അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:23, 22 ഡിസംബർ 2021
വരി 269: വരി 269:


===സംസ്ഥാന സമ്മേളനം കയ്യൂർ===
===സംസ്ഥാന സമ്മേളനം കയ്യൂർ===
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുപ്പത്തി ആറാം സംസ്ഥാന സമ്മേളനം 1999 ഫെബ്രുവരി 12 മുതൽ 14 വരെ കയ്യൂരിൽ വച്ചു നടന്നു. 1998 ൽ കാഞ്ഞങ്ങാട് വച്ച് മുപ്പത്തി അഞ്ചാം വാർഷികം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ആ വർഷം സംഘ ടനാപരമായ കാരണങ്ങളാൽ എറണാകുളത്തുവച്ചാണ് വാർഷികം നടന്നത്. അതുകൊണ്ട് തൊട്ടടുത്തവർഷം കാസർഗോഡ് ജില്ലയിൽ സമ്മേളനം വീണ്ടും തീരുമാനിച്ചപ്പോൾ അതിന് വേദിയായി എല്ലാ അർത്ഥത്തിലും ഗ്രാമമായ കയ്യൂരിലാക്കാൻ കാസർഗോഡ് ജില്ലാക്കമ്മറ്റി തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തെക്കുറിച്ച് മുപ്പത്തിഏഴാം വാർഷിക റിപ്പോർട്ടിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. "വർദ്ധിച്ച ആവേശത്തോടെയും ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ച മുപ്പ ത്തിആറാം വാർഷികം പരിഷത്ത് ചരിത്രത്തിലെ - തന്നെ ഒരവിസ്മരണീയമായ സംഭവമായിരുന്നു", "കണ്ണൂരിലെ ജനങ്ങൾ
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുപ്പത്തി ആറാം സംസ്ഥാന സമ്മേളനം 1999 ഫെബ്രുവരി 12 മുതൽ 14 വരെ കയ്യൂരിൽ വച്ചു നടന്നു. 1998 ൽ കാഞ്ഞങ്ങാട് വച്ച് മുപ്പത്തി അഞ്ചാം വാർഷികം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ആ വർഷം സംഘ ടനാപരമായ കാരണങ്ങളാൽ എറണാകുളത്തുവച്ചാണ് വാർഷികം നടന്നത്. അതുകൊണ്ട് തൊട്ടടുത്തവർഷം കാസർഗോഡ് ജില്ലയിൽ സമ്മേളനം വീണ്ടും തീരുമാനിച്ചപ്പോൾ അതിന് വേദിയായി എല്ലാ അർത്ഥത്തിലും ഗ്രാമമായ കയ്യൂരിലാക്കാൻ കാസർഗോഡ് ജില്ലാക്കമ്മറ്റി തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തെക്കുറിച്ച് മുപ്പത്തിഏഴാം വാർഷിക റിപ്പോർട്ടിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. "വർദ്ധിച്ച ആവേശത്തോടെയും ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ച മുപ്പ ത്തിആറാം വാർഷികം പരിഷത്ത് ചരിത്രത്തിലെ - തന്നെ ഒരവിസ്മരണീയമായ സംഭവമായിരുന്നു", കണ്ണൂരിലെ ജനങ്ങൾ മൊത്തം പങ്കാളികളാക്കിക്കൊണ്ടാണ് വാർഷിക സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ കാർഷിക സെമിനാർ നടത്തുകയുണ്ടായി. '''കാർഷികം''' എന്ന സുവനീർ പ്രസിദ്ധീകരിക്കുകയുണ്ടായി. സമ്മേളന വിജയത്തിനായി വിഭവസമാഹരണം, അനുബന്ധ പരപാടി എന്നിവയ്ക്കായി പിലിക്കോട് യൂണിറ്റിന്റെ സക്രിയമമായ പങ്കാളിത്തം ഉണ്ടായിരുന്നു.
 
===ഉദിനൂർ സമ്മേളനം===
പരിഷത്ത് അമ്പത്തിഒന്നാം വാർഷിക സമ്മേളനം 2014 മെയ് 9-11 തീയ്യതികളിൽ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഉദിനൂർ സമ്മേളനത്തെ ക്കുറിച്ച് അമ്പത്തിരണ്ടാം വാർഷീക റിപ്പോർട്ടിൽ താഴെ പറയും വിധമാണ് വിലയിരുത്തിയിട്ടുള്ളത്. "തനിമയാർന്നതും ലളിതവുമായ രീതിയിൽ സമ്മേളനം സംഘടിപ്പിക്കാൻ സാധി ച്ചു. പ്രതികൂല കാലാവസ്ഥയിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പ്രതിനിധികൾ ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിൽ സ്വാഗത സംഘം പ്രവർത്തിച്ചു. ഉദിനൂരി ലെ പൊതുപ്രസ്ഥാനങ്ങൾ എല്ലാവിധ പിൻതുണയും നൽകി. അനുബന്ധ പ്രവർ ത്തനങ്ങളിൽ കാർഷികരംഗത്തെ ഇടപെടൽ സവിശേഷമായ ഒന്നായി മാറി. സമ്മേളനത്തിനാവശ്യമായ ഭക്ഷണം ഒരുക്കുന്നതിനുള്ള വിഭവങ്ങൾ ഇതിലൂടെ കണ്ടെത്തിയത് മാതൃകാപരമായി." സമ്മേളനത്തിന്റെ ഭാഗമായ അനുബന്ധ പരിപാടികൾ വിജയിപ്പിക്കുന്നതിന് പിലിക്കോട് യൂണിറ്റിന്റെ സജീവമായ പങ്കാളിത്തം ഉണ്ടായി. മെയ് 2 ന് കെ.എസ്. ടി. എ, രമ്യ ഫൈൻ ആർട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ വിദ്യാഭ്യാസ സെമിനാർ നടത്തുകയുണ്ടായി. ശ്രീ. എ. പ്രദീപ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ , കെ.സി. ഹരികൃഷ്ണൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ശ്രീ. ഒ എം. ശങ്കരൻ മോഡറേറ്ററായി. "ഒരുക്കം" എന്ന സപ്ലിമന്റ് തയ്യാറാക്കി പിലിക്കോട് പഞ്ചായത്തിൽ നടത്തിയ ഗ്രഹസമ്പർക്ക പരിപാടിയിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തമുണ്ടായി. ഉദിനൂരും പരിസരവും കേന്ദ്രീകരിച്ച് നടന്ന വിഭവസമാഹരണ പ്രവർത്തനങ്ങളിലും യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.
 
യുണിറ്റ് നിലവിൽ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10205" എന്ന താളിൽനിന്ന് ശേഖരിച്ചത്