അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,042 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:32, 22 ഡിസംബർ 2021
വരി 294: വരി 294:
'''"സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിന്റെ മാർഗ്ഗം"''' എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റി. പഞ്ചായത്തിൽ 272 സാക്ഷ രതാ ക്ളാസുകളിലായി 871 പഠിതാക്കൾ ഉണ്ടായിരുന്നു. 201 ഇൻസ്ട്രക്ടർമാർ, 57 മാസ്റ്റർ ട്രെയിനർമാർ സഹകരിക്കാനും വിജയിപ്പിക്കാനും പൊതു സമൂഹം ആകെയും.  
'''"സാക്ഷരതാ യജ്ഞം നാടിൻ മോചനത്തിന്റെ മാർഗ്ഗം"''' എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റി. പഞ്ചായത്തിൽ 272 സാക്ഷ രതാ ക്ളാസുകളിലായി 871 പഠിതാക്കൾ ഉണ്ടായിരുന്നു. 201 ഇൻസ്ട്രക്ടർമാർ, 57 മാസ്റ്റർ ട്രെയിനർമാർ സഹകരിക്കാനും വിജയിപ്പിക്കാനും പൊതു സമൂഹം ആകെയും.  


'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം
'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം കിഴക്കെക്കോട്ടയിൽ വെച്ചു നടന്ന സംസ്ഥാന അക്ഷര കലാ ജാഥ പരിശീലനത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് യൂണിറ്റിലെ പരിഷത്ത് പ്രവർത്ത കനായ എം.വിനയൻ മാസ്റ്റർ പങ്കെടുത്തു. തുടർന്ന് മാവുങ്കാൽ ആനന്ദാശ്രമം സ്കൂളിൽ നടന്ന ജില്ലാതല പരിശീലനത്തിൽ വെച്ച് 2 ജാഥകൾക്കുള്ള അംഗ ങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായ പലരും പിന്നീട് പിലിക്കോട് പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഭരണരംഗത്തും പലതരത്തിലും പലതലങ്ങളിലും ഉത്തരവാദിത്തം ഏൽക്കുന്നവരായി പിന്നീട് മാറി. പിലിക്കോട് പഞ്ചായത്തിൻറെ കഴിഞ്ഞകാലത്ത് 2 വനിതാ പ്രസിഡണ്ടുമാരും പൊതു രംഗത്ത് വന്നത് സാക്ഷരതാ ഇൻസ്ട്രക്ടർ മാരായിട്ടായിരുന്നു. പടുവളം തോട്ടം ഗെയ്റ്റ് റോഡിൻ ഇടതു വശത്തുള്ള വീട്ടിലെ 72 വയസുണ്ടായിരുന്ന കെ.വി.നാരായണിയമ്മ (ആശാരി വീട്ടിൽ) മറക്കാനാവാത്ത ഒരു പഠിതാവായിരുന്നു. സ്കൂൾ തീരെ കാണാത്തെ അവർ മാസങ്ങൾ ക്കകം നേടിയ പഠനപുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനോഹരമായ അവരുടെ കൈപ്പട അപാരമായി അനുഭവപ്പെട്ടിരുന്നു. കൂടാതെ ഓരോ വാർഡിൽ നിന്നും നടത്തിയ പഠനയാത്ര വഴി കണ്ണൂർ സെൻട്രൽ ജയിൽ, മിൽമ, സെൻറ് ആഞ്ചലോ കോട്ട് ഇങ്ങനെ ജീവിതത്തിലൊരിക്കലും കാണുമെന്നു കരുതാത്ത ഒരു പാട് കാഴ്ചകളും അനുഭവങ്ങളും പഠിതാക്കൾക്ക് നൽകാനും കഴിഞ്ഞത് എന്നും ജീവിക്കുന്ന ഓർമ്മകളാണ്. അവർക്കും... നമുക്കും... പരിഷത്ത് പ്രവർ ത്തകർ കഴിവിന്റെ പരമാവധി പ്രയത്നിച്ചപ്പോൾ പഞ്ചായത്ത് സമിതിയും ഉണർന്നു പ്രവർത്തിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ സാധ്യത തിരിച്ചറിയാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറച്ചേറെ സമയം വേണ്ടി വന്നു എന്നത് പറയാതിരി ക്കാനും കഴിയില്ല.
 
പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.
 
ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10210" എന്ന താളിൽനിന്ന് ശേഖരിച്ചത്