അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,091 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:39, 22 ഡിസംബർ 2021
വരി 298: വരി 298:
പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.
പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.

ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്
ഓരോ വീട്ടിലുമോരൊ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്. 1980 കളുടെ രണ്ടാം പകുതിയിൽ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമ ജാഥകളിലും വികസന ജാഥയിലും മുഴങ്ങിക്കേണ്ട മുദ്രാഗീതമാണ്. " ഓരോ വീട്ടിലുമോരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത് കൊട്ടാരത്തിലെ ഏർകണ്ടീഷൻ പിന്നെ മതി മല്ലെ മതി" പരിഷത്ത് പ്രവർത്തകർ ഉറക്കെ ചൊല്ലുമ്പോൾ കൂടെ കൂടിയവർ നാണിച്ച് ഏറ്റ വും മടിച്ച് മടിച്ച് ചൊല്ലിയ ഗ്രാമഗീതമായിരുന്നു ഇത്. ഇതെന്ത് മുദ്രാവാക്യമാണിത്. ഇത്തരം കാര്യങ്ങൾ ഗ്രാമവീഥികളിൽ വച്ച് വിളിക്കാമോ. പലരും നേരിട്ടും മറ്റു പലരും ഒന്നും പറയാതെ ശരീരഭാഷ കൊണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എ ന്നാൽ നാട്ടാരുടെ മടി മാറ്റാൻ മുദ്രാഗീതം ചെല്ലിക്കൊടുക്കുന്ന പരിഷത്ത് പ്രവർ ത്തകർ ഇത് ഇടവിട്ട് ചൊല്ലിക്കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യും. അതിനു പിന്നാലെ വന്ന മാപ്പിളപ്പാട്ട് പ്രശ്നത്തിന്റെ ഗൗരവത്ത നാട്ടിനെയും പ്രവർത്തകരെയും ബോധ്യപ്പെടുത്തി.
"തിന്നാതേ മനുജന്ന് ജീവിക്കാൻ കഴിയൂല്ലല്ലോ...

തിന്നാലോ വയറ്റീന്നു പോകാതെ കഴിയൂല്ലല്ലോ...

ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ...

ഗുലുമാലാണതു വേണ്ടാ പരിഹാരം നോക്കാമല്ലോ...

ഈച്ച പെരുത്തോലീക രോഗം വേഗം പകരും സൂക്ഷിച്ചോ...

ഈച്ചകൾ പെരുകും അഴുക്കിൽ ...

അതിനാൽ പരിസരം വൃത്തി വരുത്തിക്കോ...

കൊതുകുണ്ടാകും വീടിനടുത്ത് വെള്ളം കെട്ടി നിറുത്തേണ്ടാ...

കൊതുകാണല്ലോ മന്തു മലമ്പനി പകരാൻ ഹേതു മറക്കേണ്ടാ ...

വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്...

പല്ലും തേക്കൂല നാവ് തീരെ വടിക്കൂല...

കൈകാൽ നഖം പോലും മുറിക്കൂലാ...

തന്തതാനാ തനതന്ത...

പകരും മാരകരോഗാണുക്കൾ...

പെരുകീടുന്നു വിസർജ്യത്തിൽ...

പലരും ഇക്കഥയറിയുന്നില്ല...

ചാടീടുന്നു കുഴപ്പത്തിൽ...

മഞ്ഞപ്പിത്തം മഞ്ഞളുകൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ...

മയ്യത്താകാൻ നേരത്തീവക ചിന്തിച്ചാൽ ഫലമില്ലല്ലോ...

ജലദോഷം കോളറ ഛർദ്ദി - അതിസാരം പിള്ളവാതം...

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10211" എന്ന താളിൽനിന്ന് ശേഖരിച്ചത്