അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,988 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:49, 22 ഡിസംബർ 2021
വരി 295: വരി 295:

'''"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരെ പോരൂ , പേരെഴുതാം വായിക്കാം ലോക വിവരം നേടാം"''' എന്ന പാട്ടിനൊപ്പം '''"അക്ഷരജ്ഞാനം അറിവല്ല, അറിവിൻറെ രക്ഷാകവാടമാണെന്നുള്ളതോർക്കുക"''' എന്ന ഗാനവും നൽകിയ തിരിച്ചറിവ് വളരെ പ്രധാനമായിരുന്നു. എല്ലാ പഠിതാ ക്കളും ഹൃദിസ്തമാക്കിയ സാക്ഷരതാ ഗാനങ്ങളായിരുന്നു. ഇവയൊക്കെ സാക്ഷരതാ യജ്ഞം പരിഷത്തിനെ നാടിന്റെ ഭാഗമാക്കി മാറ്റി. 80 ശതമാനത്തിലധികം പ്രവർത്തകരും പരിഷത്തുമായി ബന്ധപ്പെട്ടവരോ പ്രവർത്തകരോ ആയി മാറി. 'തിരുവനന്തപുരം കിഴക്കെക്കോട്ടയിൽ വെച്ചു നടന്ന സംസ്ഥാന അക്ഷര കലാ ജാഥ പരിശീലനത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് യൂണിറ്റിലെ പരിഷത്ത് പ്രവർത്ത കനായ എം.വിനയൻ മാസ്റ്റർ പങ്കെടുത്തു. തുടർന്ന് മാവുങ്കാൽ ആനന്ദാശ്രമം സ്കൂളിൽ നടന്ന ജില്ലാതല പരിശീലനത്തിൽ വെച്ച് 2 ജാഥകൾക്കുള്ള അംഗ ങ്ങളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായ പലരും പിന്നീട് പിലിക്കോട് പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും ഭരണരംഗത്തും പലതരത്തിലും പലതലങ്ങളിലും ഉത്തരവാദിത്തം ഏൽക്കുന്നവരായി പിന്നീട് മാറി. പിലിക്കോട് പഞ്ചായത്തിൻറെ കഴിഞ്ഞകാലത്ത് 2 വനിതാ പ്രസിഡണ്ടുമാരും പൊതു രംഗത്ത് വന്നത് സാക്ഷരതാ ഇൻസ്ട്രക്ടർ മാരായിട്ടായിരുന്നു. പടുവളം തോട്ടം ഗെയ്റ്റ് റോഡിൻ ഇടതു വശത്തുള്ള വീട്ടിലെ 72 വയസുണ്ടായിരുന്ന കെ.വി.നാരായണിയമ്മ (ആശാരി വീട്ടിൽ) മറക്കാനാവാത്ത ഒരു പഠിതാവായിരുന്നു. സ്കൂൾ തീരെ കാണാത്തെ അവർ മാസങ്ങൾ ക്കകം നേടിയ പഠനപുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മനോഹരമായ അവരുടെ കൈപ്പട അപാരമായി അനുഭവപ്പെട്ടിരുന്നു. കൂടാതെ ഓരോ വാർഡിൽ നിന്നും നടത്തിയ പഠനയാത്ര വഴി കണ്ണൂർ സെൻട്രൽ ജയിൽ, മിൽമ, സെൻറ് ആഞ്ചലോ കോട്ട് ഇങ്ങനെ ജീവിതത്തിലൊരിക്കലും കാണുമെന്നു കരുതാത്ത ഒരു പാട് കാഴ്ചകളും അനുഭവങ്ങളും പഠിതാക്കൾക്ക് നൽകാനും കഴിഞ്ഞത് എന്നും ജീവിക്കുന്ന ഓർമ്മകളാണ്. അവർക്കും... നമുക്കും... പരിഷത്ത് പ്രവർ ത്തകർ കഴിവിന്റെ പരമാവധി പ്രയത്നിച്ചപ്പോൾ പഞ്ചായത്ത് സമിതിയും ഉണർന്നു പ്രവർത്തിച്ചു. സാക്ഷരതാ യജ്ഞത്തിന്റെ സാധ്യത തിരിച്ചറിയാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറച്ചേറെ സമയം വേണ്ടി വന്നു എന്നത് പറയാതിരി ക്കാനും കഴിയില്ല.  

===മറ്റു പ്രവർത്തനങ്ങൾ===
പിലിക്കോട് യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ യജ്ഞത്തിൽ നേത്യത്വപരമായ ചുമതലകളും വഹിച്ചിരുന്നു. ശ്രീ.എം.വിനയൻ മാസ്റ്ററായിരുന്നു പിലിക്കോട് പ ഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ. ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ ഹോസൂ ർഗ്ഗ് താലൂക്കിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പ്രൊജക്ട് ഓഫീസിലെ ജോയന്റ് പ്രോജക്ട് ഓഫീസറായിരുന്നു. ശ്രീ.സി.രാമകൃഷ്ണൻ കാസർഗോഡ് ജില്ലാ ട്രെയിനിംഗ് കോഡിനേറ്ററുമായിരുന്നു.

വരി 328: വരി 328:
''"സംസ്ഥാന ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പു തന്നെ പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള ഗവേഷണ പരിപാടികളുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിൽ പിലിക്കോട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഈ പ്രവർത്തനത്തിന് ആക്കം കൂട്ടി."''

അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "'''പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ,'''" എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995
അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "'''പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ,'''" എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995 ഡിസംബർ 15ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.വി. ഗോവിന്ദൻ ചെയർമാനും ശ്രീ. ടി.വി. ശ്രീധരൻ കൺവിനറുമായിക്കൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർ ത്തകർ അംഗങ്ങളായിക്കൊണ്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി രൂപീകരിക്കപ്പെട്ടു. വാർഡ് മെമ്പർ ചെയർമാനും സ്വീകാര്യനായ ഒരു പൊതുപ്രവ ർത്തകൻ കൺവീനറുമായി അടിസ്ഥാന പ്രവർത്തക സമിതികളായി വാർഡ് വിക സനസമിതികൾ നിലവിൽ വന്നു. ജനകീയപ്രവർത്തനങ്ങൾക്കുളള സമിതികളും നിലവിൽ വന്നു.
'''അവ രൂപീകരിച്ച തീയതിയും കൺവീനർമാരും'''
* പിലിക്കോട് പഞ്ചായത്ത് വികസന സമിതി 15 -12-95
* കൺവീനർ - ടി.വി.ശ്രീധരൻ ജനകീയാസൂത്രണ പരിപാടി 6-6-95
* കെ.പ്രഭാകരൻ - മണ്ണ് ജലസംരക്ഷണം 12.6.96
* ടി. വി. ബാലകൃഷ്ണൻ ആരോഗ്യം - 12-6-96
*  ടി . വി. ശ്രീധരൻ വിഭവ ഭൂപടം
* സാമൂഹിക സാമ്പത്തീക സർവ്വേ - 16.8.96
* എം.കെ. ഹരിദാസ് സന്നദ്ധ സാങ്കേതിക സമിതി -18.8.96
* കെ. കുഞ്ഞമ്പു. വനിതാവേദി 19-8-96
* ടി.കെ. ശാന്തകുമാരി കലാ സാംസ്കാരിക സമിതി. 9.9.96
ടി.കെ. ചന്ദ്രൻ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും 40-50 വീടുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗൃഹസദസ്സുകൾ സംഘടിപ്പിക്കുകയും, ഓരോ | ഗൃഹസദസ്സിൽ നിന്നും 5 മുതൽ 12 വരെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി സർവ്വ സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും, ജനകീയ ഇടപെടലുകൾകൊണ്ടും സവിശേഷമായ അനുഭവങ്ങളാണ് ഗൃഹസദസ്സുകൾ പ്രദാനം ചെയ്തത്. 40 മുതൽ 120 പേർ വരെ പങ്കെടുത്ത 115 ഗൃഹസദസ്സുകളിലായി ആകെ എണ്ണായിരത്തിലധികം ആളുകൾ പങ്കാളികളായി. 1996 ജനുവരി 21ന് പിലിക്കോട് ഗവ. ഹൈസ്കൂളിൽ സർവ്വ പരിശീലനം നടന്നു. 115 സ്ക്വാഡുകളെ പ്രതിനിധീകരിച്ച് 128 സന്നദ്ധപ്രവർത്തകർ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10214" എന്ന താളിൽനിന്ന് ശേഖരിച്ചത്