അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:49, 22 ഡിസംബർ 2021
വരി 328: വരി 328:
''"സംസ്ഥാന ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പു തന്നെ പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള ഗവേഷണ പരിപാടികളുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിൽ പിലിക്കോട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഈ പ്രവർത്തനത്തിന് ആക്കം കൂട്ടി."''
''"സംസ്ഥാന ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പു തന്നെ പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിലെ കേരള ഗവേഷണ പരിപാടികളുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയിൽ പിലിക്കോട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഈ പ്രവർത്തനത്തിന് ആക്കം കൂട്ടി."''


അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "'''പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ,'''" എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995 ഡിസംബർ 15ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.വി. ഗോവിന്ദൻ ചെയർമാനും ശ്രീ. ടി.വി. ശ്രീധരൻ കൺവിനറുമായിക്കൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർ ത്തകർ അംഗങ്ങളായിക്കൊണ്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി രൂപീകരിക്കപ്പെട്ടു. വാർഡ് മെമ്പർ ചെയർമാനും സ്വീകാര്യനായ ഒരു പൊതുപ്രവ ർത്തകൻ കൺവീനറുമായി അടിസ്ഥാന പ്രവർത്തക സമിതികളായി വാർഡ് വിക സനസമിതികൾ നിലവിൽ വന്നു. ജനകീയപ്രവർത്തനങ്ങൾക്കുളള സമിതികളും നിലവിൽ വന്നു.  
അതേ രേഖയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ടി വി ഗോവിന്ദൻ "'''പിലിക്കോട് ഗ്രാമപഞ്ചായത്ത് സമഗ്ര വികസന പരിപാടി ജനകീയ പ്രവർത്തനങ്ങൾ,'''" എന്ന ലേഖനത്തിൽ പറയുന്ന കാര്യങ്ങളും നമ്മുടെ യൂണിറ്റ് ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണ്. അന്ന് യൂണിറ്റിലെ മുഴുവൻ പ്രവർത്തകരും പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാ ണ് ചെയ്തിരുന്നത്. "നാടിന്റെ വികസന പ്രവർത്തനങ്ങളുമായി കക്ഷി രാഷ്ട്രിയ ജാതി-മത സങ്കുചിത ചിന്താഗതികൾക്കതീതമായി സർവാത്മനാ സഹകരിക്കുന്ന ജനങ്ങളാണ് പഞ്ചാ യത്തിന്റെ പ്രവർത്തന മൂലധനം. വർധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേ ണ്ടുന്ന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് ആത്മവിശ്വാ സം നൽകുന്നതും ജനങ്ങളുടെ ഈ സഹകരണമനോഭാവം തന്നെ. സാക്ഷാതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച ഒട്ടേറെ സന്നദ്ധപ്രവർത്തകരും ഇന്ന് പഞ്ചായത്തിന് മുതൽക്കൂട്ടായുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ പഞ്ചായത്ത് ഭരണ സമിതിക്കും പ്രധാന പ്രവർത്തകർക്കും ആവേശം നൽകിയത് ജനങ്ങളുടെ സഹകരണമനോഭാവത്തിലും സന്നദ്ധ പ്രവർത്തകയുടെ സേവനതൽപ്പരതയിലു മുള്ള അടിയുറച്ച വിശ്വാസമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതുതായി നിലവിൽ വന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്തിന് പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് സജീവ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തലങ്ങ ളിലുള്ളവരുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്ത് തലത്തിൽ വിവിധ രാഷ്ട്രീയ യുവജന സന്നദ്ധ - സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ വിപുല മായ ഒരു യോഗം 1995 ഡിസംബർ 15ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.വി. ഗോവിന്ദൻ ചെയർമാനും ശ്രീ. ടി.വി. ശ്രീധരൻ കൺവിനറുമായിക്കൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർ ത്തകർ അംഗങ്ങളായിക്കൊണ്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി രൂപീകരിക്കപ്പെട്ടു. വാർഡ് മെമ്പർ ചെയർമാനും സ്വീകാര്യനായ ഒരു പൊതുപ്രവ ർത്തകൻ കൺവീനറുമായി അടിസ്ഥാന പ്രവർത്തക സമിതികളായി വാർഡ് വിക സനസമിതികൾ നിലവിൽ വന്നു. ജനകീയപ്രവർത്തനങ്ങൾക്കുളള സമിതികളും നിലവിൽ വന്നു. <br>
'''അവ രൂപീകരിച്ച തീയതിയും കൺവീനർമാരും'''
'''അവ രൂപീകരിച്ച തീയതിയും കൺവീനർമാരും'''
* പിലിക്കോട് പഞ്ചായത്ത് വികസന സമിതി 15 -12-95
* പിലിക്കോട് പഞ്ചായത്ത് വികസന സമിതി 15 -12-95
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10215" എന്ന താളിൽനിന്ന് ശേഖരിച്ചത്