അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,417 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:06, 22 ഡിസംബർ 2021
വരി 339: വരി 339:
* കെ. കുഞ്ഞമ്പു. വനിതാവേദി 19-8-96
* കെ. കുഞ്ഞമ്പു. വനിതാവേദി 19-8-96
* ടി.കെ. ശാന്തകുമാരി കലാ സാംസ്കാരിക സമിതി. 9.9.96
* ടി.കെ. ശാന്തകുമാരി കലാ സാംസ്കാരിക സമിതി. 9.9.96
ടി.കെ. ചന്ദ്രൻ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും 40-50 വീടുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗൃഹസദസ്സുകൾ സംഘടിപ്പിക്കുകയും, ഓരോ | ഗൃഹസദസ്സിൽ നിന്നും 5 മുതൽ 12 വരെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി സർവ്വ സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും, ജനകീയ ഇടപെടലുകൾകൊണ്ടും സവിശേഷമായ അനുഭവങ്ങളാണ് ഗൃഹസദസ്സുകൾ പ്രദാനം ചെയ്തത്. 40 മുതൽ 120 പേർ വരെ പങ്കെടുത്ത 115 ഗൃഹസദസ്സുകളിലായി ആകെ എണ്ണായിരത്തിലധികം ആളുകൾ പങ്കാളികളായി. 1996 ജനുവരി 21ന് പിലിക്കോട് ഗവ. ഹൈസ്കൂളിൽ സർവ്വ പരിശീലനം നടന്നു. 115 സ്ക്വാഡുകളെ പ്രതിനിധീകരിച്ച് 128 സന്നദ്ധപ്രവർത്തകർ
ടി.കെ. ചന്ദ്രൻ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും 40-50 വീടുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗൃഹസദസ്സുകൾ സംഘടിപ്പിക്കുകയും, ഓരോ | ഗൃഹസദസ്സിൽ നിന്നും 5 മുതൽ 12 വരെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി സർവ്വ സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. പങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും, ജനകീയ ഇടപെടലുകൾകൊണ്ടും സവിശേഷമായ അനുഭവങ്ങളാണ് ഗൃഹസദസ്സുകൾ പ്രദാനം ചെയ്തത്. 40 മുതൽ 120 പേർ വരെ പങ്കെടുത്ത 115 ഗൃഹസദസ്സുകളിലായി ആകെ എണ്ണായിരത്തിലധികം ആളുകൾ പങ്കാളികളായി. 1996 ജനുവരി 21ന് പിലിക്കോട് ഗവ. ഹൈസ്കൂളിൽ സർവ്വ പരിശീലനം നടന്നു. 115 സ്ക്വാഡുകളെ പ്രതിനിധീകരിച്ച് 128 സന്നദ്ധപ്രവർത്തകർ സർവേ പരിശീലന ത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സി. കൃഷ്ണൻ നായർ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. ഇതിന്റെ തുടർച്ചയായി സർവ്വേ ജനുവരി 26ന് രാവിലെ ആരംഭിച്ചു. 5 മുതൽ 11 വരെ അംഗങ്ങൾ ഓരോ സർവ്വേ സംഘത്തിലും ഉണ്ടായിരുന്നു. 118 സ്ക്വാഡുകൾ ഒറ്റ ദിവസംകൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി സർവ്വേ പൂർത്തിയാക്കി. 748 പ്രവർത്തകർ സർവ്വയിൽ മുഴുവൻ സമയവും പങ്കെടുത്തു. വാർഡ് - പഞ്ചായത്ത് തല ക്രോഡീകരണങ്ങൾ സമയബന്ധിതമായി പൂർത്തീ കരിച്ചു. 1996 ഫെബ്രുവരി 19ന് പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സർ വേ വിവരങ്ങളുടെ പ്രഖ്യാപനസമ്മേളനം നടന്നു. കാസർഗോഡ് ജില്ലാ കലക്ടർ ശ്രീ. സത്യജിത്ത് രാജൻ സമ്മേളനം ഉൽഘാടനം ചെയ്തു. ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനവും ഘോഷയാത്രയും ശ്രദ്ധേയമായി രുന്നു.
 
====സർവേ വിവരങ്ങൾ====
# ആൾതാമസമുള്ള വീടുകൾ 4355,
# കക്കൂസില്ലാത്ത കുടുംബങ്ങൾ 2010,
കുടിവെള്ളക്ഷാമം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജ്ജം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രസക്തമായ വിവരങ്ങൾ സർ വഴി ശേഖരിക്കാൻ കഴി ഞ്ഞു പഞ്ചായത്തിൽ നടന്നുവരുന്ന
പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽത്തന്നെ മതിപ്പുളവാക്കി. എല്ലാ ഘട്ടങ്ങളിലും ജനകീയമായും സമയബന്ധിതമായമാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതി പ്രവർത്തനങ്ങളിലെ വർധിച്ചുവരുന്ന ജനപങ്കാളിത്തവും താല്പര്യവും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തു ന്നതിനുള്ള ആത്മവിശ്വാസം സമിതിക്ക് നൽകുന്നുണ്ട്. ശാസ്ത്രസാഹിത്യ പരിഷ് ത്തിന്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 22 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പരിപാടിയിൽ നമ്മുടെ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന ജനകീയാസൂത്രണ പരിപാടി മാസങ്ങൾക്ക് മുമ്പേ തന്നെ പ്രസ്തുത പ്രവർത്ത നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ആരംഭിച്ചു. മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് പഞ്ചായത്തിന്റെ നീരൊഴുക്ക് ഭൂപടം തയാറാക്കാൻ കഴിഞ്ഞു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10216" എന്ന താളിൽനിന്ന് ശേഖരിച്ചത്