അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,307 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:09, 22 ഡിസംബർ 2021
വരി 346: വരി 346:
കുടിവെള്ളക്ഷാമം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജ്ജം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രസക്തമായ വിവരങ്ങൾ സർ വഴി ശേഖരിക്കാൻ കഴി ഞ്ഞു പഞ്ചായത്തിൽ നടന്നുവരുന്ന
കുടിവെള്ളക്ഷാമം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജ്ജം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രസക്തമായ വിവരങ്ങൾ സർ വഴി ശേഖരിക്കാൻ കഴി ഞ്ഞു പഞ്ചായത്തിൽ നടന്നുവരുന്ന
പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽത്തന്നെ മതിപ്പുളവാക്കി. എല്ലാ ഘട്ടങ്ങളിലും ജനകീയമായും സമയബന്ധിതമായമാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതി പ്രവർത്തനങ്ങളിലെ വർധിച്ചുവരുന്ന ജനപങ്കാളിത്തവും താല്പര്യവും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തു ന്നതിനുള്ള ആത്മവിശ്വാസം സമിതിക്ക് നൽകുന്നുണ്ട്. ശാസ്ത്രസാഹിത്യ പരിഷ് ത്തിന്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 22 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പരിപാടിയിൽ നമ്മുടെ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന ജനകീയാസൂത്രണ പരിപാടി മാസങ്ങൾക്ക് മുമ്പേ തന്നെ പ്രസ്തുത പ്രവർത്ത നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ആരംഭിച്ചു. മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് പഞ്ചായത്തിന്റെ നീരൊഴുക്ക് ഭൂപടം തയാറാക്കാൻ കഴിഞ്ഞു.

പരിശീലനം ലഭിച്ച 85 പേരുൾപ്പെടെ നൂറോളം സന്നദ്ധപ്ര വർത്തകർ തുടർച്ചയായി ഒരാഴ്ചക്കാലം നീരൊഴുക്ക് സർവേ യിൽ പങ്കെടുത്തു. നീരൊഴുക്ക് ഭൂപടം പൂർത്തിയാക്കി പ്രോസസ് ചെയ്യാൻ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവ്മതിക്കു ന്ന ഒരു നീർമറി പദ്ധതിയുടെ പ്രോജക്ട് സമർപ്പിച്ചുകഴിഞ്ഞു.
സി.ഇ.എസ്.എസ് സഹായത്തോടെ പഞ്ചായത്തിൽ വിഭവഭൂപട നിർമ്മാണ് സാമൂഹ്യ സാമ്പത്തിക സർവ്വേ എന്നീ പ്രവർത്തനങ്ങൽ നടത്തുന്നതിനായി 186 പ്രവർത്തകർക്ക് പരിശീലനം നൽകി പത്ത് ദിവസങ്ങളിലായി നടന്ന റിസോഴ്സ് മാപ്പിംഗിലും സാമൂഹ്യ സാമ്പത്തിക സർവെയിലും 200ൽപ്പരം പ്രവർത്തകർ പങ്കെടുത്തു. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. വിഭവഭൂപടം പൂർത്തിയാക്കി. സി.ഇ.എസ്.എസിന് തുടർ പ്രവർത്തിനത്തിനായി സമർപ്പിച്ചുകഴിഞ്ഞു. 1996 സപ്റ്റംബർ 20ന് ഒരു വാട്ടർഷെഡ് പ്രോജക്ടിന് ഫണ്ട് ലഭിക്കുന്നതിനുള്ള ഒരു അപേക്ഷ കൗൺസിൽ ഫോർ പീപ്പിൾസ് - ആക്ഷൻ ആന്റ് റൂറൽ ടെക്നോളജി (കപാർട്ട്) വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് 60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കു ന്നത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ വരൾച്ചയുടെ ദുരിതങ്ങളിൽ നിന്ന് ഗ്രാമ ത്തെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്.
സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് പിലിക്കോട് പഞ്ചായത്തിലെ വിശാ ലമായ പാറ്റപ്രദേശങ്ങളെ കൃഷിയോജ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരി ച്ചുവരികയാണ്. 7,8,9,10 വാർഡുകളിലായി പരന്നുകിടക്കുന്ന പ്രസ്തുത പാറക്കെ ട്ടുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളെ കൃഷിയിടമാക്കി മാറ്റാൻ വേണ്ടി 30 ലക്ഷം രൂപയുടെ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തല വികസന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളായി വർത്തി ക്കുന്നത് 40-50 വീടുകൾ ചേർന്ന് രൂപീകരിച്ച അയൽകൂട്ടങ്ങളും അവ ചേർന്നുള്ള വാർഡ് വികസന സമിതികളുമാണ്. പ്രാദേശിക വികസനത്തിൽ ജനപങ്കാളിത്ത ത്തിനുള്ള മുഖ്യസ്രോതസ്സ് ഈ അയൽ കൂട്ടങ്ങളാണ്. പ്രാദേശിക വികസന പ്രവർ ത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും ജനങ്ങളുടെ കൂട്ടായ്മ വളർത്തുന്നതിലും പ്രശ്നങ്ങൾക്ക് സാമൂഹ്യമായ പരിഹാര മാർഗങ്ങൾ ആരായുന്നതിനും അയൽ കൂട്ടങ്ങളുടെ സാധ്യത അനന്തമാണ്. പഞ്ചായത്തിൽ ആകെ 91 അയൽകൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അയൽ കൂട്ടം കൺവീനർ, അയൽക്കൂട്ടങ്ങളിൽനിന്ന് തെര ഞെഞ്ഞെടുക്കപ്പെടുന്ന പുരുഷ വനിതാ പ്രതിനിധികൾ എന്നിവരാണ് അയൽക്കൂട്ട ത്തിന്റെ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10217" എന്ന താളിൽനിന്ന് ശേഖരിച്ചത്