അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:15, 22 ഡിസംബർ 2021
വരി 364: വരി 364:
എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഊർജസംരക്ഷണ പരിപാടി മനുഷ്യ പുരോഗതിയുടെ വേഗതയെ നിർണയിക്കുന്നതിൽ സുപ്രധാനമായ സ്ഥാന മാണ് ഊർജത്തിനുള്ളത്. ലോകം മുഴുവൻ ഇന്ന് ഗൗരവമായി ചർച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജവുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീ യമായ വിനിയോഗം. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം ഊർജസംബന്ധിയാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയും ആളോഹരി ഊർജ ഉപഭോഗവും പരസ്പരം ബന്ധപ്പെട്ടിട്ടാണ് പലപ്പോഴും വിശദീകരിക്കുന്നത്.
എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഊർജസംരക്ഷണ പരിപാടി മനുഷ്യ പുരോഗതിയുടെ വേഗതയെ നിർണയിക്കുന്നതിൽ സുപ്രധാനമായ സ്ഥാന മാണ് ഊർജത്തിനുള്ളത്. ലോകം മുഴുവൻ ഇന്ന് ഗൗരവമായി ചർച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജവുമായി ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീ യമായ വിനിയോഗം. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം ഊർജസംബന്ധിയാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയും ആളോഹരി ഊർജ ഉപഭോഗവും പരസ്പരം ബന്ധപ്പെട്ടിട്ടാണ് പലപ്പോഴും വിശദീകരിക്കുന്നത്.


കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30% മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30% മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം പ്രസരണ ചോർച്ചയിലൂടേയും ഊർജ ക്ഷമത കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്ന തിലുടേയും പാഴായി പോകുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നമ്മുടെ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. ജനസം ഖ്യാ വർദ്ധനവും, പാർപ്പിടങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും വലുപ്പത്തിലും പുതുമയിലും വന്ന മാറ്റവും ഉപകരണങ്ങളുടെ വൈവിധ്യത്തിലും വൈപുല്യ ത്തിലും വന്ന വർദ്ധനവും ഊർജ ഉപഭോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായുണ്ടായ നവീന ഉപഭോഗ വസ്തുക്കൾ പുതിയൊരു ഉപഭോക്തൃ സംസ്കാരത്തിനു തന്നെ കാരണമായി. ഇതാകട്ടെ നിലവിലുള്ള ഊർജ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കി. പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മർദത്തിന്റെ ശക്തി വർദ്ധിച്ചു. ഇനി വരുന്ന തലമുറയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് എത്തിച്ചു. ഇതിനെ ചെറുക്കാൻ പ്രാദേശികമായി എന്തുചെയ്യാം എന്ന അന്വേഷണമാണ് "ഊർജയാനം" പരിപാടിയിലേക്ക് നയിച്ചത്.
 
പിലിക്കോട് പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ. എം.സി അംഗീകരിക്കുകയും ഒന്നാം ഘട്ടമെന്ന നിലയിൽ ഊർജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങൾ പിലിക്കോട് പഞ്ചായത്തിലെ സാമുഹിക പ്രവർത്തരും സാങ്കേതികമായി മേൽനോട്ടം വഹി ക്കാൻ കഴിയുന്നവരും ജനപ്രതിനിധികളും അടങ്ങുന്ന അമ്പത് പേർക്ക് തിരുവനന്തപുരം ഇ.എം.സിയിൽ വെച്ച് ക്ലാസ്സ് നൽകുകയും തീരുമാനങ്ങളെടു ക്കാനും നടപ്പിലാക്കാനും താല്പര്യവും അനുഭവവും സാങ്കേതിക മികവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ടീമിന് ലഭിച്ച ഈ ക്ലാസ്സ് തന്നെയാണ് ഊർജയാനത്തിന്റെ ആവേശമായി മാറിയത്. ഇ എം സി യിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്ത നങ്ങളും അതിന്റെ നേട്ടങ്ങളും നേരിട്ട് ബോധ്യപ്പെടും വിധം ആയിരുന്നു ഇ.എം.സി യിൽ ഡിസംബർ 19,20 തീയ്യതികളിൽ നടന്ന ദ്വിദിന പരിശീലനം. 50 പേർക്കുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിംഗിൽ 50 പേരും ആദ്യാവസാനം പങ്കെടുക്കുകയും ചർച്ചകളിലും ക്ലാസ്സുകളിലും സജീവമായി ഇടപെടുകയും ചെയ്തു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ സാധ്യതയും ആവശ്യകതയും ബോധ്യപ്പെട്ട പരിശീലനമായി ഇത് മാറി. റിസോർസ് പേർസൺ പരിശീലനം- ഡിസംബർ 31 ന് എസ്.ജി.എസ്.വൈ പടുവളം ഹാളിൽ വെച്ച് ഊർജയാനം സാങ്കേതിക പരിശീലനം നൽകി. ഇ. എം.സി യിൽ നിന്നും പരിശീലനം ലഭിച്ചവർ ഉൾപ്പടെ 100 പേർ പങ്കെടുത്തു. മീറ്റർ റീഡിംഗ് പരിശീലനം, എന്നിവയെ സംബന്ധിച്ചും
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10221" എന്ന താളിൽനിന്ന് ശേഖരിച്ചത്