അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,763 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:16, 22 ഡിസംബർ 2021
വരി 366: വരി 366:
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30% മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം പ്രസരണ ചോർച്ചയിലൂടേയും ഊർജ ക്ഷമത കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്ന തിലുടേയും പാഴായി പോകുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നമ്മുടെ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. ജനസം ഖ്യാ വർദ്ധനവും, പാർപ്പിടങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും വലുപ്പത്തിലും പുതുമയിലും വന്ന മാറ്റവും ഉപകരണങ്ങളുടെ വൈവിധ്യത്തിലും വൈപുല്യ ത്തിലും വന്ന വർദ്ധനവും ഊർജ ഉപഭോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായുണ്ടായ നവീന ഉപഭോഗ വസ്തുക്കൾ പുതിയൊരു ഉപഭോക്തൃ സംസ്കാരത്തിനു തന്നെ കാരണമായി. ഇതാകട്ടെ നിലവിലുള്ള ഊർജ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കി. പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മർദത്തിന്റെ ശക്തി വർദ്ധിച്ചു. ഇനി വരുന്ന തലമുറയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് എത്തിച്ചു. ഇതിനെ ചെറുക്കാൻ പ്രാദേശികമായി എന്തുചെയ്യാം എന്ന അന്വേഷണമാണ് "ഊർജയാനം" പരിപാടിയിലേക്ക് നയിച്ചത്.  

പിലിക്കോട് പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ. എം.സി അംഗീകരിക്കുകയും ഒന്നാം ഘട്ടമെന്ന നിലയിൽ ഊർജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങൾ പിലിക്കോട് പഞ്ചായത്തിലെ സാമുഹിക പ്രവർത്തരും സാങ്കേതികമായി മേൽനോട്ടം വഹി ക്കാൻ കഴിയുന്നവരും ജനപ്രതിനിധികളും അടങ്ങുന്ന അമ്പത് പേർക്ക് തിരുവനന്തപുരം ഇ.എം.സിയിൽ വെച്ച് ക്ലാസ്സ് നൽകുകയും തീരുമാനങ്ങളെടു ക്കാനും നടപ്പിലാക്കാനും താല്പര്യവും അനുഭവവും സാങ്കേതിക മികവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ടീമിന് ലഭിച്ച ഈ ക്ലാസ്സ് തന്നെയാണ് ഊർജയാനത്തിന്റെ ആവേശമായി മാറിയത്. ഇ എം സി യിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്ത നങ്ങളും അതിന്റെ നേട്ടങ്ങളും നേരിട്ട് ബോധ്യപ്പെടും വിധം ആയിരുന്നു ഇ.എം.സി യിൽ ഡിസംബർ 19,20 തീയ്യതികളിൽ നടന്ന ദ്വിദിന പരിശീലനം. 50 പേർക്കുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിംഗിൽ 50 പേരും ആദ്യാവസാനം പങ്കെടുക്കുകയും ചർച്ചകളിലും ക്ലാസ്സുകളിലും സജീവമായി ഇടപെടുകയും ചെയ്തു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ സാധ്യതയും ആവശ്യകതയും ബോധ്യപ്പെട്ട പരിശീലനമായി ഇത് മാറി. റിസോർസ് പേർസൺ പരിശീലനം- ഡിസംബർ 31 ന് എസ്.ജി.എസ്.വൈ പടുവളം ഹാളിൽ വെച്ച് ഊർജയാനം സാങ്കേതിക പരിശീലനം നൽകി. ഇ. എം.സി യിൽ നിന്നും പരിശീലനം ലഭിച്ചവർ ഉൾപ്പടെ 100 പേർ പങ്കെടുത്തു. മീറ്റർ റീഡിംഗ് പരിശീലനം, എന്നിവയെ സംബന്ധിച്ചും
പിലിക്കോട് പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ. എം.സി അംഗീകരിക്കുകയും ഒന്നാം ഘട്ടമെന്ന നിലയിൽ ഊർജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങൾ പിലിക്കോട് പഞ്ചായത്തിലെ സാമുഹിക പ്രവർത്തരും സാങ്കേതികമായി മേൽനോട്ടം വഹി ക്കാൻ കഴിയുന്നവരും ജനപ്രതിനിധികളും അടങ്ങുന്ന അമ്പത് പേർക്ക് തിരുവനന്തപുരം ഇ.എം.സിയിൽ വെച്ച് ക്ലാസ്സ് നൽകുകയും തീരുമാനങ്ങളെടു ക്കാനും നടപ്പിലാക്കാനും താല്പര്യവും അനുഭവവും സാങ്കേതിക മികവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ടീമിന് ലഭിച്ച ഈ ക്ലാസ്സ് തന്നെയാണ് ഊർജയാനത്തിന്റെ ആവേശമായി മാറിയത്. ഇ എം സി യിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്ത നങ്ങളും അതിന്റെ നേട്ടങ്ങളും നേരിട്ട് ബോധ്യപ്പെടും വിധം ആയിരുന്നു ഇ.എം.സി യിൽ ഡിസംബർ 19,20 തീയ്യതികളിൽ നടന്ന ദ്വിദിന പരിശീലനം. 50 പേർക്കുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിംഗിൽ 50 പേരും ആദ്യാവസാനം പങ്കെടുക്കുകയും ചർച്ചകളിലും ക്ലാസ്സുകളിലും സജീവമായി ഇടപെടുകയും ചെയ്തു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ സാധ്യതയും ആവശ്യകതയും ബോധ്യപ്പെട്ട പരിശീലനമായി ഇത് മാറി. റിസോർസ് പേർസൺ പരിശീലനം- ഡിസംബർ 31 ന് എസ്.ജി.എസ്.വൈ പടുവളം ഹാളിൽ വെച്ച് ഊർജയാനം സാങ്കേതിക പരിശീലനം നൽകി. ഇ. എം.സി യിൽ നിന്നും പരിശീലനം ലഭിച്ചവർ ഉൾപ്പടെ 100 പേർ പങ്കെടുത്തു. മീറ്റർ റീഡിംഗ് പരിശീലനം, എന്നിവയെ സംബന്ധിച്ചും ക്ലാസ്സുകൾ നടന്നു. ഊർജയാനം പദ്ധതിക്കായി വിപുലമായ സാങ്കേതിക സഹായ സംവിധാനം രൂപപ്പെടുത്തുവാൻ ഈ റിസോർസ് പേഴ്സൺ പരിശീലനം സഹായകമായി. അയൽ സഭകളിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് കൃത്യതപ്പെടുത്താൻ റിസോർസ് പേഴ്സൺ പരിശീലനത്തിലൂടെ കഴിഞ്ഞു. വാർഡ് തല സമിതികൾ
തികച്ചും വികേന്ദ്രീകൃതമായ രീതി ഉപയോഗിച്ചുമാത്രമെ ഊർജയാനം പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഴുവൻ വീടുകളിലേയ്ക്കും സമയബന്ധിതമായി എത്തിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് വാർഡ് സമിതികൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനാധാരം.
 
മുൻകാലങ്ങളിൽ നടത്തിയ വിവിധങ്ങളായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൻ വാർഡ് സമിതികൾ നിർണ്ണാ യക പങ്കാണ് വഹിച്ചത്. ഊർജയാനത്തിന്റെ ഭാഗമായി എല്ലാം വാർഡുകളിലും (16 വാർഡുകൾ ഊർജയാനം സമിതികൾ രൂപികരിച്ചു. 10 അംഗങ്ങളുള്ള സമിതിയാ ണ് രൂപികരിച്ചത്. ഈ രൂപീകരണ യോഗത്തിൽ തന്നെ വാർഡിന്റെ പരിധിയിലുള്ള മുഴുവൻ അയൽസഭകളിലും ഊർജസദസ്സുകൾ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യമായ ആസൂത്രണം നടത്തുകയും ചെയ്തു. അയൽസഭ ഊർജ സദസ്സുകൾ വാർഡ് സമിതികളുടെ നേത്യത്വത്തിൽ ഓരോ വാർഡിലും അയൽസഭ അടിസ്ഥാനത്തിൽ ഊർജ്ജയാനം സദസ്സ് സംഘടിപ്പിച്ചു. ഊർജസദസ്സുകൾക്ക് വ്യാപക പ്രചരണം നൽകി. ഓരോ വീടും കയറി
നോട്ടീസ് വിതരണം ചെയ്തു.
 
പ്രധാന കേന്ദ്രങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചു. എൻ.എസ്.എസ് കുട്ടികളുടെ സേവനവും ഇതിനു ലഭിച്ചു. വാട്ട്സ് അപ് ഗ്രൂപ്പ് ഓരോ വാർഡിലും നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിലും കൈമാറി. വായനശാലകളും സന്നദ്ധ പ്രവർത്ത കരും, സംഘടനകളും സജീവമായി പ്രചരണ പ്രക്രിയയിൽ പങ്കാളിയായി. പഞ്ചായത്തിലെ ആകെയുള്ള 117 അയൽ സഭകളിലും ഊർജസദസ്സ് നടക്കുകയുണ്ടായി. 5000-ത്തിൽപരം കുടുംബങ്ങളിൽ നിന്നായി ഏതാണ്ട് 6000-ത്തിലധികം പേർ ഈ സദസ്സുകളിൽ പങ്കാളികളായി. കേവലം വിവരങ്ങൾ കൈമാറുന്ന സദസ്സുകൾ മാത്രമായിരുന്നില്ല ഈ ഊർജസദസ്സുകൾ ഒരോ വീട്ടിലും വരുന്ന ബിൽ തുക സംബന്ധിച്ച കാര്യങ്ങളും അവ എങ്ങനെ കുറയ്ക്കാമെന്നുള്ള കാര്യങ്ങളും ഒരോ ഉപകരണങ്ങളും നാം ഉപയോഗിക്കുന്ന ബൾബുകൾ ട്യൂബ്ലെറ്റുകൾ എന്നിവ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതും പുതിയതരം
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10222" എന്ന താളിൽനിന്ന് ശേഖരിച്ചത്