അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,899 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:18, 22 ഡിസംബർ 2021
വരി 372: വരി 372:
നോട്ടീസ് വിതരണം ചെയ്തു.  
നോട്ടീസ് വിതരണം ചെയ്തു.  


പ്രധാന കേന്ദ്രങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചു. എൻ.എസ്.എസ് കുട്ടികളുടെ സേവനവും ഇതിനു ലഭിച്ചു. വാട്ട്സ് അപ് ഗ്രൂപ്പ് ഓരോ വാർഡിലും നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിലും കൈമാറി. വായനശാലകളും സന്നദ്ധ പ്രവർത്ത കരും, സംഘടനകളും സജീവമായി പ്രചരണ പ്രക്രിയയിൽ പങ്കാളിയായി. പഞ്ചായത്തിലെ ആകെയുള്ള 117 അയൽ സഭകളിലും ഊർജസദസ്സ് നടക്കുകയുണ്ടായി. 5000-ത്തിൽപരം കുടുംബങ്ങളിൽ നിന്നായി ഏതാണ്ട് 6000-ത്തിലധികം പേർ ഈ സദസ്സുകളിൽ പങ്കാളികളായി. കേവലം വിവരങ്ങൾ കൈമാറുന്ന സദസ്സുകൾ മാത്രമായിരുന്നില്ല ഈ ഊർജസദസ്സുകൾ ഒരോ വീട്ടിലും വരുന്ന ബിൽ തുക സംബന്ധിച്ച കാര്യങ്ങളും അവ എങ്ങനെ കുറയ്ക്കാമെന്നുള്ള കാര്യങ്ങളും ഒരോ ഉപകരണങ്ങളും നാം ഉപയോഗിക്കുന്ന ബൾബുകൾ ട്യൂബ്ലെറ്റുകൾ എന്നിവ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതും പുതിയതരം
പ്രധാന കേന്ദ്രങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചു. എൻ.എസ്.എസ് കുട്ടികളുടെ സേവനവും ഇതിനു ലഭിച്ചു. വാട്ട്സ് അപ് ഗ്രൂപ്പ് ഓരോ വാർഡിലും നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിലും കൈമാറി. വായനശാലകളും സന്നദ്ധ പ്രവർത്ത കരും, സംഘടനകളും സജീവമായി പ്രചരണ പ്രക്രിയയിൽ പങ്കാളിയായി. പഞ്ചായത്തിലെ ആകെയുള്ള 117 അയൽ സഭകളിലും ഊർജസദസ്സ് നടക്കുകയുണ്ടായി. 5000-ത്തിൽപരം കുടുംബങ്ങളിൽ നിന്നായി ഏതാണ്ട് 6000-ത്തിലധികം പേർ ഈ സദസ്സുകളിൽ പങ്കാളികളായി. കേവലം വിവരങ്ങൾ കൈമാറുന്ന സദസ്സുകൾ മാത്രമായിരുന്നില്ല ഈ ഊർജസദസ്സുകൾ ഒരോ വീട്ടിലും വരുന്ന ബിൽ തുക സംബന്ധിച്ച കാര്യങ്ങളും അവ എങ്ങനെ കുറയ്ക്കാമെന്നുള്ള കാര്യങ്ങളും ഒരോ ഉപകരണങ്ങളും നാം ഉപയോഗിക്കുന്ന ബൾബുകൾ ട്യൂബ്ലെറ്റുകൾ എന്നിവ എത്ര മാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതും പുതിയതരം ഉപകരണങ്ങൾ അതുപ്രകാശം ലഭിക്കാൻ ആയാലും മറ്റ് ആവശ്യ ങ്ങൾക്കായാലും വൈദ്യുതിയുടെ ഉപയോഗത്തിൽ എത്ര മാത്രം വ്യതിയാനം വരുത്തുന്നുവെന്നും നമ്മുടെ വീട്ടിലെ മീറ്റർ നമ്മുക്ക് എങ്ങനെ വായിക്കാ മെന്നതും അങ്ങനെ പ്രതിദിനം വായിക്കുന്നത് വൈദ്യുതിയുടെ ഉപഭോഗം എങ്ങനെ കുറയ്ക്കുമെന്നതും ആദ്യമായി ജനങ്ങൾക്ക് കേൾക്കാൻ ഊർജയാനം ക്ലാസ്സുകൾ ഇടവരുത്തി. ഒരു പുതിയ അനുഭവമായിരുന്നു സമൂഹത്തെ സംബന്ധിച്ച് ഈ ക്ലാസ്സുകൾ. ഈ ക്ലാസ്സുകൾ സമൂഹം ഉൾകൊണ്ടു എന്നതിന് ഏറ്റവും നല്ല തെളിവാണ് പിലിക്കോട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ വരുന്ന വീടുകളിൽ ഒരു മാസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ വന്ന വലിയ കുറവ് ഏതാണ്ട് ഏഴ് ലക്ഷം രൂപയ്ക്കടുത്ത് വരുന്ന തുക ഈ ക്ലാസ്സിനുശേഷം എടുത്ത് മീറ്റർ റീഡിംഗിന്റെ ഭാഗമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ചൂടാറാപ്പെട്ടി ഉപയോഗിച്ച് കൊണ്ട് ഇന്ധനം ലാഭിക്കുന്ന രീതിയും വീട്ടമ്മമാർക്ക് പുതിയ ഒരു അനുഭവം തന്നെയായിരുന്നു.
 
ജനകീയ സർവെ പരിശീലനവും ഊർജ സെമിനാറും:13/01/2017 ന് കരക്കകാവ് ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സർ പരിശീലനത്തിൽ അയൽസഭകളെയും മറ്റും പ്രതിനിധികരിച്ച് തെരഞ്ഞെ ടുക്കപ്പെട്ട 351 പേർ പങ്കെടുത്തു. പരിശീലനം/സെമിനാർ കെ.എസ്.ഇ.ബി ഡയരക്ടർ ഡോ:വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിലവിലുള്ള അവസ്ഥയിൽ സംസ്ഥാനത്തിന്റെ ഊർജാവശ്യവും ഊർജോൽപ്പാദനവും പൊരുത്തപ്പെട്ടുപോകുന്നില്ലയെന്നും ഇതു വലിയ ഊർജപ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ആയതിനാൽ ഊർജസംരക്ഷണത്തിനായി വൈവിധ്യമാർന്ന അന്വേഷണങ്ങൾ അനിവാര്യമാണെന്നും '''ഡോ:വി.ശിവദാസൻ''' ഉദ്ഘാടന ഭാഷണത്തിൽ ചൂണ്ടികാട്ടി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ നടക്കുന്ന ഈ അന്വേഷണത്തിന്റെ അനുഭവങ്ങൾ കേരളീയ സമൂഹത്തിന് അനുകരിക്കാൻ പറ്റിയ ഒന്നായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഇ. എം.സി ഡയരക്ടർ '''ശ്രീ.ധരേശൻ ഉണ്ണിത്താൻ''' സാങ്കേതിക കാര്യങ്ങളെ കുറിച്ച് പൊതുഅവതരണം നടത്തി. ആകെ പങ്കാളികളെ 2 ഗ്രൂപ്പായി തിരിച്ചുകൊണ്ട് പൊതുപരിശീലനം നൽകി. വിദഗ്ഗരാണ് ക്ലാസ്സുകൾക്ക് നേത്രത്വം നൽകിയത്. ക്ലാസ്സുകള തുടർന്ന് പങ്കാളികൾ ചെറുഗ്രൂപ്പുകളായി മാറി സർവേ ഫോറം ഉപയോഗിച്ച് നേരിട്ട് വീടുകൾ സന്ദർശിച്ച് സർവേ നടത്തി. സർവേയുടെ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10223" എന്ന താളിൽനിന്ന് ശേഖരിച്ചത്