അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,417 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:22, 22 ഡിസംബർ 2021
വരി 380: വരി 380:
ചൂടാറാപ്പെട്ടിയുടെ പ്രാധാന്യം 90% കുടുംബങ്ങൾക്കും അറിയില്ലായിരുന്നു. പിലിക്കോട് കാർഷിക ഗവേണഷ കേന്ദ്രം മുതൽ കാലിക്കടവ് പഞ്ചായത്ത് അതിർത്തി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സർവേ നടത്തിയത് പിലിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. കൂടാതെ പൊതു സ്ഥാപനങ്ങളിലെ സർവേയും ഇവർ തന്നെ നടത്തുകയുണ്ടായി. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികൾ സംഘമായാണ് സർവേ നടത്തിയത്. രണ്ടു ദിവസങ്ങളിലായി സർവെ പ്രവർത്തനം പൂർത്തിയാക്കി. സർവേ പ്രവർത്തനം ഒരു വിവരശേഖരണ പ്രവർത്തനത്തിനപ്പുറം ഊർജസംരക്ഷണത്തിനായുള്ള ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിയായി മാറി. വൈദ്യുതോർജം ലാഭിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ചും ഇതിന്റെ ദുരുപയോഗം എങ്ങനെയെല്ലാം ഉണ്ടാകുന്നു എന്നതിനെ കുറിച്ചും ആശയ കൈമാറ്റം ഈ സർവേയുടെ ഭാഗമായി ഉണ്ടായി.  

ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. സമ്മിശ്രമായ അനുഭവങ്ങളാണ് ഈ ജനകീയ സർവേ പ്രദാനം ചെയ്തത്. താഴെ പറയുന്ന അനുഭവങ്ങൾ ഈ ജനകീയ സർവേയുടെ സവിശേഷതയായിരുന്നു.
# സാമൂഹ്യ പ്രവർത്തകരോടൊപ്പം സാങ്കേതിക വൈദഗ്ധ്യം ഉള്ളവരും വളണ്ടിയർമാരായിതാല്പര്യപൂർവം മുന്നോട്ട് വന്നു.
# സർവേ നടത്തുന്നവരോടൊപ്പം വീട്ടുകാർക്കും ഇത് പുതുമയുള്ള ഒരു അനുഭവമായിരുന്നു.
# വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ അറിയാനുള്ള താല്പര്യം വീട്ടുകാരും കടയുടമകളും കാട്ടുകയുണ്ടായി. ഊർജ ഉപഭോഗത്തിലെ അശാ സ്ത്രീയതകളും, പോരായ്മകളും ഊർജത്തിന്റെ പാഴ്ചെലവിന്റെ കാരണങ്ങളും സർവേ പ്രവർത്തകരോട് ചോദിച്ചറിയാൻ വീട്ടുകാർ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പ്രഥമദൃഷ്ട്യാ കാണുന്ന പോരായ്മകളും പരിഹാര നിർദേശങ്ങളും സർവേ സംഘത്തിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ഗർ വിശദീകരിച്ചു.
# ഡമ്മിഫോറം മുൻകൂട്ടി വിതരണം ചെയ്ത് വീട്ടുകാരോട് തയ്യാറാക്കി വെക്കാൻ പറഞ്ഞത് വീട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയൊരനുഭവമായിരുന്നു. വൈ ദ്യുത സാങ്കേതിക വിവരങ്ങൾ സ്വയം മനസിലാക്കാൻ ഇത് പൂരിപ്പിക്കാൻ ശ്രമിച്ചവർക്ക് സ്വയം പഠനത്തിനുള്ള സാധ്യത നൽകി. ഇത് വലിയൊരു നേട്ടമായാണ് ഉപഭോക്താക്കൾ സൂചിപ്പിച്ചത്.
# ഉപകരണങ്ങൾ വാങ്ങുമ്പോൾ കേവലം വില മാത്രമല്ല പരിഗണിക്കേണ്ടത് എന്നും ഉപകരണത്തിന്റെ ഗുണവും വൈദ്യുത ദക്ഷതയും ആകണം എന്ന ഒരു ധാരണ സമൂഹത്തിന് ഉണ്ടാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി.
# ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.
# വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10225" എന്ന താളിൽനിന്ന് ശേഖരിച്ചത്