അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:27, 22 ഡിസംബർ 2021
വരി 388: വരി 388:
# ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.  
# ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.  
# വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
# വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
 
## സർവേ പ്രവർത്തനങ്ങളിലെ സാങ്കേതികത്വം ചില സ്ക്വാഡുകളിലെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.   
# സർവേ പ്രവർത്തനങ്ങളിലെ സാങ്കേതികത്വം ചില സ്ക്വാഡുകളിലെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.   
## ചില മേഖലകളിൽ വളണ്ടിയർമാരെ അതും സാങ്കേതികാംശങ്ങളറിയുന്നവരെ കിട്ടാൻ പ്രയാസപ്പെട്ടു.   
# ചില മേഖലകളിൽ വളണ്ടിയർമാരെ അതും സാങ്കേതികാംശങ്ങളറിയുന്നവരെ കിട്ടാൻ പ്രയാസപ്പെട്ടു.   
## പല വീട്ടുകാരും ഈ സർവേയെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് നൽകുന്നത് ശങ്കയുണ്ടാക്കുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാന ത്തിൽ പറയുകയുണ്ടായി. ആയതിനാൽ വീട്ടുകാർ ഉപകരണങ്ങളുടേയും ലൈ റ്റിംഗുകളുടേയും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്തത് സർവേയുടെ കൃത്യതയ ബാധിച്ചിട്ടുണ്ടാകാം.   
# പല വീട്ടുകാരും ഈ സർവേയെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് നൽകുന്നത് ശങ്കയുണ്ടാക്കുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാന ത്തിൽ പറയുകയുണ്ടായി. ആയതിനാൽ വീട്ടുകാർ ഉപകരണങ്ങളുടേയും ലൈ റ്റിംഗുകളുടേയും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്തത് സർവേയുടെ കൃത്യതയ ബാധിച്ചിട്ടുണ്ടാകാം.   
## സമ്പന്ന ഗൃഹങ്ങളിൽ ഉള്ള സങ്കീർണമായ ഉപകരണങ്ങളെ പറ്റി സത്യ സന്ധമായി വെളിപ്പെടുത്താനോ അവയുടെ കണക്കുകൾ എടുക്കാനോ വീട്ടുകാർ അനുവദിക്കാഞ്ഞത് തികച്ചും ഒരു പരിമിതിയാണ്. സർവെ ക്രോഡീകരണം സർവേക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സർ ക്രോഡീകരണം ആണ്.   
# സമ്പന്ന ഗൃഹങ്ങളിൽ ഉള്ള സങ്കീർണമായ ഉപകരണങ്ങളെ പറ്റി സത്യ സന്ധമായി വെളിപ്പെടുത്താനോ അവയുടെ കണക്കുകൾ എടുക്കാനോ വീട്ടുകാർ അനുവദിക്കാഞ്ഞത് തികച്ചും ഒരു പരിമിതിയാണ്. സർവെ ക്രോഡീകരണം സർവേക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സർ ക്രോഡീകരണം ആണ്.   
## 26ന് പൂർത്തിയാക്കാൻ കഴിയാത്ത അപൂർവം വീടുകളുടെ ബാക്കി വന്ന സർവേ ജനുവരി 29നകം പൂർത്തിയാക്കി ഊർജയാനം അയൽസഭാ സമിതിയുടെ നേതൃത്വത്തിൽ അയൽകൂട്ടതല ക്രോഡീകരണം 29/01/2017ന് പൂർത്തിയാക്കി.   
# 26ന് പൂർത്തിയാക്കാൻ കഴിയാത്ത അപൂർവം വീടുകളുടെ ബാക്കി വന്ന സർവേ ജനുവരി 29നകം പൂർത്തിയാക്കി ഊർജയാനം അയൽസഭാ സമിതിയുടെ നേതൃത്വത്തിൽ അയൽകൂട്ടതല ക്രോഡീകരണം 29/01/2017ന് പൂർത്തിയാക്കി.   
## അയൽസഭകളിൽ നിന്നും ശേഖരിച്ച ഫോറങ്ങൾ കൃത്യമായി പരിശോധിച്ച് 04/02/2017, 05/02/2017 ദിവസങ്ങളിലായി വാർഡ് തലത്തിൽ ക്രോഡീകരിച്ചു. 16 വാർഡുകളിലും ഈ പ്രവർത്തനം നടന്നു. രണ്ട് ദിവസമായി നടന്ന ഈ പ്രവർത്തനത്തിൽ എല്ലാ വാർഡുകളിലുമായി 200 പേർ പങ്കെടുത്തു.
# അയൽസഭകളിൽ നിന്നും ശേഖരിച്ച ഫോറങ്ങൾ കൃത്യമായി പരിശോധിച്ച് 04/02/2017, 05/02/2017 ദിവസങ്ങളിലായി വാർഡ് തലത്തിൽ ക്രോഡീകരിച്ചു. 16 വാർഡുകളിലും ഈ പ്രവർത്തനം നടന്നു. രണ്ട് ദിവസമായി നടന്ന ഈ പ്രവർത്തനത്തിൽ എല്ലാ വാർഡുകളിലുമായി 200 പേർ പങ്കെടുത്തു.
'''താഴെ പറയുന്ന പ്രവണതയാണ് ക്രോഡീകരണത്തിന്റെ ഭാഗമായി ലഭിച്ചത്.''' <br>
'''താഴെ പറയുന്ന പ്രവണതയാണ് ക്രോഡീകരണത്തിന്റെ ഭാഗമായി ലഭിച്ചത്.''' <br>
# ആകെ വാർഡുകൾ- 16  
# ആകെ വാർഡുകൾ- 16  
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10227" എന്ന താളിൽനിന്ന് ശേഖരിച്ചത്