അജ്ഞാതം

"പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  കേരള മുഖ്യമന്ത്രി പിണറായി  വിജയന് നൽകിയ കത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  കേരള മുഖ്യമന്ത്രി പിണറായി  വിജയന് നൽകിയ കത്ത്

{{Infobox book
| name          = മുഖ്യമന്ത്രിക്കുള്ള കത്ത്- പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
[[പ്രമാണം:പുതിയ കേരളം നിർ‍മ്മിക്കാൻ(3).pdf|200px|thumb|right| പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം]]
| author        =
| title_orig    =
| translator    =
| illustrator    =
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[വികസനം]]
| genre          = [[കത്ത്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      =  ഒക്ടോബർ , 2018
| media_type    =
| pages          =
| awards        =
| preceded_by    =
| followed_by    =
| wikisource    =

[[പ്രമാണം:Cmpost.png|400px|thumb|left|]]
'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,'''

'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,'''

വരി 9: വരി 30:
ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ കേരളത്തിൽ ഉണ്ട്. ഇതിനു പുറമെ വിവിധ സർവ്വകലാശാലകളും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. ഇവ കേരളത്തിന്റെ വലിയ ഒരു ആസ്തിയാണ്. കേരളത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ ഈ ബൃഹത്തായ യജ്ഞത്തിന് കഴിയണം.

പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും.
പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും.

[[പ്രമാണം:Cm.jpg|400px|thumb|left|മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു]]
=== സമീപനം ===
=== സമീപനം ===
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി
വരി 76: വരി 98:
ടി.ഗംഗാധരന് ‍(പ്രസിഡണ്ട്)

ടി.ഗംഗാധരന് ‍(പ്രസിഡണ്ട്)

ടി.കെ.മീരാഭായ്(ജനറൽ സെക്രട്ടറി)

ടി.കെ.മീരാഭായ്(ജനറൽ സെക്രട്ടറി)

===വികസനക്യാമ്പയിൻ മറ്റുപേജുകൾ===
#[[ക്യാമ്പയിൻ സംഗ്രഹം]] - ക്ലിക്ക് ചെയ്യുക

#[[പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]] - ക്ലിക്ക് ചെയ്യുക

#[[ക്യാമ്പയിൻ ലഘുലേഖ]] - ക്ലിക്ക് ചെയ്യുക

#[[മേഖലാപദയാത്രകൾ]] - ക്ലിക്ക് ചെയ്യുക
#[[പദയാത്രാഗീതങ്ങൾ]] - ക്ലിക്ക് ചെയ്യുക

#[[തെരുവരങ്ങ്  ചെറുനാടകങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംവാദകേന്ദ്രങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സംസ്ഥാന വാഹനജാഥകൾ]] - ക്ലിക്ക് ചെയ്യുക
#[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]] - ക്ലിക്ക് ചെയ്യുക
#[[ക്യാമ്പസ് സംവാദങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[സാമൂഹ്യമാധ്യമങ്ങൾ]] - ക്ലിക്ക് ചെയ്യുക
#[[പോസ്റ്ററുകൾ]] - ക്ലിക്ക് ചെയ്യുക
#[[ബ്രോഷറുകൾ]] - ക്ലിക്ക് ചെയ്യുക
#[[വീഡിയോകൾ]] - ക്ലിക്ക് ചെയ്യുക
#[[ഫോട്ടോഗാലറി]] - ക്ലിക്ക് ചെയ്യുക
#[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]] - ക്ലിക്ക് ചെയ്യുക
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6770...6999" എന്ന താളിൽനിന്ന് ശേഖരിച്ചത്