അജ്ഞാതം

"പുതിയകേരളം - ജില്ലാ സെമിനാറുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 19: വരി 19:
ജനസംഖ്യാ വർധന കുറയുന്ന സംസ്ഥാനമാണ് കേരളം. കൃഷിഭൂമി പലതും തരിശാണ്. ഇന്നത്തെ രീതിയിൽ ലാഭകരമല്ലാതെ നിർബന്ധിതമായി കൃഷിക്ക് വിനിയോഗിക്കണോ എന്നും നാം ചിന്തിച്ചു തുടങ്ങണം. പട്ടിണിയൊന്നുമുണ്ടാകില്ല. അമിതഭക്ഷണമാണിപ്പോൾ പ്രശ്നം. ഹൈടെക്ക് കൃഷി ശാസ്ത്രീയമായി വ്യാപിപ്പിക്കാനാകണം. ടൂറിസമാണ് കേരളത്തിലെ ഒരു വരുമാനം. അതും ഇന്നത്തെ രീതിയിൽ വികസിപ്പിച്ചാൽ പ്രശ്നമാണ്. വാസ്തവത്തിൽ പരമ്പരാഗതകലയും, സംസ്ക്കാരവും അടിസ്ഥാനമാക്കിയാവണം ഇവിടെ ടൂറിസം പരിപോഷിപ്പിക്കേണ്ടത്. സ്വിറ്റ്സർലണ്ടിൽ പശു പലരും വളർത്തുന്നത് മലഞ്ചരിവിലെ ലാന്റ് സ്കേപ്പിൽ ടൂറിസത്തിന്റെ ഭാഗമായി പശുവിനോടൊപ്പം നിന്ന് ടൂറിസ്റ്റുകൾക്ക് ഫോട്ടേയെടുക്കാനാണ്. ഇങ്ങനെ പുതിയ മാതൃകകൾ നിരവധിയുണ്ട്. അദ്ദേഹം പറഞ്ഞു.

'''( തയാറാക്കിയത്: ആർ. ഗിരീഷ് കുമാർ)'''
'''( തയാറാക്കിയത്: ആർ. ഗിരീഷ് കുമാർ)'''
==തൃശ്ശൂർ==
<gallery>
Seminar tsr.jpg|തൃശൂരിൽ നടന്ന പ്രഭാഷണത്തിന്റെ പോസ്റ്റർ
</gallery>

== പാലക്കാട് ജില്ല ==  
== പാലക്കാട് ജില്ല ==  
വരി 43: വരി 48:
അവതരണം ; ഡോ. ജിജു പി. അലക്സ് (ഡയറക്ടർ എക്സ്റ്റൻഷൻ വിഭാഗം, കേരള കാർഷിക സർവ്വകലാശാല)  

</poem>
</poem>
==തൃശ്ശൂർ==
==വയനാട്==
<gallery>
തിയ്യതി : ഒക്ടോബർ 31, രാവിലെ 10 മണി
Seminar tsr.jpg|തൃശൂരിൽ നടന്ന പ്രഭാഷണത്തിന്റെ പോസ്റ്റർ
കേന്ദ്രം :എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ഹാൾ
</gallery>
വിഷയം ; '''പ്രളയാനന്തര വയനാട് , എന്ത്? എങ്ങനെ ?'''
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6942" എന്ന താളിൽനിന്ന് ശേഖരിച്ചത്