അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:
അതിനു സഹായകമായ ചർച്ചകൾ ഈ നാട്ടിൽ ഉയർന്നുവരുമെന്നു പ്രത്യാശിക്കട്ടെ.

അതിനായുള്ള ജനകീയ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പരിഷത്ത് ഏറ്റെടുക്കുന്നു.

#പുതിയ പാഠ്യപദ്ധതിയും ഡി.പി.ഇ.പി.യും ഒന്നാണോ?

ഡി.പി.ഇ.പി. എന്നത് വിദേശസാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു പ്രോജക്ടാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിച്ചത് ഡി.പി.ഇ.പി. പരിപാടിയുടെ ഭാഗമായല്ല. മറിച്ച്, കാലാകാലങ്ങളിൽ സർക്കാർ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ്. പാഠ്യപദ്ധതി പരിഷ്ക്കാരം മോനിട്ടർ ചെയ്യാനും പരിശോധിക്കാനും സർക്കാരിന് പ്രത്യേകം കരിക്കുലം കമ്മറ്റിയുണ്ടുതാനും. ഇതിന് ഡി.പി.ഇ.പി. സംവിധാനവുമായി യാതൊരു ബന്ധവുമില്ല. ഡി.പി.ഇ.പി. ആറു ജില്ലകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്. പുതിയ പാഠ്യപദ്ധതി 14 ജില്ലകളിലേക്കുമുള്ളത്. ഡി.പി.ഇ.പി. ഒന്നു മുതൽ നാല് വരെമാത്രം. പുതിയ പാഠ്യപദ്ധതി പരിഷ്കാരം 1 മുതൽ 12-ാം ക്ലാസ് വരെ നടപ്പിലാക്കുന്നു.

വരി 54: വരി 55:

#പാഠ്യപദ്ധതി ശാസ്ത്രീയമായി രൂപപ്പെടുത്തേണ്ടത് എങ്ങനെയാണ്?

കരിക്കുലം എന്നാൽ വിദ്യാഭ്യാസത്തിൽ സമൂഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ രേഖയാണ്. ഈ രംഗത്തെ വിദഗ്ധർ, സാമൂഹിക ശാസ്ത്രജ്ഞർ, സാമ്പത്തികവിദഗ്ധർ, മനഃശാസ്ത്രജ്ഞർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം അഭിപ്രായം പരിഗണിച്ചാവണം പാഠ്യ പദ്ധതി രൂപീകരണം നടത്തേണ്ടത്. ഇപ്രകാരം രൂപീകരിച്ച കരട് പാഠ്യപദ്ധതി വ്യാപകമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കി സാമൂഹികാംഗീകാരം നേടേണ്ടതുമാണ്.

ഇങ്ങിനെ തയ്യാറാക്കിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന കരിക്കുലം ശേഷികൾ നേടാൻ പറ്റിയതരത്തിലുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കണം. ഇവയെ ഒരു അക്കാദമിക് വർഷം പൂർണ്ണമായും സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പരീക്ഷണാർത്ഥം ടെ ഔട്ട് ചെയ്യണം. ഇതിൽനിന്ന് നേടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരിക്കുലവും പാഠപുസ്തകവും വീണ്ടും പരിഷ്കരിക്കണം. ഇവയിനി സംസ്ഥാനത്തെ മൊത്തം സ്കൂളുകളിൽ നടപ്പാക്കാം. പക്ഷേ, ഓരോ വർഷവും വിദ്യാലയങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അത് നിരന്തരമായി പരിഷ്കരിക്കണം.

വരി 59: വരി 61:
പുതിയ പാഠ്യപദ്ധതി രൂപീകരണത്തിൽ സർക്കാർ ശാസ്ത്രീയമായ സമീപനം സ്വീകരിക്കാൻ ശ്രമിച്ചതായിക്കാണാം. പാഠ്യപദ്ധതി എപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ച് ജനകീയ ചർച്ച, മാധ്യമങ്ങളിലൂടെയും സർവ്വേമുഖാന്തിരവും അഭിപ്രായങ്ങൾ ശേഖരിക്കൽ, വിദ്യാഭ്യാസ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, അദ്ധ്യാപകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ അഭിപ്രായങ്ങൾ തേടൽ എന്നിവയൊക്കെ നടന്നിട്ടുണ്ട്. പാഠ്യപദ്ധതി പ്രായോഗികാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം മെച്ചപ്പെടുത്തേണ്ടതുമാണ്. പുതിയ പാഠ്യപദ്ധതി ഇപ്രകാരം മെച്ചപ്പെടുത്തിയാണ് രണ്ടാംവർഷം നടപ്പിലാക്കിയത്. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ജനങ്ങൾക്ക് എല്ലാവർഷവും അവസരം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഏതൊരു പാഠ്യപദ്ധതിയും പൂർണത കൈവരിക്കൂ. ജനാധിപത്യപരമായ രീതി ഇതാണ്.

#കേരളത്തിൽ നേരത്തെയുണ്ടായിരുന്ന പാഠ്യപദ്ധതിയുടെ പോരായ്മ എന്തെല്ലാമാരുന്നു?

നിലവിലുണ്ടായിരുന്ന പ്രൈമറി പാഠ്യപദ്ധതി സമഗ്രമോ വിദ്യാഭ്യാസപ്രക്രിയയ്ക്കാകെ ദിശാബോധം നൽകുന്നതോ ആയിരുന്നില്ല. പാഠ്യപദ്ധതിയുടെ ആമുഖത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പഠിതാവിന്റെ സമഗ്ര വികസനമാണെന്നും പഠനബോധനരീതി ശിശു കേന്ദ്രീകൃതമായിരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ വിവിധ വിഷയങ്ങളിൽ ഓരോ ഘട്ടത്തിലും ഇവ ക്രമാനുഗതമായി വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനപദ്ധതികൾ ഒന്നുംതന്നെ ഉൾപ്പെടുത്തിയിരുന്നില്ല. ഉദാഹരണമായി, പരിസരപഠനത്തിന് അനുവർത്തിക്കേണ്ട ബോധനരീതി എന്തായിരിക്കണമെന്ന് പാഠ്യപദ്ധതിയിൽ സൂചിപ്പിച്ചാൽ മാത്രം പോരാ. ഇത് പഠിതാവിൽ ഏതുവിധത്തിലുള്ള നൈപുണിയുടെ വികസനത്തെയാണ് ലക്ഷ്യമിടുന്നത്, അതിനായി ആസൂത്രണം ചെയ്യാവുന്ന പഠനബോധനരീതികൾ എന്തൊക്കെ, ഉപയോഗിക്കാവുന്ന വിവിധ മൂല്യനിർണ്ണയമാർഗ്ഗങ്ങൾ ഏതെല്ലാമാണ്, ഇതിനായുള്ള ക്ലാസം തന്ത്രം എന്തായിരിക്കണം, അദ്ധ്യാപകർക്കുള്ള പരിശീലനം എങ്ങനെ ചിട്ടപ്പെടുത്തണം, ക്ലാസ് പ്രവർത്തനങ്ങളെ എങ്ങനെ മോണിട്ടർ ചെയ്യണം എന്നെല്ലാം പാഠ്യപദ്ധതി വിശദമാക്കണം. എന്നാൽ ഇതൊന്നും പറയാതെ പാഠഭാഗങ്ങളുടെ പ്രധാന ആശയങ്ങൾ അടങ്ങിയ ഒരു വിവരണം മാത്രമാണ് നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതി.  

പാഠ്യപദ്ധതിയും സമീപനങ്ങളും സാമൂഹികാവബോധം, വൈകാരികവികസനം, അടിസ്ഥാന പഠനനെപുണികൾ എന്നിവയുടെ വികസനത്തിന് പരിഗണന നൽകാതെ, കുട്ടിയുടെ വൈജ്ഞാനിക വികസനത്തിന് മാത്രമാണ് ഊന്നൽ നൽകിയത്. അറിവ്, ഗ്രഹണം, പ്രയോഗം, അഭിഭാവം, മനോഭാവം എന്നീ തലങ്ങളിൽ മാറ്റമുണ്ടാക്കണമെന്നു പറയുമ്പോഴും കുറെ വിവരങ്ങൾ ആർജ്ജിക്കുക എന്നത് മാത്രമായി പഠനപ്രക്രിയ ചുരുങ്ങിപ്പോയത് സമീപനവൈകല്യം മൂലമാണ്. അതുപോലെതന്നെ സാമൂഹികമൂല്യങ്ങളായ സഹകരണമനോഭാവം, സഹിഷ്ണുത, സ്ത്രീ-പുരുഷ സമത്വം എന്നിവ വളർത്തിയെടുക്കാൻ പ്രഭാഷണരീതി, ക്ലാസ് മുറിയിൽ സംഘടിപ്പിക്കുന്ന പൊള്ളയായ ജീവിതമാതൃകകൾ മുതലായവയാണ് ആ പാഠ്യപദ്ധതി ശുപാർശ ചെയ്യുന്നത്. ഈ രീതികളിലൂടെ വൈകാരികവികസനം സാദ്ധ്യമല്ല. അത് അനൗപചാരിക സാമൂഹ്യ സന്ദർഭ ങ്ങളിലെ യഥാർത്ഥ പങ്കാളിത്തത്തിലൂടെയും അതിൻമേലുള്ള സംവാദത്തിലൂടെയും മാത്രമേ സാധിക്കൂ. എന്തു പഠിക്കണം എന്നതു പോലെ എങ്ങനെ പഠിക്കണം എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. പഠനത്തിനുവേണ്ടി സ്വന്തം കഴിവുകൾ വികസിപ്പിച്ച് സ്വത്രന്തനാകുന്ന തിനുപകരം പാഠപുസ്തകത്തിനും അദ്ധ്യാപകർക്കും അതുവഴി അധീശത്വത്തിനും അടിമപ്പെടുത്തുന്ന സമീപനമാണ് നിലവിലുണ്ടായിരുന്നത്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8953" എന്ന താളിൽനിന്ന് ശേഖരിച്ചത്