അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 41: വരി 41:
അതിനു സഹായകമായ ചർച്ചകൾ ഈ നാട്ടിൽ ഉയർന്നുവരുമെന്നു പ്രത്യാശിക്കട്ടെ.

അതിനായുള്ള ജനകീയ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പരിഷത്ത് ഏറ്റെടുക്കുന്നു.

#പുതിയ പാഠ്യപദ്ധതിയും ഡി.പി.ഇ.പി.യും ഒന്നാണോ?

ഡി.പി.ഇ.പി. എന്നത് വിദേശസാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു പ്രോജക്ടാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിച്ചത് ഡി.പി.ഇ.പി. പരിപാടിയുടെ ഭാഗമായല്ല. മറിച്ച്, കാലാകാലങ്ങളിൽ സർക്കാർ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ്. പാഠ്യപദ്ധതി പരിഷ്ക്കാരം മോനിട്ടർ ചെയ്യാനും പരിശോധിക്കാനും സർക്കാരിന് പ്രത്യേകം കരിക്കുലം കമ്മറ്റിയുണ്ടുതാനും. ഇതിന് ഡി.പി.ഇ.പി. സംവിധാനവുമായി യാതൊരു ബന്ധവുമില്ല. ഡി.പി.ഇ.പി. ആറു ജില്ലകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്. പുതിയ പാഠ്യപദ്ധതി 14 ജില്ലകളിലേക്കുമുള്ളത്. ഡി.പി.ഇ.പി. ഒന്നു മുതൽ നാല് വരെമാത്രം. പുതിയ പാഠ്യപദ്ധതി പരിഷ്കാരം 1 മുതൽ 12-ാം ക്ലാസ് വരെ നടപ്പിലാക്കുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8950" എന്ന താളിൽനിന്ന് ശേഖരിച്ചത്