അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 27: വരി 27:

==ആമുഖം==
==ആമുഖം==
അറിവ് പണ്ട് ഒരു ചെറുന്യൂനപക്ഷത്തിന്റെ കുത്തകയായിരുന്നു. ഈ ധനിക ന്യൂനപക്ഷമാകട്ടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിനും അവരുടെ മേൽ ആധിപത്യം നേടുന്നതിനുമുള്ള ശക്തമായ ഉപാധിയായി അറിവിനെ ഉപയോഗിച്ചുപോന്നു.

സമൂഹത്തിൽ വളർന്നുവന്ന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ ആശയങ്ങൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഇടയാക്കി. സാർവ്വത്രിക വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർന്നുവന്നു. എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി വിദ്യാലയങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നതിനും സൗജന്യവിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനും ഉച്ചഭക്ഷണ പരിപാടികൾ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സബ്സിഡികൾ തുടങ്ങിയ പ്രോത്സാഹന പ്രചോദനപരിപാടി =കൾ നടപ്പിലാക്കുന്നതിനും ജനാധിപത്യസർക്കാരുകൾ തയ്യാറായി. സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങളും ഇതിനുവേണ്ടി പ്രവർത്തിച്ചു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8952" എന്ന താളിൽനിന്ന് ശേഖരിച്ചത്