പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം -തോടന്നൂർ മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:54, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)
തോടന്നൂർ മേഖല - ഗ്രാമശാസ്ത്ര ജാഥ - തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്യുന്നു
തോടന്നൂർ മേഖല - ഗ്രാമശാസ്ത്ര ജാഥ - തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ജാഥ ലീഡർക്ക് പതാക കൈമാറുന്നു





പദയാത്ര രണ്ടാം ദിനം

തോടന്നൂർ മേഖല പദയാത്ര രണ്ടാം ദിനം 16.12 2023 ന്  രാവിലെ കോട്ടപ്പള്ളിയിൽ നിന്നും ആരംഭിച്ചു. ജില്ലാ കമ്മറ്റി അംഗം മോഹൻ ദാസ് മാസ്റ്റർ ജാഥ ലീഡർ അമൃത ടീച്ചർ എന്നിവർ സംസാരിച്ചു. 46 പേർ ജാഥയിൽ പങ്കെടുത്തു

കോട്ടപ്പള്ളിയിൽ മോഹൻദാസ് മാഷ് സംസാരിക്കുന്നു