പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം -തോടന്നൂർ മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തോടന്നൂർ മേഖല - ഗ്രാമശാസ്ത്ര ജാഥ - തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്യുന്നു
തോടന്നൂർ മേഖല - ഗ്രാമശാസ്ത്ര ജാഥ - തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ജാഥ ലീഡർക്ക് പതാക കൈമാറുന്നു






പദയാത്ര രണ്ടാം ദിനം

തോടന്നൂർ മേഖല പദയാത്ര രണ്ടാം ദിനം 16.12 2023 ന്  രാവിലെ കോട്ടപ്പള്ളിയിൽ നിന്നും ആരംഭിച്ചു. ജില്ലാ കമ്മറ്റി അംഗം മോഹൻ ദാസ് മാസ്റ്റർ ജാഥ ലീഡർ അമൃത ടീച്ചർ എന്നിവർ സംസാരിച്ചു. 46 പേർ ജാഥയിൽ പങ്കെടുത്തു

കോട്ടപ്പള്ളിയിൽ മോഹൻദാസ് മാഷ് സംസാരിക്കുന്നു
തോടന്നൂർ മേഖല പദയാത്ര
ചെമ്മരത്തൂർ സ്വീകരണ കേന്ദ്രത്തിൽ മാസ്റ്റർ സ്വാഗതം പറയുന്നു
മേമുണ്ട സ്വീകരണ യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ സംസാരിക്കുന്നു
കാവിൽ സ്വീകരണ കേന്ദ്രത്തിൽ കെ.വിജയൻ മാസ്റ്റർ സംസാരിക്കുന്നു
രണ്ടാം ദിവസത്തെ സമാപന കേന്ദ്രമായ കുട്ടോത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പാപ്പൂട്ടി മാസ്റ്റർ സംസാരിക്കുന്നു