പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കുന്ദമംഗലം മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:23, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)

മേഖല പദയാത്ര

കുന്ദമംഗലം മേഖല പദയാത്ര 2023 ഡിസംബർ 8 ന് പയ്യടി മേത്തൽ വെച്ച് ബഹു.എം.എൽ.എ പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ പി. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് എ.പി പ്രേമാനന്ദ് അധ്യക്ഷം വഹിച്ചു നൂറു പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു

എ.പി പ്രേമാനന്ദ് അധ്യക്ഷ പ്രസംഗം
ഉദ്ഘാടനം ശ്രീ പി.ടി.എ റഹീം എം.എൽ എ
മുഖ്യപ്രഭാഷണം പി.രമേഷ് കുമാർ