അജ്ഞാതം

"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കുന്നുമ്മൽ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 6: വരി 6:
സ്വീകരണ കേന്ദ്രങ്ങളിൽ ജയൻ മൂരാട് അവതരിപ്പിച്ച 'വി ദി പീപ്പിൾ ഓഫ് ഇന്ത്യ ' എന്ന നാടകവും അരങ്ങേറി. സച്ചിൻസ് ചന്ദ്രന്റെ ഗാനാലാപനവും ചില കേന്ദ്രങ്ങളിൽ നടന്നു. രണ്ടു ദിവസവും 35 പേർ വീതം പദയാത്രികരായി പങ്കെടുത്തു. സ്വീകരണ കേന്ദ്രങ്ങളിൽ 30 മുതൽ 50 വരെ ആളുകളുടെ പങ്കാളിത്തം ഉണ്ടായി. മൊയിലോത്തറയിൽ ചെണ്ടവാദ്യത്തോട് കൂടിയാണ് സ്വീകരണം ഏർപ്പെടുത്തിയത്.[[പ്രമാണം:ഗ്രാമ ശാസ്ത്രജാഥ .jpg|നടുവിൽ|ലഘുചിത്രം|ഗ്രാമ ശാസ്ത്രജാഥ കുന്നുമ്മൽ മേഖല ഉദ്ഘാടനം. ശ്രീ സുരേഷ് ബാബു (ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മിററിയംഗം) നിർവ്വഹിച്ചു.]]

[[പ്രമാണം:ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനത്തിൽ നിന്നും.jpg|ഇടത്ത്‌|ലഘുചിത്രം|ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനത്തിൽ നിന്നും]]

[[പ്രമാണം:കുന്നുമ്മൽ മേഖല ഗ്രാമശാസ്ത്രജാഥ.jpg|നടുവിൽ|ലഘുചിത്രം|കുന്നുമ്മൽ മേഖല ഗ്രാമശാസ്ത്രജാഥയിൽ നിന്ന്]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12986" എന്ന താളിൽനിന്ന് ശേഖരിച്ചത്