"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോർപ്പറേഷൻ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== മലാപറമ്പ് ഗ്രാമശാസ്ത്ര ജാഥ സ്വാഗത സംഘയോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) |
||
വരി 2: | വരി 2: | ||
11 - 12 - 23ന്, തിങ്കളാഴ്ച വൈകുന്നേരം മലാപറമ്പ് പാർക്കിൽ ചേർന്ന സ്വാഗത സംഘ ത്തിന്റെ യോഗം കൃത്യം 5:00 മണിയ്ക് സെക്രട്ടറി പ്രദീപ്കുമാർ. ഇ യുടെ സ്വാഗതത്തോടു കൂടി ആരംഭിച്ചു. "പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധ വളരണം* എന്ന സന്ദേശവുമായി പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയെ കുറിച്ച് കോർപ്പറേഷൻ മേഖല ട്രഷറർ കെ .സതീശൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബഹുമാനപ്പെട്ട കോഴിക്കോട് 12-ാംവാർഡ് കൗൺസിലർ കെ.സി. ശോഭിത " നമ്മുടെ തലമുറ ആർജ്ജിച്ച ശാസ്ത്രീയ സത്യങ്ങൾ നമ്മുടെ വരും തലമുറയ്ക്ക് നഷ്ടപ്പെടുമോ" എന്ന അവരുടെ ആശങ്ക യോഗത്തിൽ പങ്കെടുത്തവരെ വിവിധ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. ശ്രീ. കാർത്തികേയൻ. കെ. ബാലൻ പുന്നശ്ശേരി, . ജ്ഞാന പ്രകാശൻ, സന്തോഷ് കുമാർ.വി., ബൈജു എം.സി. ബാബു.കെ.പി , ബിനി.പി വർഗ്ഗീസ് ,സുജാത ടീച്ചർ , സുന്ദരൻ.വി , ദേവാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. | 11 - 12 - 23ന്, തിങ്കളാഴ്ച വൈകുന്നേരം മലാപറമ്പ് പാർക്കിൽ ചേർന്ന സ്വാഗത സംഘ ത്തിന്റെ യോഗം കൃത്യം 5:00 മണിയ്ക് സെക്രട്ടറി പ്രദീപ്കുമാർ. ഇ യുടെ സ്വാഗതത്തോടു കൂടി ആരംഭിച്ചു. "പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധ വളരണം* എന്ന സന്ദേശവുമായി പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയെ കുറിച്ച് കോർപ്പറേഷൻ മേഖല ട്രഷറർ കെ .സതീശൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബഹുമാനപ്പെട്ട കോഴിക്കോട് 12-ാംവാർഡ് കൗൺസിലർ കെ.സി. ശോഭിത " നമ്മുടെ തലമുറ ആർജ്ജിച്ച ശാസ്ത്രീയ സത്യങ്ങൾ നമ്മുടെ വരും തലമുറയ്ക്ക് നഷ്ടപ്പെടുമോ" എന്ന അവരുടെ ആശങ്ക യോഗത്തിൽ പങ്കെടുത്തവരെ വിവിധ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. ശ്രീ. കാർത്തികേയൻ. കെ. ബാലൻ പുന്നശ്ശേരി, . ജ്ഞാന പ്രകാശൻ, സന്തോഷ് കുമാർ.വി., ബൈജു എം.സി. ബാബു.കെ.പി , ബിനി.പി വർഗ്ഗീസ് ,സുജാത ടീച്ചർ , സുന്ദരൻ.വി , ദേവാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. | ||
[[പ്രമാണം:മലാപറമ്പ് സ്വാഗത സംഘ യോഗം.jpg|നടുവിൽ|ലഘുചിത്രം|മലാപറമ്പ് സ്വാഗത സംഘ യോഗം]] | [[പ്രമാണം:മലാപറമ്പ് സ്വാഗത സംഘ യോഗം.jpg|നടുവിൽ|ലഘുചിത്രം|മലാപറമ്പ് സ്വാഗത സംഘ യോഗം]] | ||
[[പ്രമാണം:തൊണ്ടയാട് യൂണിറ്റ് പുസ്തക പ്രചരണം.jpg|നടുവിൽ|ലഘുചിത്രം|തൊണ്ടയാട് യൂണിറ്റ് പുസ്തക പ്രചരണം]] |
10:27, 16 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മലാപറമ്പ് ഗ്രാമശാസ്ത്ര ജാഥ സ്വാഗത സംഘയോഗം..
11 - 12 - 23ന്, തിങ്കളാഴ്ച വൈകുന്നേരം മലാപറമ്പ് പാർക്കിൽ ചേർന്ന സ്വാഗത സംഘ ത്തിന്റെ യോഗം കൃത്യം 5:00 മണിയ്ക് സെക്രട്ടറി പ്രദീപ്കുമാർ. ഇ യുടെ സ്വാഗതത്തോടു കൂടി ആരംഭിച്ചു. "പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധ വളരണം* എന്ന സന്ദേശവുമായി പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയെ കുറിച്ച് കോർപ്പറേഷൻ മേഖല ട്രഷറർ കെ .സതീശൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബഹുമാനപ്പെട്ട കോഴിക്കോട് 12-ാംവാർഡ് കൗൺസിലർ കെ.സി. ശോഭിത " നമ്മുടെ തലമുറ ആർജ്ജിച്ച ശാസ്ത്രീയ സത്യങ്ങൾ നമ്മുടെ വരും തലമുറയ്ക്ക് നഷ്ടപ്പെടുമോ" എന്ന അവരുടെ ആശങ്ക യോഗത്തിൽ പങ്കെടുത്തവരെ വിവിധ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. ശ്രീ. കാർത്തികേയൻ. കെ. ബാലൻ പുന്നശ്ശേരി, . ജ്ഞാന പ്രകാശൻ, സന്തോഷ് കുമാർ.വി., ബൈജു എം.സി. ബാബു.കെ.പി , ബിനി.പി വർഗ്ഗീസ് ,സുജാത ടീച്ചർ , സുന്ദരൻ.വി , ദേവാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.