പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോർപ്പറേഷൻ മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:20, 16 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== മലാപറമ്പ്  ഗ്രാമശാസ്ത്ര ജാഥ   സ്വാഗത സംഘയോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലാപറമ്പ്  ഗ്രാമശാസ്ത്ര ജാഥ   സ്വാഗത സംഘയോഗം..

  11 - 12 - 23ന്, തിങ്കളാഴ്ച  വൈകുന്നേരം  മലാപറമ്പ് പാർക്കിൽ ചേർന്ന സ്വാഗത സംഘ ത്തിന്റെ യോഗം കൃത്യം 5:00 മണിയ്ക് സെക്രട്ടറി പ്രദീപ്കുമാർ. ഇ    യുടെ സ്വാഗതത്തോടു കൂടി ആരംഭിച്ചു. "പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധ വളരണം* എന്ന സന്ദേശവുമായി പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയെ  കുറിച്ച്  കോർപ്പറേഷൻ മേഖല ട്രഷറർ  കെ .സതീശൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ  ബഹുമാനപ്പെട്ട കോഴിക്കോട്  12-ാംവാർഡ്   കൗൺസിലർ  കെ.സി. ശോഭിത " നമ്മുടെ തലമുറ ആർജ്ജിച്ച ശാസ്ത്രീയ സത്യങ്ങൾ നമ്മുടെ വരും തലമുറയ്ക്ക് നഷ്ടപ്പെടുമോ" എന്ന അവരുടെ ആശങ്ക യോഗത്തിൽ പങ്കെടുത്തവരെ വിവിധ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു.           ശ്രീ. കാർത്തികേയൻ.  കെ. ബാലൻ പുന്നശ്ശേരി, .   ജ്ഞാന പ്രകാശൻ, സന്തോഷ് കുമാർ.വി., ബൈജു എം.സി. ബാബു.കെ.പി , ബിനി.പി വർഗ്ഗീസ് ,സുജാത ടീച്ചർ , സുന്ദരൻ.വി , ദേവാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മലാപറമ്പ് സ്വാഗത സംഘ യോഗം