അജ്ഞാതം


"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
* [[പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ലഘുലേഖ|പൊതുലഘുലേഖ]] - വായനയ്ക്ക്
* [[പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ലഘുലേഖ|പൊതുലഘുലേഖ]] - വായനയ്ക്ക്
*  [[:പ്രമാണം:2023 Campaign LL.pdf|ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്]]
*  [[:പ്രമാണം:2023 Campaign LL.pdf|ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്]]
*ഇന്ത്യയിൽ വളർന്നുവരുന്ന അസമത്വം
*ഉന്നത വിദ്യാഭ്യാസ കുടിയേറ്റം
*മാധ്യമങ്ങളെ വിലക്കെടുക്കുമ്പോൾ
*നവസാങ്കേതിക ചലനങ്ങൾ
*മാറുന്ന ഇന്ത്യ മാറ്റുന്ന നിയമങ്ങൾ
*വർഗീയതയുടെ കടന്നാക്രമണങ്ങൾ
*കേരളത്തിലെ മാധ്യമങ്ങളും ചർച്ച സ്വഭാവവും
*എന്തേ ഇന്ത്യ പിന്നിൽ ആകുന്നു.
*ദേശീയ വിദ്യാഭ്യാസ നയം പൊതു വിദ്യാഭ്യാസത്തിൻ്റെ അന്തകവിത്ത്
*ദേശീയ പാഠ്യ പദ്ധതിയുടെ വർഗീയ ചട്ടങ്ങളും കേരളത്തിൻറെ പ്രതിരോധവും
*ലിംഗ തുല്യത നവ കേരളത്തിന്
*ഉന്നത വിദ്യാഭ്യാസ പരിഷ്കരണങ്ങൾ
*കേരളം വഴികാട്ടണം ശാസ്ത്രത്തിൻറെ വെളിച്ചവുമായി
*ആരോഗ്യം
*ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം
*മതമൗലികവാദവും ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പാരമ്പര്യവും


== സംസ്ഥാന സെമിനാറുകൾ ==
== സംസ്ഥാന സെമിനാറുകൾ ==
വരി 51: വരി 67:
* ഇന്ത്യൻ ശാസ്ത്രരംഗം - കുതിപ്പും കിതപ്പും
* ഇന്ത്യൻ ശാസ്ത്രരംഗം - കുതിപ്പും കിതപ്പും


== പദയാത്രകൾ ==
== ഗ്രാമശാസ്ത്രജാഥകൾ ==
 
* 150 ഗ്രാമശാസ്ത്ര ജാഥകൾ
* ഗ്രാമങ്ങളിലൂടെ തെരുവുകളിലൂടെ കേരളത്തിൻറെ ഹൃദയ ഭൂമികയിലൂടെ
* ഓരോ ജാഥയിലും ചുരുങ്ങിയത് 50 വളണ്ടിയർമാർ
* ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ,മാനേജർ, യുവാക്കൾ, വനിതകൾ വർദ്ധിച്ച പ്രാതിനിധ്യം
* കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലൂടെയും ഗ്രാമ ശാസ്ത്ര ജാഥ കടന്നുപോകുന്നു
* 2000 സ്വീകരണ കേന്ദ്രങ്ങൾ.
* ജാഥാ സ്വീകരണത്തിന് മുന്നോടിയായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംവാദ സദസ്സുകൾ.
* ക്യാമ്പയിൻ ലോഗോ ഗാനം പ്രകാശനം പ്രോഗ്രാം ബ്രോഷർ പ്രകാശനം നവംബർ 12ന്
* ഗ്രാമ ശാസ്ത്ര ജാഥയോടൊപ്പം 150 കലാസംഘങ്ങൾ
* 15 ലഘുലേഖകൾ അടങ്ങിയ കിറ്റ് നൽകി സ്വീകരണം ഒരു സ്വീകരണ കേന്ദ്രത്തിൽ ചുരുങ്ങിയത് 50 വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ലഘുലേഖകൾ ഏറ്റുവാങ്ങുന്നു.
* ശാസ്ത്ര പ്രചാരകൻ വിദ്യാർത്ഥികൾ ജനപ്രതിനിധികൾ വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർ ഗ്രാമശാസ്ത്ര ജാഥയിൽ പങ്കാളികളാകുന്നു.


== ക്യാമ്പയിൻ പണിപ്പെട്ടി ==
== ക്യാമ്പയിൻ പണിപ്പെട്ടി ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12709" എന്ന താളിൽനിന്ന് ശേഖരിച്ചത്