അജ്ഞാതം

"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 85: വരി 85:

=== കേരള പദയാത്രയിൽ നിന്ന് ഗ്രാമശാസ്ത്രജാഥയിലേക്ക് ===
=== കേരള പദയാത്രയിൽ നിന്ന് ഗ്രാമശാസ്ത്രജാഥയിലേക്ക് ===
അപ്പോഴും ജനങ്ങളുമായി നേരിൽ സംവദിക്കുന്നതിന് പദയാത്രകൾക്കുള്ള സാധ്യതയെപ്പറ്റി പരിഷത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2023 കേരള പദയാത്രയായി പുനരാവിഷ്കരിക്കുകയായിരുന്നു. 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ നടന്ന കേരള പദയാത്രയുടെ അനുഭവങ്ങൾ ഏറെ ആവേശകരമായിരുന്നു . എങ്കിലും സംസ്ഥാനം മുഴുക്കെ സഞ്ചരിച്ച ജാഥയായതിനാൽ നിശ്ചിത സമയത്തിനിടയിൽ ബന്ധപ്പെടാനുള്ള ജനങ്ങൾക്കും പ്രദേശങ്ങൾക്കും പരിധിയുണ്ടായിരുന്നു.
അപ്പോഴും ജനങ്ങളുമായി നേരിൽ സംവദിക്കുന്നതിന് പദയാത്രകൾക്കുള്ള സാധ്യതയെപ്പറ്റി പരിഷത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2023 കേരള പദയാത്രയായി പുനരാവിഷ്കരിക്കുകയായിരുന്നു'''. 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ''' നടന്ന കേരള പദയാത്രയുടെ അനുഭവങ്ങൾ ഏറെ ആവേശകരമായിരുന്നു . എങ്കിലും സംസ്ഥാനം മുഴുക്കെ സഞ്ചരിച്ച ജാഥയായതിനാൽ നിശ്ചിത സമയത്തിനിടയിൽ ബന്ധപ്പെടാനുള്ള ജനങ്ങൾക്കും പ്രദേശങ്ങൾക്കും പരിധിയുണ്ടായിരുന്നു.

ശാസ്ത്രം ജനം നന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന് എന്നതായിരുന്നു പദയാത്രയുടെ പ്രധാന മുദ്രാവാക്യം. ശാസ്ത്രത്തിൻറെ പിൻബലത്തോടെ പ്രളയാനന്തര, കോവിഡാനന്തര നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയാണ് പദയാത്ര ഊന്നിയിരുന്നത്. ഈ പ്രക്രിയയിൽ അഭിമുഖീകരിക്കേണ്ടി വന്നിരുന്ന കേരളത്തിൻറെതായ തനത് പ്രശ്നങ്ങളെ ഇന്നത്തെ അഖിലേന്ത്യ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും ഒപ്പം പ്രതിവിധികൾ നിർദ്ദേശിക്കുവാനും ആണ് പദയാത്രയിലൂടെ ശ്രമിച്ചത്.
'''ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്''' എന്നതായിരുന്നു പദയാത്രയുടെ പ്രധാന മുദ്രാവാക്യം. ശാസ്ത്രത്തിൻറെ പിൻബലത്തോടെ പ്രളയാനന്തര, കോവിഡാനന്തര നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയാണ് പദയാത്ര ഊന്നിയിരുന്നത്. ഈ പ്രക്രിയയിൽ അഭിമുഖീകരിക്കേണ്ടി വന്നിരുന്ന കേരളത്തിൻറെതായ തനത് പ്രശ്നങ്ങളെ ഇന്നത്തെ അഖിലേന്ത്യ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും ഒപ്പം പ്രതിവിധികൾ നിർദ്ദേശിക്കുവാനും ആണ് പദയാത്രയിലൂടെ ശ്രമിച്ചത്.

=== ഇന്ത്യൻ പശ്ചാത്തലം ===
=== ഇന്ത്യൻ പശ്ചാത്തലം ===
പദയാത്ര കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ അഖിലേന്ത്യ തലത്തിൽ സംഭവിക്കാവുന്ന അപകടകങ്ങളായി അന്ന് ചൂണ്ടിക്കാട്ടിയ പലതും ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ് . അതിൽ പ്രധാനം ശാസ്ത്രബോധത്തിന്റെയും ഇന്ത്യയിലെ ശാസ്ത്ര സംവിധാനത്തിന്റെയും തകർച്ചയാണ് . സ്വതന്ത്ര ഇന്ത്യയുടെ മുക്കാൽ നൂറ്റാണ്ടു കാലത്തെ അനുഭവങ്ങളുമായുള്ള മുന്നേറ്റത്തിന് അല്ല, മറിച്ചു 750 കൊല്ലം പിറകിലേക്കുള്ള പിൻനടത്തത്തിനാണ് ഇന്ന് വേഗത കൂടിക്കൊണ്ടിരിക്കുന്നത്. ഈ തിരിച്ചുപോക്കിലൂടെ നവ ലിബറലിസവും കോവിഡും തകർത്തെറിഞ്ഞ ഇന്ത്യക്ക് ബദലായുള്ള പുതിയൊരു ഇന്ത്യ സൃഷ്ടിക്കാൻ കഴിയില്ല. അതിനു കഴിയണമെങ്കിൽ ശാസ്ത്രബോധം അടക്കമുള്ള ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കുവാനും, ഇന്ത്യയിലെ മനുഷ്യ പ്രകൃതിവിഭവങ്ങളെ ആസൂത്രിതമായി വിനിയോഗിക്കുവാനും കഴിയണം. ഭരണഘടന, ശാസ്ത്രീയ ആസൂത്രണം, ബഹുസ്വരത, ശാസ്ത്രബോധം എന്നിവയെ നിരാകരിക്കുന്ന ഒരു ഇന്ത്യക്ക് ആധുനിക കാലം ആവശ്യപ്പെടുന്ന പുതിയൊരു ഇന്ത്യയായി മാറാൻ കഴിയില്ല. അതിനാൽ തന്നെ പുതിയൊരു ഇന്ത്യക്കായി പുതിയ പണികൾ നടക്കണം. അത്തരമൊരു ഇന്ത്യയുടെ ഭാഗമായി മാത്രമേ നവകേരള കേരള സൃഷ്ടിയും സാധ്യമാകൂ എന്ന് ഞങ്ങൾ കരുതുന്നു . അതിൻറെ ഭാഗമായി കേരളത്തിന്റെ നേട്ടങ്ങളും ഒപ്പം തന്നെ പരിമിതികളും പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയണം.

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ കരുത്താർജിച്ച സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലും കേരള ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. അത് നമ്മെ "ഭ്രാന്താലയ"ത്തിൽ നിന്ന് "വഴികാട്ടി'യാക്കി മാറ്റി. എന്നാൽ ഈ വഴിയിൽ ഒന്നും ശാസ്ത്രബോധം ഒരു പ്രധാന ഊന്നുവടിയായിരുന്നില്ല. പ്രശ്നപരിഹാരം ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ടിതമാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല. . അതുകൊണ്ട് ബൗദ്ധിക ജീവിതം നയിക്കുന്നവർ പോലും പ്രശ്നപരിഹാരത്തിന്റെ ഭൗതികേതര മാർഗങ്ങൾ ആരായുന്ന രീതി പലകാരണങ്ങളാൽ ശക്തിപ്പെട്ടു . അതിനാൽ പുരോഗമന ആശയങ്ങൾക്കൊപ്പം തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടി വളരുന്നനിടയാക്കി. ഈ സ്ഥിതി വളർന്നുവളർന്ന് ഇപ്പോൾ അന്ധവിശ്വാസവും മതവിശ്വാസവും ഈശ്വരവിശ്വാസവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാതാവുകയാണ്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിനെതിരായുള്ള ചെറിയൊരു വിമർശനം പോലും മതി ഈശ്വര വിശ്വാസവിമർശനങ്ങൾ ആക്കി പെരുപ്പിച്ച് മാറ്റി ഉടൻ തന്നെ തെരുവുകളെ കലാപഭൂമികയാക്കി മാറ്റുകയാണ് . വളരെ പരിമിതമായ ഹിന്ദുത്വ ആശയക്കാരായ ജനപ്രതിനിധികളുടെ അനുവാദത്തേക്കാൾ എത്രയോ വലുതാണ് വർഗീയതയ്ക്ക് കേരളീയ ജനമനസ്സുകളിൽ ഉള്ള സ്ഥാനം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നത്തെ അഖിലേന്ത്യ സാഹചര്യം ഈ മാനസികാവസ്ഥയെ കേരളത്തിൽ ശക്തിപ്പെടുത്തുമെന്നു ഞങ്ങൾ കരുതുന്നു. പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും ഈ വിഷയം ഗൗരവത്തിൽ ചർച്ചയാക്കുന്നില്ല . ചില "നരബലി'യിൽ മാധ്യമങ്ങൾ രോഷം കൊള്ളാറുണ്ട്.എന്നാൽ അക്ഷയതൃതീയ വലിയ പരസ്യമായതിനാൽ അവർ ആഘോഷിക്കാറാണ് പതിവ്. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യാനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയായാണ് ഗ്രാമശാസ്ത്ര ജാഥ 2023 സംഘടിപ്പിക്കുന്നത് . പുതിയൊരു ഇന്ത്യ പുലരാൻ ശാസ്ത്രബോധം വളരണം എന്നതാണ് പ്രധാന ചർച്ചാവിഷയം. ശാസ്ത്രബോധമാണ് ഒരു സമൂഹത്തിൻറെ ഏറ്റവും ഉയർന്ന രാഷ്ട്രീയ ബോധം എന്ന തിരിച്ചറിവിലാണ് പരിഷത്ത് ഈ ഒരു വിഷയം ചർച്ച ചെയ്യുന്നത് . ശാസ്ത്രബോധത്തിലധിഷ്ഠിതമായ പുതിയൊരു സാംസ്കാരമാണ് ഇതിന്റെ ഉൽപ്പന്നമായി പ്രതീക്ഷിക്കുന്നത്. 2023 ഡിസംബറിലാണ് ഗ്രാമശാസ്ത്ര ജാഥ നടക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ കരുത്താർജിച്ച സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലും കേരള ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. അത് നമ്മെ "ഭ്രാന്താലയ"ത്തിൽ നിന്ന് "വഴികാട്ടി'യാക്കി മാറ്റി. എന്നാൽ ഈ വഴിയിൽ ഒന്നും ശാസ്ത്രബോധം ഒരു പ്രധാന ഊന്നുവടിയായിരുന്നില്ല. പ്രശ്നപരിഹാരം ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ടിതമാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല. . അതുകൊണ്ട് ബൗദ്ധിക ജീവിതം നയിക്കുന്നവർ പോലും പ്രശ്നപരിഹാരത്തിന്റെ ഭൗതികേതര മാർഗങ്ങൾ ആരായുന്ന രീതി പലകാരണങ്ങളാൽ ശക്തിപ്പെട്ടു . അതിനാൽ പുരോഗമന ആശയങ്ങൾക്കൊപ്പം തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടി വളരുന്നനിടയാക്കി. ഈ സ്ഥിതി വളർന്നുവളർന്ന് ഇപ്പോൾ അന്ധവിശ്വാസവും മതവിശ്വാസവും ഈശ്വരവിശ്വാസവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാതാവുകയാണ്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിനെതിരായുള്ള ചെറിയൊരു വിമർശനം പോലും മതി ഈശ്വര വിശ്വാസവിമർശനങ്ങൾ ആക്കി പെരുപ്പിച്ച് മാറ്റി ഉടൻ തന്നെ തെരുവുകളെ കലാപഭൂമികയാക്കി മാറ്റുകയാണ് . വളരെ പരിമിതമായ ഹിന്ദുത്വ ആശയക്കാരായ ജനപ്രതിനിധികളുടെ അനുവാദത്തേക്കാൾ എത്രയോ വലുതാണ് വർഗീയതയ്ക്ക് കേരളീയ ജനമനസ്സുകളിൽ ഉള്ള സ്ഥാനം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നത്തെ അഖിലേന്ത്യ സാഹചര്യം ഈ മാനസികാവസ്ഥയെ കേരളത്തിൽ ശക്തിപ്പെടുത്തുമെന്നു ഞങ്ങൾ കരുതുന്നു. പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും ഈ വിഷയം ഗൗരവത്തിൽ ചർച്ചയാക്കുന്നില്ല . ചില "നരബലി'യിൽ മാധ്യമങ്ങൾ രോഷം കൊള്ളാറുണ്ട്.എന്നാൽ അക്ഷയതൃതീയ വലിയ പരസ്യമായതിനാൽ അവർ ആഘോഷിക്കാറാണ് പതിവ്. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യാനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയായാണ് ഗ്രാമശാസ്ത്ര ജാഥ 2023 സംഘടിപ്പിക്കുന്നത് . പുതിയൊരു ഇന്ത്യ പുലരാൻ ശാസ്ത്രബോധം വളരണം എന്നതാണ് പ്രധാന ചർച്ചാവിഷയം. ശാസ്ത്രബോധമാണ് ഒരു സമൂഹത്തിൻറെ ഏറ്റവും ഉയർന്ന രാഷ്ട്രീയ ബോധം എന്ന തിരിച്ചറിവിലാണ് പരിഷത്ത് ഈ ഒരു വിഷയം ചർച്ച ചെയ്യുന്നത് . ശാസ്ത്രബോധത്തിലധിഷ്ഠിതമായ പുതിയൊരു സാംസ്കാരമാണ് ഇതിന്റെ ഉൽപ്പന്നമായി പ്രതീക്ഷിക്കുന്നത്. '''2023 ഡിസംബറിലാണ് ഗ്രാമശാസ്ത്ര ജാഥ''' നടക്കുന്നത്.

=== ഗ്രാമശാസ്ത്രജാഥയിൽ എന്തെല്ലാം ? ===
=== ഗ്രാമശാസ്ത്രജാഥയിൽ എന്തെല്ലാം ? ===
വരി 103: വരി 103:
*[https://drive.google.com/file/d/1U03XD4VBNXN7tijrM4MaavsLs-MkK-U7/view?usp=drive_link പദയാത്ര ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]
*[https://drive.google.com/file/d/1U03XD4VBNXN7tijrM4MaavsLs-MkK-U7/view?usp=drive_link പദയാത്ര ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]
*[https://drive.google.com/file/d/1TdfU-kkhv2W25cQHzEKwKTt_1KMixkYK/view?usp=drive_link ഡോക്യുമെന്റേഷൻ - നിർദ്ദേശങ്ങൾ]
*[https://drive.google.com/file/d/1TdfU-kkhv2W25cQHzEKwKTt_1KMixkYK/view?usp=drive_link ഡോക്യുമെന്റേഷൻ - നിർദ്ദേശങ്ങൾ]
*[https://drive.google.com/drive/folders/1tmJMG_MxLGa54MVIY8sE0whcjng0LqP6?usp=drive_link ഗ്രാമശാസ്ത്ര ജാഥ നോട്ടീസ്]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12757" എന്ന താളിൽനിന്ന് ശേഖരിച്ചത്