അജ്ഞാതം

"പുസ്തകകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:27, 12 ഫെബ്രുവരി 2020
(ചെ.)
('== പുസ്തകക്കാഴ്ച == കേരള ശാസ്ത്രസാഹിത്യ പരിഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 6: വരി 6:
പരിഷത്ത് പ്രവർത്തകർ, ഗ്രന്ഥകർത്താക്കൾ, എഴുത്തുകാർ, സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ, സ്ഥാപനങ്ങൾ, മീഡിയ, ബുക്ക് സ്റ്റാൾ, ഗ്രന്ഥശാലാപ്രവർത്തകർ, വായനശാലകൾ തുടങ്ങിയവരാണ് പുസ്തകക്കാഴ്ചയുടെ വരിക്കാർ. കേന്ദ്രസർക്കാറിന്റെ രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പഴ്‌സ് ഫോർ ഇന്ത്യയുടെ രജിസ്‌ട്രേഷൻ കിട്ടിയിട്ടുണ്ട്. ഒരു ത്രൈമാസിക ആയതിനാൽ 2 രൂപയുടെ പോസ്റ്റൽ ചാർജ് ആണ് 1 കോപ്പി അയക്കാൻ വേണ്ടത്. പരിഷത്തിന്റെ 52-53 വാർഷികവേളയിൽ പുസ്തകക്കാഴ്ചയുടെ പ്രത്യേക പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. ഈ പ്രത്യേക പതിപ്പുകളിൽ ഏതാനും പരസ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകക്കാഴ്ചയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ റിവ്യുവും മറ്റും തയ്യാറാക്കിതരുന്നത് പരിഷത്ത് പ്രവർത്തകർ, പരിഷത്ത് സുഹൃത്തുക്കളായ കോളേജ്-സ്‌കൂൾ അധ്യാപകർ, വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ്. അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തട്ടേ. പുസ്തകക്കാഴ്ചയുടെ ആകർഷകമായ രൂപകൽപന നടത്തുന്നത് പരിഷത്ത് പ്രവർത്തകനും പ്രൊഫഷണൽ ആർട്ടിസ്റ്റുമായ വിപിൻദാസ് ആണ്. പ്രതിഫലം ഒന്നും വാങ്ങാതെ ഇതിന്റെ രൂപകല്പന ചെയ്തു തരുന്ന വിപിൻദാസിന് പ്രത്യേകം നന്ദിയുണ്ട്.

[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8550" എന്ന താളിൽനിന്ന് ശേഖരിച്ചത്