പുൽപ്പള്ളിമേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:36, 22 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പുൽപ്പള്ളി മേഖല (സംവാദം | സംഭാവനകൾ) ('ആമുഖം പുൽപ്പള്ളി മുള്ളൻ കൊല്ലി പഞ്ചായത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

     പുൽപ്പള്ളി മുള്ളൻ കൊല്ലി പഞ്ചായത്തുകൾ ആണ് പുൽപ്പള്ളി മേഖലയുടെ പ്രവർത്തന പരിധി. ഈ പഞ്ചായത്ത് മുമ്പ് പൂതാടി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പുൽപ്പള്ളിയെ വിഭജിച്ചാണ് പിന്നീട് മുള്ളൻകൊല്ലി പഞ്ചായത്ത് ഉണ്ടായത്.

പുൽപ്പള്ളി മേഖല

      1989-ൽ ആണ് പുൽപള്ളി മേഖല രൂപം കൊള്ളുന്നത് - അതിന് മുമ്പ് ബത്തേരി മേഖലയുടെ ഭാഗമായിരുന്നു. ഇതിന്റെ ആദ്യ സമ്മേളനം നടന്നത് 1989 ഡിസംബറിൽ മരക്കടവ് GLPS -ൽ വെച്ചാണ്
"https://wiki.kssp.in/index.php?title=പുൽപ്പള്ളിമേഖല&oldid=9739" എന്ന താളിൽനിന്ന് ശേഖരിച്ചത്