അജ്ഞാതം


"പൂടംകല്ല് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
603 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:19, 26 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
 
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ.എ. കെ.നീലംബരൻ ആണ്...തുടർന്ന്,ജില്ലാ കമ്മിറ്റി അംഗം ശ്രീ.കെ.ടി.സുകുമാരനും മറ്റും മുൻകൈ എടുത്ത് ഒരു യൂണിറ്റ് രൂപീകരിച്ചുയൂണിറ്റ് രൂപീകരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടന്നു. നീലാംബരൻ കെ, കെ. ടി. സുകുമാരൻ എന്നിവർ ആണ് നേതൃത്വം നൽകിയത്.  
ഓൺലൈനിൽ 2020 ഏപ്രിൽ തുടങ്ങിയൊരു യൂണിറ്റാണ് '''പൂടംകല്ല് യൂണിറ്റ്'''. യൂണിറ്റ് രൂപീകരണം കോവിഡ് പശ്ചാത്തലത്തിൽ നടന്നതുകൊണ്ടായിരുന്നു ഓൺലൈനായി നടന്നത്.  അകെ 19 മെമ്പർമാരുണ്ട്. പനത്തടി CHC സ്ഥാപന യൂണിറ്റായിട്ടായിരുന്നു തുടക്കം. കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ. എ. കെ. നീലംബരൻ ആണ്. തുടർന്ന്, ജില്ലാ കമ്മിറ്റി അംഗം ശ്രീ. കെ. ടി. സുകുമാരനും മറ്റും മുൻകൈ എടുത്തായിരുന്നു യൂണിറ്റ് രൂപീകരിച്ചത്.  നീലാംബരൻ കെ, കെ. ടി. സുകുമാരൻ എന്നിവർ ആണ് നേതൃത്വം നൽകിയത്.  




വരി 46: വരി 46:




പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു.
പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു. സ്വന്തമായി ലൈബ്രറി തുടങ്ങാനുളള പരിശ്രമത്തിൽ ആണിപ്പോൾ.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9755" എന്ന താളിൽനിന്ന് ശേഖരിച്ചത്