അജ്ഞാതം

"പെരിഞ്ഞനം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:50, 11 ജനുവരി 2022
ഡാറ്റ എൻട്രി
(ഡാറ്റ എൻട്രി)
(ഡാറ്റ എൻട്രി)
വരി 31: വരി 31:
21 വർഷങ്ങൾക്ക് ശേഷം 1983ൽ ആണ് പരിഷത്ത് കലാജാഥയുടെ രൂപത്തിൽ പി.ടി.ബി യുടെ പ്രവർത്തന രംഗമായിരുന്ന പെരിഞ്ഞനം ഹൈസ്കൂളിൽ എത്തുന്നത്. പെരിഞ്ഞനം ആർ.എം. ഹൈസ്കൂളിലും പെരിഞ്ഞനത്തെ പൊതുസമൂഹത്തിലും ഒരു പോലെ അധ്യാപകനായി പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന പി കെ ശിവാനന്ദൻ മാസ്റ്ററാണ് 1983 ൽ പെരിഞ്ഞനത്ത് പരിഷത് യുനിറ്റ് രൂപീകരണത്തിനും അതുവഴി അറിവിന്റെ സാർവ്വത്രികത മുൻനിർത്തിയുള്ള പുതിയ കാലത്തിനിണങ്ങുന്ന പുതുതലമുറ പ്രവർത്തനങ്ങൾക്കും മുൻകൈ എടുത്തത്.

=== പരിഷത്ത് പെരിഞ്ഞനത്ത് സ്ഥാപിക്കപ്പെടുന്നു. ===
1983 - സെപ്റ്റംബർ 2 ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പെരിഞ്ഞനം യൂണിറ്റ്  രൂപീകരിച്ചു. നേരത്തേ സൂചിപ്പിച്ച  സംസ്ഥാന കലാജാഥയ്ക്ക്  ആർ.എം വി. എച്ച് സ്കൂളിൽ നൽകിയ സ്വീകരണത്തിന്റെ തുടർച്ചയായാണ്  പെരിഞ്ഞനത്ത്  യൂണിറ്റ്  രൂപീകരണം നടക്കുന്നത്.  

43

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10767" എന്ന താളിൽനിന്ന് ശേഖരിച്ചത്