54
തിരുത്തലുകൾ
(/* ജില്ലാ കമ്മിറ്റി ഭാരവാഹികൾ - 2021) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== ജില്ലാ കമ്മിറ്റി ഭാരവാഹികൾ - 2021 == | |||
ഡോ.എം.വി.ഗംഗാധരൻ - പ്രസിഡണ്ട് 9447489765 | |||
വി.ടി.കാർത്ത്യായനി - വൈ. പ്രസിഡണ്ട് 9447472929 | |||
ദേവരാജൻ മാസ്റ്റർ - വൈ. പ്രസിഡണ്ട് 9447236760 | |||
കെ.ടി.സുകുമാരൻ - സെക്രട്ടറി 9496138977 | |||
സബിത ടീച്ചർ - ജോ.സെക്രട്ടറി 9497291441 | |||
പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312 | പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312 | ||
പി.കുഞ്ഞിക്കണ്ണൻ - ട്രഷറർ 9400740990 | |||
ആകെ യൂണിറ്റുകൾ : '''40''' | |||
ആകെ മെമ്പർഷിപ്പ് : '''978''' | |||

== ഭവന്റെ വിലാസം == | == ഭവന്റെ വിലാസം == | ||
കാരാട്ടുവയൽ, | |||
പുതിയകോട്ട, | പുതിയകോട്ട, | ||
പി.ഒ.കാഞ്ഞങ്ങാട്, | പി.ഒ.കാഞ്ഞങ്ങാട്, | ||
വരി 44: | വരി 39: | ||

== മേഖലകൾ == | |||
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി. | |||
'''1.കാസർഗോഡ് | |||
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.. | |||
'''സെക്രട്ടറി '':' കെ.ടി.സുകുമാരൻ | |||
'''പ്രസിഡണ്ട്''': എം.വി.പ്രമോദ് | |||
'''ട്രഷറർ''': അശോകൻ.ബി | |||
ആകെ മെമ്പർഷിപ്പ് : 201 | |||
'''യൂണിറ്റുകൾ''' | |||
# ബേത്തൂർപാറ | |||
# പാടി | |||
# ഇരിയണ്ണി | |||
# കുണ്ടംകുഴി | |||
# ബാലടുക്ക | |||
# കുറ്റിക്കോൽ | |||
# മുന്നാട് | |||
# കോളിയടുക്കം | |||
# ചൗക്കി | |||
# എരിഞ്ഞിപ്പുഴ | |||
# ബദിയടുക്ക | |||
# ചെർക്കള | |||
# വിദ്യാനഗർ | |||

'''2.കാഞ്ഞങ്ങാട്'''

ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.

'''സെക്രട്ടറി''' : സ്മിത ടീച്ചർ

'''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ

'''ട്രഷറർ''' : കെ.വി.കുഞ്ഞിക്കൃഷ്ണൻ

'''ആകെ മെമ്പർഷിപ്പ്''' : 388

'''യൂണിറ്റുകൾ''' | |||
#ചായ്യോം - പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ | |||
#.നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ | |||
#മടിക്കൈ - വി. വി. ശാന്ത ടീച്ചർ | |||
#കാഞ്ഞങ്ങാട് - വി. ഗോപി മാസ്റ്റർ | |||
#ഭവൻ - മാധവൻ നമ്പ്യാർ | |||
#വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി. ടി. കെ. | |||
#ഉദുമ - പ്രൊ: എം. ഗോപാലൻ | |||
#ചാലിങ്കാൽ - വി. ടി. കാർത്ത്യായനി | |||
#അമ്പലത്തറ - സി. കെ. സബിത ടീച്ചർ | |||
#തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാസ്റ്റർ | |||
#കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ | |||
#പരപ്പ - കെ. സ്മിത ടീച്ചർ | |||
#കൊട്ടോടി - കെ. കെ. രാഘവൻ മാസ്റ്റർ | |||
#പുടംകല്ല് - സ്മിത ടീച്ചർ / കെ. ടി. സുകുമാരൻ | |||
#പെരിയ പോളി - വി. പി. സിന്ധു | |||
#കൊല്ലാട - എം. വി. പ്രമോദ് മാസ്റ്റർ | |||
#അതിയാമ്പൂർ - വി. പി. സിന്ധു | |||

'''3.തൃക്കരിപ്പൂർ''' | |||
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന | |||
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്. | |||
സെക്രട്ടറി : കെ.പ്രേമരാജൻ | |||
പ്രസിഡണ്ട് : കെ.പി.സുരേശൻ | |||
ട്രഷറർ : കെ.സുകുമാരൻ | |||
ആകെ മെമ്പർഷിപ്പ് : 389 | |||
'''യൂണിറ്റുകൾ''' | |||
# തൃക്കരിപ്പൂർ | |||
# ഈയ്യക്കാട് | |||
# കൊയോങ്കര | |||
# ഉദിനൂർ | |||
# തടിയൻകൊവ്വൽ | |||
# കൊടക്കാട് | |||
# നിടുമ്പ | |||
# ആലന്തട്ട | |||
# മുഴക്കോം | |||
# വി. വി. നഗർ | |||
# വലിയപറമ്പ | |||
# തുരുത്തി | |||
# പിലിക്കോട് | |||

== പ്രധാന പ്രവർത്തനങ്ങൾ == | |||
'''ബാലശാസ്ത്ര കോൺഗ്രസ്സ്''' | |||
2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു. | 2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു. | ||
'''പരിസരദിന കലണ്ടർ പ്രകാശനം''' | |||
വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം | |||
തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ | |||
കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. | |||
ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു | |||
'''പ്രതിഷേധ യോഗം''' | |||
ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട | |||
മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ. | |||
എം.ഗോപാലൻ അധ്യക്ഷനായിരുന്നു. | |||
'''സാമ്പത്തിക ശില്പശാല''' | |||
2014 ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു. | |||
'''ഐ.ടി.പരിശീലനം''' | |||
ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ | |||
വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു. | |||
== അറിയിപ്പുകൾ == | |||
കാസറഗോഡ് മേഖലാ കൺവെൻഷൻ 17.8.2014 ന് ഇരിയണ്ണിയിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ 17.8.2014 ന് GHSS ഹോസ്ദുർഗ്ഗിൽ വെച്ച് നടക്കും | |||
2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ | |||
'''തീരുമാനങ്ങൾ''' | |||
* തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ | |||
* ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു. | |||
* ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും. | |||
* മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക. | |||
* മാസികാ ദിനം ആഗസ്ത് 10 . | |||
'''കൂടിയിരിപ്പുകൾ''' | |||
# ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി. | |||
# ജൂലായ് 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി. | |||
# ജൂലായ് 18 - വിദ്യാഭ്യാസം | |||
# ജൂലായ് 22 - വികസനം | |||
# ജൂലായ് 25 - കല (കന്നട കലാജാഥ ) | |||
'''ജൂലായ് 2014''' | |||
# സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്. | |||
# ജില്ലാ പ്രവർത്തക കൺവെൻഷൻ ജൂലായ് 12 ശനിയാഴ്ച നടക്കും.മുഴുവൻ യൂണിറ്റ് / മേഖലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
ജില്ലാ സെക്രട്ടറി. | |||
സംഘടനാ സമിതി യോഗം 2014 ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനിൽ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു. | |||
വിജ്ഞാനപ്പൂമഴ - ഒന്നാം ഗഡു ജൂലായ് 12 വരെ അടക്കാവുന്നതാണ്. | |||
പുതിയ അംഗത്വം ചേർക്കുന്നത് ഇനിയും തുടരാം. | |||
കലണ്ടർ - പണമടക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടക്കേണ്ടതാണ്. | |||
സെക്രട്ടറി | |||
= ആദരാഞ്ജലികൾ= | |||
പരിഷത്തിന്റെ മുൻജില്ലാ സെക്രട്ടറിയും സജീവപ്രവർത്തകനുമായിരുന്ന കെ.വി.കൃഷ്ണൻ മാസ്റ്റർ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. | |||
= ജില്ലാ കമ്മിറ്റി= | |||
ജില്ലയിലെ കലാജാഥകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നമ്മുടെ TKC ( ടി.കെ.ചന്ദ്രേട്ടൻ )നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു.സംസ്കാരം ഇന്ന് (7.7.14 ന് )രാവിലെ കൊടക്കാട് പടിഞ്ഞാറെക്കരയിലെ വീട്ടു വളപ്പിൽ നടക്കും. | |||
== പരിപാടികൾ ക്യാമറക്കണ്ണിലൂടെ == |
തിരുത്തലുകൾ