അജ്ഞാതം


"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
'''വികേന്ദ്രീകൃതാസൂതണം എങ്ങനെ?'''
'''വികേന്ദ്രീകൃതാസൂതണം എങ്ങനെ?'''


10. പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .
===10===
പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .


#പ്രാദേശികമായുള്ള വളർച്ചാ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുകയും അതുവഴി വരുമാനവും തൊഴിലും വർധിപ്പിക്കുകയും ചെയ്യുക.
#പ്രാദേശികമായുള്ള വളർച്ചാ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുകയും അതുവഴി വരുമാനവും തൊഴിലും വർധിപ്പിക്കുകയും ചെയ്യുക.
വരി 153: വരി 154:
പദ്ധതി പ്രവർത്തനങ്ങളുടെ വിലയിരുത്തലും നേട്ട-കോട്ട വിശേഷണവുമാണ് അവസാനമായി ശ്രദ്ധിക്കേണ്ടത്. ഓരോ പ്രോജക്ടിന് രൂപം നൽകുന്നതിന് മുമ്പ് അത് നടപ്പാക്കുന്ന പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തണം. പ്രോജക്ട് നടപ്പാക്കി ഒരു നിശ്ചിതസമയ പരിധിക്ക് ശേഷമുള്ള സ്ഥിതിഗതികളും പ്രത്യേകം പ്രത്യേകം വിലയിരുത്തണം. ഇന്നനുസരിച്ച് ഒരു സാമൂഹ്യ നേട്ട- കോട്ട വിശ്ലേഷണം നടത്താൻ കഴിയണം . ഒരു പ്രൊജക്ട് നടപ്പാക്കുക എന്നതിന് സമൂഹത്തിന് വാക്കേണ്ടിവരുന്ന ചെലവും അതിലൂടെ സമൂഹത്തിന് മൊത്തത്തിൽ നേടാൻ കഴിഞ്ഞ നേട്ടങ്ങളും വിലയിരുത്തപ്പെടണം. പ്രോജക്ടുകളുടെ നേട്ട-കോട്ടങ്ങൾ വില യിരുത്തുന്നതിനുള്ള ഒട്ടേറെ ആധുനിക മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.
പദ്ധതി പ്രവർത്തനങ്ങളുടെ വിലയിരുത്തലും നേട്ട-കോട്ട വിശേഷണവുമാണ് അവസാനമായി ശ്രദ്ധിക്കേണ്ടത്. ഓരോ പ്രോജക്ടിന് രൂപം നൽകുന്നതിന് മുമ്പ് അത് നടപ്പാക്കുന്ന പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തണം. പ്രോജക്ട് നടപ്പാക്കി ഒരു നിശ്ചിതസമയ പരിധിക്ക് ശേഷമുള്ള സ്ഥിതിഗതികളും പ്രത്യേകം പ്രത്യേകം വിലയിരുത്തണം. ഇന്നനുസരിച്ച് ഒരു സാമൂഹ്യ നേട്ട- കോട്ട വിശ്ലേഷണം നടത്താൻ കഴിയണം . ഒരു പ്രൊജക്ട് നടപ്പാക്കുക എന്നതിന് സമൂഹത്തിന് വാക്കേണ്ടിവരുന്ന ചെലവും അതിലൂടെ സമൂഹത്തിന് മൊത്തത്തിൽ നേടാൻ കഴിഞ്ഞ നേട്ടങ്ങളും വിലയിരുത്തപ്പെടണം. പ്രോജക്ടുകളുടെ നേട്ട-കോട്ടങ്ങൾ വില യിരുത്തുന്നതിനുള്ള ഒട്ടേറെ ആധുനിക മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.


==IV==


IV
===11===


 
ഇന്ത്യയുടെ മൊത്തം വികസനത്തിന്റെ ദിശയും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന് ആദ്യമായി ശ്രമം നടത്തിയിരുന്നത് രണ്ടാം പദ്ധതിക്കാലത്തായിരുന്നു.  രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനാണ് പദ്ധതിക്കാലത്ത് ശ്രമിച്ചിരുന്നത്. അടിസ്ഥാന വ്യവസായങ്ങളെ വികസിപ്പിക്കുക എന്നതായിരുന്നു ഒന്നാമത്തെ ഘടകം. രണ്ടാമത്തേതാകട്ടെ ഗ്രാമങ്ങളിലും അതിന് മുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സുഘടിതമായ ഒരു ജനാധിപത്യ ഭരണ സംവിധാനം കെട്ടിപ്പടുക്കുക എന്നതായിരുന്നു. പ്രാദേശിക ജനാധിപത്യഭരണ സംവിധാനത്തിന്റെ സാധ്യതകൾ ആരായുന്നതിനായി ദേശീയ വികസന സമിതി ആയിരത്തിതൊള്ളായിരത്തി അൻപത്തിഏഴിൽ ശ്രീ. ബൽവന്ത്റായ് മേത്ത ചെയർമാനായി ഒരു കമ്മറ്റിയെ നിയമിക്കുകയുണ്ടായി. പഞ്ചായത്ത് തലത്തിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ ഉണ്ടായിരിക്കണമെന്നായിരുന്നു കമ്മറ്റി നിർദേശം. വളരെ വിപുലമായ പ്രവർത്തനമേഖലയായിരുന്നു കമ്മറ്റി, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് വിഭാവനം ചെയ്തിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ കമ്മറ്റിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടു. പക്ഷെ, പഞ്ചായത്ത് രാജിന്റെ ഘടന, അധികാരം എന്നിവ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലായിരുന്നു. ഇതോടൊപ്പം  ഒന്നാം പദ്ധതിക്കാലത്തുതന്നെ രൂപീകരിച്ചിരുന്ന “ഗോ മോർ ഫുഡ് കമ്മററി''യുടെ ശുപാർശകളനുസരിച്ചുള്ള ബ്ളോക്ക് വികസന പദ്ധതികളും കൂടി നടപ്പാക്കപ്പെട്ടപ്പോൾ ഗ്രാമതല ആസൂത്രണത്തെകുറിച്ചും വികസന പ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തത്തെകുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ വളർന്നുവന്നു.
11. ഇന്ത്യയുടെ മൊത്തം വികസനത്തിന്റെ ദിശയും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന് ആദ്യമായി ശ്രമം നടത്തിയിരുന്നത് രണ്ടാം പദ്ധതിക്കാലത്തായിരുന്നു.  രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനാണ് പദ്ധതിക്കാലത്ത് ശ്രമിച്ചിരുന്നത്. അടിസ്ഥാന വ്യവസായങ്ങളെ വികസിപ്പിക്കുക എന്നതായിരുന്നു ഒന്നാമത്തെ ഘടകം. രണ്ടാമത്തേതാകട്ടെ ഗ്രാമങ്ങളിലും അതിന് മുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സുഘടിതമായ ഒരു ജനാധിപത്യ ഭരണ സംവിധാനം കെട്ടിപ്പടുക്കുക എന്നതായിരുന്നു. പ്രാദേശിക ജനാധിപത്യഭരണ സംവിധാനത്തിന്റെ സാധ്യതകൾ ആരായുന്നതിനായി ദേശീയ വികസന സമിതി ആയിരത്തിതൊള്ളായിരത്തി അൻപത്തിഏഴിൽ ശ്രീ. ബൽവന്ത്റായ് മേത്ത ചെയർമാനായി ഒരു കമ്മറ്റിയെ നിയമിക്കുകയുണ്ടായി. പഞ്ചായത്ത് തലത്തിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ ഉണ്ടായിരിക്കണമെന്നായിരുന്നു കമ്മറ്റി നിർദേശം. വളരെ വിപുലമായ പ്രവർത്തനമേഖലയായിരുന്നു കമ്മറ്റി, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് വിഭാവനം ചെയ്തിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ കമ്മറ്റിയുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടു. പക്ഷെ, പഞ്ചായത്ത് രാജിന്റെ ഘടന, അധികാരം എന്നിവ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലായിരുന്നു. ഇതോടൊപ്പം  ഒന്നാം പദ്ധതിക്കാലത്തുതന്നെ രൂപീകരിച്ചിരുന്ന “ഗോ മോർ ഫുഡ് കമ്മററി''യുടെ ശുപാർശകളനുസരിച്ചുള്ള ബ്ളോക്ക് വികസന പദ്ധതികളും കൂടി നടപ്പാക്കപ്പെട്ടപ്പോൾ ഗ്രാമതല ആസൂത്രണത്തെകുറിച്ചും വികസന പ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തത്തെകുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ വളർന്നുവന്നു.


ആയിരത്തിതൊള്ളായിരത്തി അൻപത്തി ഒൻപതിന് ശേഷം അഞ്ചാറു കൊല്ലം കാര്യങ്ങൾ ഒരുവിധം പ്രവർത്തനക്ഷമമായി നീങ്ങി. അറു പതുകളുടെ മധ്യത്തോടെ പഞ്ചായത്തുകളുടെ തകർച്ച ആരംഭിച്ചു. ഇതിന് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് പഞ്ചായത്തിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ കൈവച്ച തുടങ്ങിയതാണ്. 1960-ൽ തന്നെ തെരഞ്ഞെടുത്ത ജില്ലകളിൽ തീപ്രകാർഷികജില്ലാ പരിപാടി (IADP) നടപ്പാക്കിയതോടെ കാർഷിക വികസന പ്രവൃത്തികൾ താഴത്തെ തലം വരെ കൃഷിവകുപ്പിന്റെ കീഴിലായി. തുടർന്ന്, തീപ്രകാർഷിക മേഖലാ പരിപാടിയും (IAAP) അധികോൽപ്പാദന വിത്ത് പരി പാടിയും (HYVP) നടപ്പായതോടെ കേന്ദ്രീകരണ പ്രക്രിയ പൂർത്തിവികസനതന്ത്രത്തിന്റെയും മറ്റും ഫലമായി പാപ്പരായിത്തീർന്ന ഭൂരിഭാഗം വരുന്ന ജനങ്ങൾക്കായുള്ള IRDP, NREP, RLEGP തുടങ്ങിയി ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെയും, തൊഴിൽ ദാന പരിപാടി കളുടെയും നിർവഹണം DRDA, വികസന ബ്ളോക്കുകൾ എന്നിവയിലൂടെയും ആയിത്തീർന്നതോടെ പഞ്ചായത്തുകൾ ശുഷ്ക്കമായിത്തീർന്നു. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പുകൾ കൂടി നടത്താതായതോടെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ കഥകഴിഞ്ഞു.
ആയിരത്തിതൊള്ളായിരത്തി അൻപത്തി ഒൻപതിന് ശേഷം അഞ്ചാറു കൊല്ലം കാര്യങ്ങൾ ഒരുവിധം പ്രവർത്തനക്ഷമമായി നീങ്ങി. അറു പതുകളുടെ മധ്യത്തോടെ പഞ്ചായത്തുകളുടെ തകർച്ച ആരംഭിച്ചു. ഇതിന് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് പഞ്ചായത്തിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ കൈവച്ച തുടങ്ങിയതാണ്. 1960-ൽ തന്നെ തെരഞ്ഞെടുത്ത ജില്ലകളിൽ തീപ്രകാർഷികജില്ലാ പരിപാടി (IADP) നടപ്പാക്കിയതോടെ കാർഷിക വികസന പ്രവൃത്തികൾ താഴത്തെ തലം വരെ കൃഷിവകുപ്പിന്റെ കീഴിലായി. തുടർന്ന്, തീപ്രകാർഷിക മേഖലാ പരിപാടിയും (IAAP) അധികോൽപ്പാദന വിത്ത് പരി പാടിയും (HYVP) നടപ്പായതോടെ കേന്ദ്രീകരണ പ്രക്രിയ പൂർത്തിവികസനതന്ത്രത്തിന്റെയും മറ്റും ഫലമായി പാപ്പരായിത്തീർന്ന ഭൂരിഭാഗം വരുന്ന ജനങ്ങൾക്കായുള്ള IRDP, NREP, RLEGP തുടങ്ങിയി ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെയും, തൊഴിൽ ദാന പരിപാടി കളുടെയും നിർവഹണം DRDA, വികസന ബ്ളോക്കുകൾ എന്നിവയിലൂടെയും ആയിത്തീർന്നതോടെ പഞ്ചായത്തുകൾ ശുഷ്ക്കമായിത്തീർന്നു. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പുകൾ കൂടി നടത്താതായതോടെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ കഥകഴിഞ്ഞു.


12. കേന്ദ്രത്തിന്റെ കേന്ദ്രീകരണ പ്രവണതകൾക്ക് സമാന്തരമായി സംസ്ഥാനങ്ങളിലും കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുമാറാണ് വികസന പ്രവർത്തനങ്ങൾ വന്നുപെട്ടത്. ഏറെ വികേന്ദ്രീകൃതമായി നടത്താവുന്ന ഖാദി-ഗ്രാമവ്യവസായങ്ങൾക്ക് കേന്ദ്രത്തിൽ ഖാദി കമ്മീഷനും, സംസ്ഥാനങ്ങളിൽ ഖാദി ഗ്രാമവ്യവസായ ബോർഡും രൂപീകരിച്ചു. അവസാനം കുടിവെള്ളം വരെ ജലഅഥോറിറ്റിക്ക് കീഴിൽ കേന്ദ്രീകരിച്ചു. പഞ്ചായത്തുകൾക്ക് നീക്കിവച്ച കാര്യങ്ങൾ കൂടി കോർപ്പറേഷനുകളും, ബോർഡുകളും തട്ടിയെടുത്തതോടെ പഞ്ചായത്തുക ളുടെ ഭരണപരവും ധനപരവുമായ അധികാരങ്ങൾ നാമമാത്രമായി അവശേഷിച്ചു.
===12===


കേന്ദ്രത്തിന്റെ കേന്ദ്രീകരണ പ്രവണതകൾക്ക് സമാന്തരമായി സംസ്ഥാനങ്ങളിലും കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുമാറാണ് വികസന പ്രവർത്തനങ്ങൾ വന്നുപെട്ടത്. ഏറെ വികേന്ദ്രീകൃതമായി നടത്താവുന്ന ഖാദി-ഗ്രാമവ്യവസായങ്ങൾക്ക് കേന്ദ്രത്തിൽ ഖാദി കമ്മീഷനും, സംസ്ഥാനങ്ങളിൽ ഖാദി ഗ്രാമവ്യവസായ ബോർഡും രൂപീകരിച്ചു. അവസാനം കുടിവെള്ളം വരെ ജലഅഥോറിറ്റിക്ക് കീഴിൽ കേന്ദ്രീകരിച്ചു. പഞ്ചായത്തുകൾക്ക് നീക്കിവച്ച കാര്യങ്ങൾ കൂടി കോർപ്പറേഷനുകളും, ബോർഡുകളും തട്ടിയെടുത്തതോടെ പഞ്ചായത്തുക ളുടെ ഭരണപരവും ധനപരവുമായ അധികാരങ്ങൾ നാമമാത്രമായി അവശേഷിച്ചു.


13. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി ഒട്ടേറെ ശ്രമങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. 1957-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ചെയർമാനായിക്കൊണ്ട് രൂപീകരിച്ചിരുന്ന ഭരണപരിഷ്ക്കാര കമ്മിറ്റി സംസ്ഥാന ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്ത് ആയിരിക്കണമെന്ന് നിർദേശിച്ചു. തുടർന്ന്. കേരള പഞ്ചായത്ത് ബിൽ 1958 ഡിസംബർ 9-നും ജില്ലാ കൗൺസിൽ ബിൽ 1959 ഏപ്രിൽ 16-നും നിയമസഭയിൽ അവതരിപ്പിച്ചു. ഇവ പാസ്സാക്കുന്നതിന് മുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് പല ശ്രമങ്ങളും നടന്നു, പരാജയപ്പെട്ടു. 1967 - മാർച്ചിൽ അധികാരത്തിൽ വന്ന മന്ത്രിസഭ, അഗസ്റ്റിൽത്തന്നെ കേരള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ച, സെലക്ട് കമ്മറ്റിയുടെ 'ചില പരിഷ്കരണത്തോടെ 1969 മാർച്ച് 26ന്  വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിയമസഭ പിരിച്ചു വിട്ടു. 1978 ആഗസ്റ്റ് 4-ന് വീണ്ടും ഈ ബിൽ അൽപ്പ സ്വൽപ്പ മാറ്റത്തോടോ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. 1979-ൽ നിയമസഭ ഇത് പാസ്സാക്കുകയും അതിന് 1980-ൽ പ്രസിഡണ്ടിന്റെ അനുമതി കിട്ടുകയും ചെയ്തു. ബിൽ നടപ്പാക്കാനായി ചില ശ്രമങ്ങളൊക്കെ എൺപതുകളിൽ നടന്നെങ്കിലും ഇന്നും പ്രയോഗത്തിൽ വന്നിട്ടില്ല. 1987-ലെ പൊതുതെരഞ്ഞെടുപ്പിന് വികേന്ദ്രീകരണം വീണ്ടും  അജണ്ടയിൽ വന്നിരിക്കയാണ്. ഭരണബിൽ നടപ്പാക്കുന്നതിന് കാലികമായി വരുത്തേണ്ടുന്ന നിർദേശങ്ങൾ സമർപ്പിക്കാനായി മുൻ ചീഫ് സെക്രട്ടറി ശ്രീ.വി. രാമചന്ദ്രനെ സർക്കാർ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ സ്വീകരിച്ചു വരികയുമാണ്.
===13===


അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി ഒട്ടേറെ ശ്രമങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. 1957-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ചെയർമാനായിക്കൊണ്ട് രൂപീകരിച്ചിരുന്ന ഭരണപരിഷ്ക്കാര കമ്മിറ്റി സംസ്ഥാന ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്ത് ആയിരിക്കണമെന്ന് നിർദേശിച്ചു. തുടർന്ന്. കേരള പഞ്ചായത്ത് ബിൽ 1958 ഡിസംബർ 9-നും ജില്ലാ കൗൺസിൽ ബിൽ 1959 ഏപ്രിൽ 16-നും നിയമസഭയിൽ അവതരിപ്പിച്ചു. ഇവ പാസ്സാക്കുന്നതിന് മുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ടു. പിന്നീട് പല ശ്രമങ്ങളും നടന്നു, പരാജയപ്പെട്ടു. 1967 - മാർച്ചിൽ അധികാരത്തിൽ വന്ന മന്ത്രിസഭ, അഗസ്റ്റിൽത്തന്നെ കേരള പഞ്ചായത്ത് ബിൽ നിയമസഭയിൽ അവതരിപ്പിച്ച, സെലക്ട് കമ്മറ്റിയുടെ 'ചില പരിഷ്കരണത്തോടെ 1969 മാർച്ച് 26ന്  വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിയമസഭ പിരിച്ചു വിട്ടു. 1978 ആഗസ്റ്റ് 4-ന് വീണ്ടും ഈ ബിൽ അൽപ്പ സ്വൽപ്പ മാറ്റത്തോടോ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. 1979-ൽ നിയമസഭ ഇത് പാസ്സാക്കുകയും അതിന് 1980-ൽ പ്രസിഡണ്ടിന്റെ അനുമതി കിട്ടുകയും ചെയ്തു. ബിൽ നടപ്പാക്കാനായി ചില ശ്രമങ്ങളൊക്കെ എൺപതുകളിൽ നടന്നെങ്കിലും ഇന്നും പ്രയോഗത്തിൽ വന്നിട്ടില്ല. 1987-ലെ പൊതുതെരഞ്ഞെടുപ്പിന് വികേന്ദ്രീകരണം വീണ്ടും  അജണ്ടയിൽ വന്നിരിക്കയാണ്. ഭരണബിൽ നടപ്പാക്കുന്നതിന് കാലികമായി വരുത്തേണ്ടുന്ന നിർദേശങ്ങൾ സമർപ്പിക്കാനായി മുൻ ചീഫ് സെക്രട്ടറി ശ്രീ.വി. രാമചന്ദ്രനെ സർക്കാർ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ സ്വീകരിച്ചു വരികയുമാണ്.


v
==v==


എന്തൊക്കെ ചെയ്യാം?
'''എന്തൊക്കെ ചെയ്യാം?'''




751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8671" എന്ന താളിൽനിന്ന് ശേഖരിച്ചത്