അജ്ഞാതം

"കേരളത്തിലെ മുളങ്കാടുകൾ - ഒരു ശാസ്ത്രീയസമീപനത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 116: വരി 116:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരുടെ വിദഗ്ധ പഠനസംഘം പ്രസ്തുത പദേശങ്ങളിൽ 1989 ഏപ്രിൽ മാസം നേരിട്ട് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യമായ കാര്യങ്ങളാണ് താഴെ ചേർക്കുന്നത്.

#വയനാട്ടിലെ നൈസർഗിക മുളംകാടുകൾ ഒട്ടാകെ നശിച്ചുപോകാൻ ഇടനൽകുന്ന രീതിയിൽ അശാസ്ത്രീയ വിളവെടുപ്പ് രീതി ഈ പ്രദേശങ്ങളിൽ അവലംബിച്ചിട്ടുണ്ട്.
'''1.''' വയനാട്ടിലെ നൈസർഗിക മുളംകാടുകൾ ഒട്ടാകെ നശിച്ചുപോകാൻ ഇടനൽകുന്ന രീതിയിൽ അശാസ്ത്രീയ വിളവെടുപ്പ് രീതി ഈ പ്രദേശങ്ങളിൽ അവലംബിച്ചിട്ടുണ്ട്.

ഗ്വാളിയോർ റയോൺസിന് പൾപ്പ് നിർമാണത്തിനായി ഈ വർഷം അനുവദിച്ചിട്ടുള്ള 20,000 ടൺ മുള ശേഖരണത്തിന്റെ ഭാഗമായാണ്, അശാസ്ത്രീയവും, നിബന്ധനകൾ ലംഘിച്ചുകൊണ്ടുമുള്ള മുളവെട്ട് നടക്കുന്നത്. വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന ചെതലത്ത് റേഞ്ചിൽ ഇപ്പോൾ വിളവെടുപ്പ് നടന്നുവരുന്നുണ്ട്. കരാർ പ്രകാരം 15,000 ടൺ മുള സെലക്ഷൻ ഫെല്ലിംങ്ങ് വഴിയും , 1500 ടൺ ക്ലിയർ ഫെല്ലിംങ്ങ് വഴിയുമാണ് ശേഖരിക്കാൻ അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം 16,500 ടൺ മുള ലക്ഷ്യമിട്ട് വിളവെടുപ്പ് നടന്നുവരുന്നത് പാതിരി സെക്ഷനിലാണ്. മൂന്നു ബ്ളോക്കുകളായി ഭാഗിച്ചിട്ടുള്ള പാതിരി സെക്ഷന് ഒട്ടാകെ 5262 ഹെക്ടർ വിസ്തീർണമാണ് ഉള്ളത്. കൽപ്പറ്റയിൽ നിന്ന് ഏതാണ്ട് 25 കിലോമീറ്റർർ അകലെയാണ് നെയ്കുപ്പ. ഇവിടെ സംരക്ഷിത വനമേഖലയിലേക്കു പ്രവേ ശിക്കുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ മുള മുറി നടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 1 കി.മീ. അകലെയുള്ള പാക്കം എന്ന പ്രദേശം വരെ വിളവെടുപ്പ് നടന്നു കഴിഞ്ഞിട്ടുണ്ട്. നാലു മാസം കൊണ്ട് ഏതാണ്ട് 4000 ടൺ മുള ഇവിടെ മുറിച്ചു നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ജനുവരി - ഫെബ്രുവരി മാസം മുതൽ മുളവെട്ട് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ഈ പഠനസംഘം സ്ഥലം സന്ദർശിക്കുമ്പോഴും മുള മുറി നടന്നു കൊണ്ടിരിക്കയാണ്. പ്രതിദിനം ഏതാണ്ട് 15-20 ലോറി മുള ഇവിടെനിന്നും കയറിപ്പോകുന്നുണ്ട്. മേയ് മാസത്തോടെ വിളവെടുപ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കരാർ അടിസ്ഥാനത്തിലാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്.

വരി 138: വരി 138:
മുളമുറിയിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികൾ ആദിവാസികളാണ്. ഒരു ദിവസം ശരാശരി 12 മുള വെട്ടും. ഇതിന് ചെതലത്ത് റേ‍ഞ്ചിൽ മുള ഒന്നിന് 3 രൂപ കൂലികിട്ടും. ബേഗുർ റേഞ്ചിൽ മുള ഒന്നിന് കൂലി 1രൂപ 50പൈസയാണ്. മുളയുടെ വലിപ്പവ്യത്യാസമാണ് കാരണം. തൊഴിലാളികൾക്ക് ശാസ്ത്രീയ വിളവെടുപ്പ് നിബന്ധനകളെ കുറിച്ച് അറിവില്ല. വേണ്ട രീതിയിൽ നിർദേശങ്ങൾ നൽകിയാൽ മുളങ്കാടുകളെ സംരക്ഷിച്ചു കൊണ്ടു തന്നെ വിളവെടുപ്പു നടത്താൻ സാധ്യമാകുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. വിളവടുപ്പ് നിബന്ധനകൾ കർശനമാക്കാൻ വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളണം .

##അശാസ്ത്രീയമായ വിളവെടുപ്പും, അശ്രദ്ധയും നിമിത്തം ഒട്ടേറെ മുളങ്കാടുകൾ കത്തിനശിച്ചിട്ടുണ്ട്.
'''2.''' അശാസ്ത്രീയമായ വിളവെടുപ്പും, അശ്രദ്ധയും നിമിത്തം ഒട്ടേറെ മുളങ്കാടുകൾ കത്തിനശിച്ചിട്ടുണ്ട്.

വിളവെടുപ്പിനടത്തുന്ന പ്രദേശങ്ങളിലൊട്ടാകെ ഇതുമൂലം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു, ഇവ നീക്കം ചെയ്യാൻ പ്രത്യേക ശ്രമങ്ങളൊന്നും വിളവെടുപ്പിന്റെ ഭാഗമായി നടന്നുകാണുന്നില്ല. പാക്കം, പൂതാനം തുടങ്ങിയ സ്ഥലങ്ങളിൽ കുറെ ഏറെ മുളങ്കാടുകൾ തീകത്തി നശിച്ചിട്ടുണ്ട്. പാക്കത്ത് കത്തി നശിച്ച പ്രദേശത്ത് മുളങ്കാടുകൾ നേരത്തെ "ക്ലിയർ ഫെല്ലിംങ്ങ് “ നടത്തിയിട്ടുള്ളതായും കാണാൻ കഴിഞ്ഞു. തീ പടർന്നു പിടിച്ച് കൂടുതൽ മുളങ്കാടുകൾ കത്തി നശിച്ചിട്ടുണ്ട്. ഏതാണ്ട് 5 ഹെക്ടറിൽ കൂടുതൽ പ്രദേശം തീ വ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി കാണുന്ന വൃക്ഷങ്ങളും ഇതുമൂലം ഉണങ്ങിപ്പോയിട്ടുണ്ട്. മുളങ്കുററികളും, ഭൂകാണ്ഡങ്ങളും പരിപൂർണമായി ഇവിടെ കത്തി നശിച്ചിട്ടുണ്ട്. മുളയുടെ അവശിഷ്ടങ്ങൾ വിള വെടുപ്പ് സ്ഥലത്ത് ഉപേക്ഷിക്കുന്നത് തീ വളരെ വേഗം പടർന്നു പിടിക്കാൻ സഹായകരമായിട്ടുണ്ട്. മുറിച്ച് സൂക്ഷിച്ചിരുന്ന ഒട്ടേറെ മുളകളും ഈ കൂട്ടത്തിൽ കത്തിനശിച്ചതായി പറയപ്പെടുന്നു. ഏതാണ്ട് 2000 ടൺ മുള വെള്ളൂർ ന്യൂസ് പ്രിന്റ് മിൽസിനായി നേരത്തെ വെട്ടി ശേഖരിച്ചതും കത്തിനശിച്ചതുിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രവാർത്തയുണ്ട്. (Hindu, April, 1989) പുതാനത്ത് മുളം കൂട്ടങ്ങൾ കത്തിയതിന്റെ ഭാഗമായി കുറേ തേക്കിൻതൈകളും നശിച്ചിട്ടുണ്ട്. മുള വെട്ടൽ സുഗമമാക്കാൻ അടിക്കാടും മുളംകൂട്ടങ്ങളുടെ കൊമ്പും ചില്ലയും കത്തിച്ചു നീക്കം ചെയ്യുന്നതുമൂലമാണ് കാട്ടുതീ ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു.

###പ്രാദേശിക ആവശ്യങ്ങൾക്ക് വേണ്ടത്ര മുള ലഭിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പൊതുവേ പരാതിയുണ്ട്.
'''3.''' പ്രാദേശിക ആവശ്യങ്ങൾക്ക് വേണ്ടത്ര മുള ലഭിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പൊതുവേ പരാതിയുണ്ട്.

മുളയുടെ ഉപയോഗത്തിന്റെ 65 ശതമാനവും വ്യാവസായികേതര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മുളയുടെ പ്രതിവർഷ ഉല്പാദനവും ആവശ്യവും തമ്മിൽ വളരെ വലിയ അന്തരം ഉണ്ട്, ലഭ്യമാകുന്ന മുളയുടെ വിതരണത്തിലും ഇതുമുല അപാകതകൾ നിലനിൽക്കുന്നുണ്ട്. മൊത്തം ആവശ്യത്തിന്റെ 85 ശതമാനമാണ് പൾപ് നിർമാണത്തിനുവേണ്ടതെങ്കിലും, ലഭ്യമാകുന്ന മുളയുടെ സിംഹഭാഗവും ഈ ആവശ്യത്തിനായി നീക്കിവയ്ക്കുന്നു എന്നാണ് പൊതുവേ ഉള്ള വിമർശനം, വീട്ടാവശ്യങ്ങൾക്കും, പ്രാദേശികാവശ്യങ്ങൾക്കുമായി സാധാരണ ജനങ്ങൾക്ക് മുള ലഭിക്കാൻ വളരെ പ്രയാസം അനുഭവപ്പെടുന്നു എന്ന യാഥാർഥ്യമാണ് ഈ വിമർശനങ്ങൾക്കാധാരം.  

748

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8750" എന്ന താളിൽനിന്ന് ശേഖരിച്ചത്