അജ്ഞാതം

"ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഡിജിറ്റൽ ക്സാസുകൾ ഒരു പഠനം എന്ന താൾ ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
വരി 7: വരി 7:
ഡിജിറ്റൽ ക്ലാസുകൾ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം പലരിൽനിന്നും ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്.

==പഠനറിപ്പോർട്ട് പൂർണരൂപം==
<div class="button">
<div class="button">
[https://wiki.kssp.in/images/4/43/Digital_Class_a_study_KSSP.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യുക.]

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8984" എന്ന താളിൽനിന്ന് ശേഖരിച്ചത്