അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,926 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:40, 3 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Shajiarikkad എന്ന ഉപയോക്താവ് കുമരനെല്ലൂർ എന്ന താൾ കുമരനെല്ലൂർ യൂണിറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: യൂണിറ്റ് എന്നു തിരിച്ചറിയാൻ)
വരി 52: വരി 52:
;ജോ.സെക്രട്ടറി
;ജോ.സെക്രട്ടറി
*സുജാത മനോഹർ
*സുജാത മനോഹർ
== വിജ്ഞാനോത്സവം 2021 ==
=== സംഘാടകസമിതി ===
നവംബർ 3ന്  ഗൂഗിൾ മീറ്റിലൂടെ സംഘാടകസമിതി രൂപീകരണം നടന്നു.  രാമകൃഷ്ണൻ കുമരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.  ജില്ലാകമ്മറ്റി അംഗം പി. നാരായണൻ, മേഖലാ സെക്രട്ടറി വി.എം. രാജീവ് എന്നിവർ ഈ വർഷത്തെ വിജ്ഞോനോത്സവത്തിന്റെ പ്രത്യേകതകളെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു.  സ്വാഗതം യൂണിറ്റ് സെക്രട്ടറി ജയപ്രകാശും നന്ദി ജോ.സെക്രട്ടറി സുജാതയും രേഖപ്പെടുത്തി. രാത്രി 7.30ന് തുടങ്ങിയ യോഗം 8.30ന് അവസാനിച്ചു. 42 പേരുടെ പങ്കാളിത്തം ഉണ്ടായി.  താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
* ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്)
* വൈസ് ചെയർമാൻ - സുനിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), റഫീക്ക് മാസ്റ്റർ (ഹെഡ്‍മാസ്റ്റർ, ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, പറക്കുളം)
* കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ
* ജോ.കൺവീനർ - വിനീത് മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), ബീന ടിച്ചർ (ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജനി ടീച്ചർ (കൊഴിക്കര എൽ.പി. സ്ക്കൂൾ)
* ഐ.ടി. - ഷാജി പി പി


==വജ്രജൂബിലി ആഘോഷ പരിപാടികൾ==
==വജ്രജൂബിലി ആഘോഷ പരിപാടികൾ==
516

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9414" എന്ന താളിൽനിന്ന് ശേഖരിച്ചത്