"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) ("പ്രധാന താൾ" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{ചുവപ്പു്_പെട്ടി തുടക്കം}}
<big>'''''കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിക്കിയിലേക്ക് സ്വാഗതം'''''</big>
{{ചുവപ്പു്_പെട്ടി ഒടുക്കം}}
[[പ്രമാണം:Venam Mattoru Keralam S.JPG|thumb]]
വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക്  [//meta.wikimedia.org/wiki/Help:Contents സോഫ്റ്റ്‌വെയർ സഹായി] കാണുക.


== പ്രാരംഭസഹായികൾ ==
{{പരിഷത്ത് വിക്കി സ്വാഗതം}}
* [//www.mediawiki.org/wiki/Manual:Configuration_settings ക്രമീകരണങ്ങളുടെ പട്ടിക]
<br>
* [//www.mediawiki.org/wiki/Manual:FAQ മീഡിയവിക്കി പതിവുചോദ്യങ്ങൾ]
<!------------------------------------------------------------------------------------------>
* [https://lists.wikimedia.org/mailman/listinfo/mediawiki-announce മീഡിയവിക്കി പ്രകാശന മെയിലിങ് ലിസ്റ്റ്]
<!------------- സ്വാഗതം, വിഭാഗങ്ങൾ, തലക്കെട്ട്, അക്ഷരമാലാസൂചിക -------->
{{പ്രധാനതാൾ-സ്വാഗതം}}
<br>
<!--
{{സുസ്ഥിരവികസനം}}
-->
{{Campaign}}
<!-------------------------------അക്ഷരമാലാ സൂചിക------------------------------------->
{{ഫലകം:അക്ഷരമാലാസൂചിക}}
<!-------------------------------എല്ലാ താളുകളും------------------------------------->
{{ഫലകം:എല്ലാ_താളുകളും}}
<!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ-------------------------->
{{ഫലകം:ജില്ലാകമ്മറ്റികൾ}}
<!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ-------------------------->
{{ഫലകം:പ്രധാനതാൾ-പ്രധാനവിവരങ്ങൾ}}
<!-------------പുതിയ ലേഖനങ്ങൾ ---------------------------------------------------->
{{പ്രധാന പരിപാടികൾ പ്രധാനതാൾ}}

10:35, 1 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം


പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം !
ജനകീയശാസ്ത്ര പ്രചാരണത്തിൽ താല്പര്യമുള്ള ആർക്കും ഈ സംരംഭത്തിൽ പങ്കുചേരാം...
ഈ വെബ്സൈറ്റ് നിർമ്മാണഘട്ടത്തിലാണ്. താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.
പരിഷത്ത് വിക്കിയിൽ താങ്കൾക്കും ലേഖനങ്ങൾ എഴുതാം, ഇവിടെ അമർത്തുക


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Kssp emblem.png
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. കൂടുതൽ വായിക്കുക >>


ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020
Feature image.jpg

കലാജാഥ

സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ.

ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.


സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ

രചന, സംവിധാനം - റഫീക് മംഗലശ്ശേരി, ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ

കൂടുതൽ വായിക്കുക >>


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
എല്ലാ താളുകളും കാണുക
പരിഷത്ത്
ജില്ലാകമ്മറ്റികൾ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോഡ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രധാന വിവരങ്ങൾ
പ്രസിഡന്റ് ബി. രമേഷ്
ജനറൽ. സെക്രട്ടറി ജോജി കൂട്ടുമ്മേൽ
ട്രഷറർ സുജിത്ത് എം
ഭാരവാഹികൾ‍‍‍‍‍‍‍‍‍
സ്ഥാപിത വർഷം 1962 സെപ്തംബർ 10
ജന്മസ്ഥലം ദേവഗിരി കോളേജ്, കോഴിക്കോട്
വിലാസം പരിസരകേന്ദ്രം, പരിഷത്ത് ലെയിൻ,
കേരളവർമ്മ കോളേജിന് സമീപം, തൃശ്ശൂർ 680 004
ഫോൺ +91 487 2381344
ഇ-മെയിൽ gskssp at gmail dot com
വെബ്‍സൈറ്റ് http://kssp.in/
മുൻ ഭാരവാഹികൾ‍‍‍‍‍


പ്രധാന പരിപാടികൾ
പരിഷത്ത് ലഘുലേഖകൾ
  • വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ‎(മെയ് 2014 )>>>
  • വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം‎ (ജനുവരി 2014) >>>
  • വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി (ജനുവരി 2014) >>>
  • വേണം നമുക്കൊരു ജനകീയാരോഗ്യനയം (ജനുവരി 2014) >>>
  • പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും(ജനുവരി 2014) >>>
  • ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും (ജനുവരി 2014) >>>
  • കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014) (ജനുവരി 2014) >>>
  • വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം (ജനുവരി 2014) >>>
  • അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക (നവംബർ 2013) >>>
  • വേമ്പനാടിനെ വീണ്ടെടുക്കുക (സെപ്തംബർ 2013) >>>


കൂടുതൽ ലഘുലേഖകൾ കാണുക


സംസ്ഥാന പരിശീലനം
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
"https://wiki.kssp.in/index.php?title=പ്രധാന_താൾ&oldid=8533" എന്ന താളിൽനിന്ന് ശേഖരിച്ചത്