അജ്ഞാതം

"പ്രവർത്തനറിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('==ആമുഖം== കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60-ാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 139: വരി 139:
2022ൽ 1000 മാസികക്കു മുകളിൽ പ്രചരിപ്പിച്ചതിന് തൃത്താല മേഖലക്കും 373 മാസികകൾ പ്രചരിപ്പിച്ചതിന് കുമരനല്ലൂർ യൂണിറ്റിനും പ്രത്യേക അവാർഡുകൾ ലഭിച്ചു. പക്ഷേ ഈ വർഷം പ്രചരണം വല്ലാതെ കുറഞ്ഞു. അടിയന്തിരമായി തന്നെ മാസികകളുടെ പ്രചാരം വർദ്ധിപ്പിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്.

===മാസികപ്രചരണം യൂണിറ്റുകളിൽ ഇതുവരെ===
===മാസികപ്രചരണം യൂണിറ്റുകളിൽ ഇതുവരെ===
\begin{tabular}{|l|l|l|l|}
{| class="wikitable"
\hline
|+മാസികപ്രചരണം യൂണിറ്റുകളിൽ
\multicolumn{4}{|c|}{മാസികപ്രചരണം യൂണിറ്റുകളിൽ}\\
!ക്രമ.നമ്പർ
\hline
!യൂണിറ്റ്
sl.No & യൂണിറ്റ് & 2021-22 & 2022-23\\
!2021-22
\hline
!2022-23
\hline
|-
1 & കുമരനല്ലൂർ & 373 & 101\\
|1
2 & പിലാക്കാട്ടിരി & 151 & 25 \\
|കുമരനല്ലൂർ
3 & പട്ടിത്തറ & 113 & 6 \\
|373
4 & മേഴത്തൂർ & 111 & 49 \\
|101
5 & ആനക്കര & 92 & 4 \\
|-
6 & ഞാങ്ങാട്ടിരി & 54 & 3 \\
|2
7 & തിരുമിറ്റക്കോട് & 42 & 12 \\
|പിലാക്കാട്ടിരി
8 & ചാലിശ്ശേരി & 38 & 0 \\
|151
9 & കൂറ്റനാട് & 31 & 2 \\
|25
10 & തണ്ണീർക്കോട് & 14 & 22 \\
|-
11 & മലമക്കാവ് & 10 & 0 \\
|3
12 & തൃത്താല & 4 & 1 \\
|പട്ടിത്തറ
13 & കോതച്ചിറ & 4 & 5 \\
|113
|6
|-
|4
|മേഴത്തൂർ
|111
|5
|-
|5
|ആനക്കര
|92
|4
|-
|6
|ഞാങ്ങാട്ടിരി
|54
|3
|-
|7
|തിരുമിറ്റക്കോട്
|42
|12
|-
|8
|ചാലിശ്ശേരി
|38
|0
|-
|9
|കൂറ്റനാട്
|31
|2
|-
|10
|തണ്ണീർക്കോട്
|14
|22
|-
|11
|മലമക്കാവ്
|10
|0
|-
|12
|തൃത്താല
|4
|1
|-
|13
|കോതച്ചിറ
|4
|5
|}
& 4 & 5 \\
\hline
\hline
\end{tabular}
\end{tabular}
വരി 168: വരി 221:
2-7-2022ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ നടന്ന ആദരസന്ധ്യയിൽ അമേരിക്കയിലെ ക്ലെംസൺ യൂണിവേഴ്‍സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അമേരിക്കയിലെ യുവശാസ്ത്രജ്ഞക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത പരിഷത്ത് കുമരനല്ലൂർ യൂണിറ്റ് അംഗം കൂടിയായ ശ്രുതിനാരായണനെ ആദരിച്ചു.പരിപാടി കെ. പാപ്പുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വട്ടേനാട് ജി.എൽ.പി.സ്കൂൾ ഹെഡ്‍മാസ്റ്ററായ എം.വി.രാജൻ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. നമ്മുടെ ബാലവേദിയിലൂടെ വളർന്ന് മാസികകൾ വായിച്ച് നേടിയ പൊതുവായ അറിവ് തന്റെ ഈ നേട്ടത്തിന് കാരണമായെന്ന് ഡോ. ശ്രുതി മറുപടിയിൽ പറഞ്ഞു. പങ്കാളിത്തം 90.

\section*{പരിസരം}
\section*{പരിസരം}
ജൂൺ - 5 പരിസ്ഥിതി ദിനത്തിൽ കൂറ്റനാട് ജനകീയ വായനശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തിൽ ``മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി'' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ഇ.ഡി. ഡേവിസ് പരിചയപ്പെടുത്തി. എം.വി. രാജൻ, രവികുമാർ, കുട്ടിനാരായണൻ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. ചാത്തനൂർ ചെമ്പ്ര ക്വാറി വിരുദ്ധ സമരത്തിന് നമ്മൾ ഐക്യദാർഢ്യം അറിയിച്ചു.
ജൂൺ - 5 പരിസ്ഥിതി ദിനത്തിൽ കൂറ്റനാട് ജനകീയ വായനശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തിൽ ``മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി'' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ഇ.ഡി. ഡേവിസ് പരിചയപ്പെടുത്തി. എം.വി. രാജൻ, രവികുമാർ, കുട്ടിനാരായണൻ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. ചാത്തനൂർ ചെമ്പ്ര ക്വാറി വിരുദ്ധ സമരത്തിന് നമ്മൾ ഐക്യദാർഢ്യം അറിയിച്ചു.''
\subsection*{ജില്ലാക്യാമ്പ്}
\subsection*{ജില്ലാക്യാമ്പ്}
2022 ജൂലൈ 8,9 തിയ്യതികളിൽ നെല്ലിയാമ്പതിയിൽ നടന്ന ജില്ലാ പരിസ്ഥിതി ക്യാമ്പിൽ സുബീഷ്, രവികുമാർ എന്നിവർ പങ്കെടുത്തു
2022 ജൂലൈ 8,9 തിയ്യതികളിൽ നെല്ലിയാമ്പതിയിൽ നടന്ന ജില്ലാ പരിസ്ഥിതി ക്യാമ്പിൽ സുബീഷ്, രവികുമാർ എന്നിവർ പങ്കെടുത്തു
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11649" എന്ന താളിൽനിന്ന് ശേഖരിച്ചത്