"പ്രാദേശികഭരണം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
|}
|}

===വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം===
==വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം==
കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി              ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ്            പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത                കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും.

# ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം. (ഇതിന് നിയമഭേദഗതി ആവശ്യമാണ്)

"https://wiki.kssp.in/പ്രാദേശികഭരണം_ശക്തിപ്പെടുത്തുക" എന്ന താളിൽനിന്ന് ശേഖരിച്ചത്