ഫലകം:പുതിയ ലേഖനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:19, 29 ഓഗസ്റ്റ് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)

ശ്രദ്ധിക്കുക

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌.

ഉള്ളടക്കം

ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക

ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും- പരിഷത്ത് ലഘുലേഖ >>>]]

  • കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക ആണവനിലയങ്ങൾ വേണ്ടേ വേണ്ട.... പരിഷത്ത് ലഘുലേഖ >>>
സംസ്ഥാന പരിശീലനം
  • ഭൂമിക്കും സൂര്യനും ഇടയിൽ ശുക്ര ഗ്രഹം എത്തുന്ന പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യഗ്രഹണത്തിൽ ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ ശുക്രസംതരണത്തിൽ ശുക്രൻ ആ സ്ഥാനം ഏറ്റെടുക്കുന്നു. ഈ നൂറ്റാണ്ടിലെ അവസാന ശുക്രസംതരണം ജൂൺ 6 ന് നടക്കും. >>>
  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന ക്യാമ്പ് മെയ് 25, 26, 27, വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ >>>
  • ജൂൺ 6 ശുക്രസംതരണത്തോടനുബന്ധിച്ച് ബാലവേദികളിൽ വാനനിരീക്ഷണക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ഇതിനായുള്ള സംസ്ഥാന തല പരിശീലനം മലപ്പുറത്ത് മെയ് 19 ശനിയാഴ്ച >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

  • പാഠപുസ്തക താരതമ്യം സംസ്ഥാനതല സെമിനാർ മെയ് 31 ന് രാവിലെ രാവിലെ 10 മുതൽ കണ്ണൂർ പരിഷത്ത് ഭവനിൽ >>>
  • നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂർ മേഖലാകമ്മറ്റി സെമിനാർ നടത്തി.>>>
  • സാർവ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പരിഷത് കേന്ദ്രനിർവ്വാഹക സമിതിയും ജെൻഡർ വിഷയ സമിതിയും തീരുമാനിച്ചു. >>>

പാദം

പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
"https://wiki.kssp.in/index.php?title=ഫലകം:പുതിയ_ലേഖനങ്ങൾ&oldid=1972" എന്ന താളിൽനിന്ന് ശേഖരിച്ചത്