ഫലകം:പ്രധാനതാൾ-സ്വാഗതം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:48, 26 ഏപ്രിൽ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Kssp emblem.png
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.കൂടുതൽ വായിക്കുക
"https://wiki.kssp.in/index.php?title=ഫലകം:പ്രധാനതാൾ-സ്വാഗതം&oldid=5283" എന്ന താളിൽനിന്ന് ശേഖരിച്ചത്