ഫലകം:സർവ്വവിജ്ഞാനകോശം/വിവരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

{{#invoke:Message box|mbox}}


ഉപയോഗക്രമം

സർവ്വവിജ്ഞാനകോശത്തിലേക്ക് കടപ്പാട് ചേർക്കേണ്ട ലേഖനങ്ങളിൽ, വിക്കിപീഡിയയിലും സർവ്വവിജ്ഞാനകോശത്തിലും ഒരേ തലക്കെട്ടിലാണ് ലേഖനം നിലവിലുള്ളതെങ്കിൽ

{{സർവ്വവിജ്ഞാനകോശം}}
{{Template:Sarvavinjanakosam}}

എന്ന് മാത്രം കൊടുക്കുക.

വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായ തലക്കെട്ടാണ് സർവ്വവിജ്ഞാനകോശത്തിൽ ഉള്ളതെങ്കിൽ

{{സർവ്വവിജ്ഞാനകോശം|''ലേഖനം''}}
{{Template:Sarvavinjanakosam|''ലേഖനം''}}

എന്ന് ചേർക്കുക. ഇതിൽ “ലേഖനം“ എന്നതിനു പകരം സർവ്വവിജ്ഞാനകോശത്തിലെ പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട് ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചില്ലക്ഷരമുള്ള വാക്കുകളിൽ

സർവ്വവിജ്ഞാനകോശത്തിൽ പഴയചില്ലാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും ലേഖനത്തിന്റെ തലക്കെട്ടിൽ ചില്ലക്ഷരമുണ്ടെങ്കിൽ ആ ചില്ലക്ഷരം ചില്ലിന്റെ പഴയ എൻകോഡിംഗ് വച്ച് മാറ്റിയതിനുശേഷം ലേഖനത്തിന്റെ പേര് വീണ്ടും കൊടുക്കുക. ചില്ലിന്റെ പഴയ എൻകോഡിംഗ് കൊടുക്കുവാൻ വേണ്ടി ചില്ലക്ഷരത്തെ {{ }} നകത്ത് കൊടുത്തിട്ട് പിന്നെ ലേഖനത്തിന്റെ പേര് കൊടുക്കുക

കൊടുക്കേണ്ട രീതി
{{സർവ്വവിജ്ഞാനകോശം|അനിസാ{{ൽ}}ഡിഹൈഡ്|അനിസാൽഡിഹൈഡ്}} 

'''ഫലകം ഇംഗ്ലീഷിൽ കൊടുക്കാൻ'''
{{Template:Sarvavinjanakosam|അനിസാ{{ൽ}}ഡിഹൈഡ്|അനിസാൽഡിഹൈഡ്}}

{{സർവ്വവിജ്ഞാനകോശം|അനിലി{{ൻ}}|അനിലിൻ}}

'''ഫലകം ഇംഗ്ലീഷിൽ കൊടുക്കാൻ'''
{{Template:Sarvavinjanakosam|അനിലി{{ൻ}}|അനിലിൻ}}


ചില്ലിന്റെ ഫലകങ്ങൾ: {{ൺ}}, {{ൻ}}, {{ർ}} , {{ൽ}}, {{ൾ}}, {{ൿ}}

ലേഖനത്തിന്റെ പേരിൽ സ്പേസ് ഉണ്ടെങ്കിൽ

സർവ്വവിഞ്ജാനകോശത്തിലെ ലേഖനത്തിൽ സ്പേസ് ഉണ്ടെങ്കിൽ അതിൽ ഒരു _ നൽകി കൊടുത്തൽ അത് ശരിയായ ലേഖനത്തിലേക്ക് പോകും.

കൊടുക്കേണ്ട രീതി
{{സർവ്വവിജ്ഞാനകോശം|അകഫിതോ,_യാമബേനോ|അകഫിതോ, യാമബേനോ}} 
{{Template:Sarvavinjanakosam|അകഫിതോ,_യാമബേനോ|അകഫിതോ, യാമബേനോ}}

ഫലം

50pxകടപ്പാട്: മലയാളം വിക്കിപീഡിയയിൽ ക്രിയേറ്റീവ് കോമൺസ് 3.0 അനുമതി പത്രപ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച [http:/ml.wikipedia.org/wiki/title=%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82%2F%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%82 സർവ്വവിജ്ഞാനകോശം/വിവരണം] എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. പരിഷത്ത് വിക്കിയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


ഇതും കാണുക