"ഫലകം:Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ
സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ
<hr/>
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ.

ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.  

16:09, 7 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020
Feature image.jpg

കലാജാഥ

സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ.

ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.

സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ

രചന, സംവിധാനം - റഫീക് മംഗലശ്ശേരി, ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ

കൂടുതൽ വായിക്കുക >>
"https://wiki.kssp.in/index.php?title=ഫലകം:Campaign&oldid=8540" എന്ന താളിൽനിന്ന് ശേഖരിച്ചത്