ഫലകം:Campaign

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:39, 11 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ - ക്യാമ്പയിൻ
Nammal Janangal Kalajatha.jpg

കലാജാഥ

സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയാണ് നാം മുറുകെ പിടിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭലവേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം കേരളത്തിന്റെ 500 വേദികളിലേക്ക്...

സംവിധാനം - മനോജ് നാരായണൻ,രചന - സുരേഷ് ബാബു ശ്രീസ്ത, ഗാനരചന - എം.എം.സചീന്ദ്രൻ സംഗീതം - പ്രേംകുമാർ വടകര

കൂടുതൽ വായിക്കുക >>
"https://wiki.kssp.in/index.php?title=ഫലകം:Campaign&oldid=7851" എന്ന താളിൽനിന്ന് ശേഖരിച്ചത്