ഫലകം:Campaign Still

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12:42, 10 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡിജിറ്റൽ ക്ലാസുകൾ പഠനം റിപ്പോർട്ട്

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് നടത്തിയ പഠനം.

റിപ്പോർട്ട് വായിക്കുക >>
കേരള പഠനം റിപ്പോർട്ട്

"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം .

റിപ്പോർട്ട് വായിക്കുക >>
"https://wiki.kssp.in/index.php?title=ഫലകം:Campaign_Still&oldid=8982" എന്ന താളിൽനിന്ന് ശേഖരിച്ചത്