അജ്ഞാതം

"ബാലുശ്ശേരി മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:18, 31 ഡിസംബർ 2023
വരി 9: വരി 9:
== പദയാത്ര മൂന്നാം ദിവസം ==
== പദയാത്ര മൂന്നാം ദിവസം ==
മേഖലാ പര്യടനത്തിൻറെ മൂന്നാം ദിനമായ ഡിസംബർ 16 ന് രാവിലെ 9.30 ന് കൂമുള്ളിയിൽ നിന്നും പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി രുഗ്മിണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജാഥ ഉള്ളിയേരി, കോക്കല്ലൂർ, ബാലുശ്ശേരി, അറപ്പീടിക എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ ടി രുഗ്മിണി, പി.ബിജു, മുരളി മേലേടത്ത്, ഹരീഷ് ഹർഷ എന്നിവർ ക്യാമ്പയിൻ മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു.

== പദയാത്ര നാലാം ദിവസം ==

== അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ ==

[[പ്രമാണം:ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു]]

പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ”  ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന്  അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്.  കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു.

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13191" എന്ന താളിൽനിന്ന് ശേഖരിച്ചത്