അജ്ഞാതം

"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
889 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:11, 17 ഒക്ടോബർ 2013
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
<b>കുറിപ്പ്:`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 1995 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയോടനുബന്ധിച്ച് പുറക്കിയ ലഘുലേഖയാണ്‌ ഇത്.1995 ൽ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ അടിസ്ഥാനമാക്കി തയ്യാറാകിയ ഈ കുറിപ്പിൽ 1995 നു ശേഷമുള്ള കാര്യങ്ങൾ പ്രതിപാദിക്കപ്പെടുകയില്ല</b>

വരി 26: വരി 29:
കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.
`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.

കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
വരി 161: വരി 164:
d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. മലയാളഭാ ഷയിൽ പഠിക്കുന്നതുകൊണ്ട്‌ `ഇംഗ്ലീഷ്‌ പഠനവും' `ഹിന്ദി പഠനവും' മോശമാകുമെന്ന്‌ വാദി ക്കുന്നതും അശാസ്‌ത്രീയമാണ്‌. മലയാളത്തെ അടിസ്ഥാനഭാഷയായി സ്വീകരിച്ചുകൊണ്ടാണ്‌ നാം വിദേശഭാഷകൾ പഠിക്കേണ്ടത്‌. അവ നമ്മുടെ സാംസ്‌കാരിക ഭാഷകളല്ല, വിജ്ഞാന ത്തിനും ജീവികാ സമ്പാദനത്തിനും സഹായിക്കുന്ന ഭാഷകളാണ്‌.

e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാ നുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക്‌ ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ്‌ ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്‌. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷി കാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്‌. അവിടെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം.
e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക്‌ ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ്‌ ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്‌. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷി കാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്‌. അവിടെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം.

f) സാംസ്‌ക്കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്‌. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച്‌ സ്‌കൂളുകൾ ആരംഭിക്കുന്ന മതസ മുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്‌. അവർക്ക്‌ അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം.
f) സാംസ്‌ക്കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്‌. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച്‌ സ്‌കൂളുകൾ ആരംഭിക്കുന്ന മതസമുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്‌. അവർക്ക്‌ അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം.

g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന നിലയിലു മുള്ള ഇംഗ്ലീഷിന്റെ അധീശത്വം ഭാഷാശാസ്‌ത്രപരമായ കാരണങ്ങൾ കൊണ്ടല്ല, സാമൂഹ്യ രാഷ്‌ട്രീയ കാരണങ്ങൾകൊണ്ടാണ്‌ ഇന്നും തുടരുന്നത്‌. ആ രാഷ്‌ട്രത്തിനെതിരെ ഇടതടവി ല്ലാത്ത സമരം ആവശ്യമാണ്‌.

231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3054" എന്ന താളിൽനിന്ന് ശേഖരിച്ചത്