അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:20, 20 ഒക്ടോബർ 2013
വരി 149: വരി 149:
===മലയാളത്തിനുവേണ്ടി പോരാടുക===
===മലയാളത്തിനുവേണ്ടി പോരാടുക===


ഈ സാഹചര്യങ്ങളിൽ മലയാളത്തിനുവേണ്ടി വാദിക്കാൻ കഴിയുമോ? നമ്മളിൽ ചിലർ ആയുധം വെച്ചു കീഴടങ്ങിയവരാണ്‌. വളർന്നു വരുന്ന `ഇംഗ്ലീഷ്‌' പ്രവണതയെ തടയാൻ കഴിയില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവരാണവർ. അധീശത്വരൂപങ്ങളോടുള്ള അടിമത്തവും സ്വന്തം മക്കളുടെ ഭാവിയെയോർത്തുള്ള വേവലാതിയും ഈ കീഴടങ്ങലിനു കാരണമാണ്‌. പലരേയും നയിക്കുന്നുത്‌ `തനിക്ക്‌ ഇംഗ്ലീഷ്‌ അറിഞ്ഞുകൂട' എന്ന അപകർഷതാ ബോധമാണ്‌. സാധാരണ സ്‌കൂളുകളിൽ കാണുന്ന ജീർണത ഇംഗ്ലീഷ്‌ സ്‌കൂളുകൾക്കനുകൂലമായ വികാരത്തെ വളർത്തുന്നുണ്ട്‌.
ഈ സാഹചര്യങ്ങളിൽ മലയാളത്തിനുവേണ്ടി വാദിക്കാൻ കഴിയുമോ? നമ്മളിൽ ചിലർ ആയുധം വെച്ചു കീഴടങ്ങിയവരാണ്‌. വളർന്നു വരുന്ന `ഇംഗ്ലീഷ്‌' പ്രവണതയെ തടയാൻ കഴിയില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവരാണവർ. അധീശത്വരൂപങ്ങളോടുള്ള അടിമത്തവും സ്വന്തം മക്കളുടെ ഭാവിയെയോർത്തുള്ള വേവലാതിയും ഈ കീഴടങ്ങലിനു കാരണമാണ്‌. പലരേയും നയിക്കുന്നത്‌ `തനിക്ക്‌ ഇംഗ്ലീഷ്‌ അറിഞ്ഞുകൂട' എന്ന അപകർഷതാ ബോധമാണ്‌. സാധാരണ സ്‌കൂളുകളിൽ കാണുന്ന ജീർണത ഇംഗ്ലീഷ്‌ സ്‌കൂളുകൾക്കനുകൂലമായ വികാരത്തെ വളർത്തുന്നുണ്ട്‌.


മറ്റു ചിലർ പോരാടാൻ തയ്യാറാണ്‌. എന്നാൽ എത്രവരെ എന്നതിൽ ആശയക്കുഴപ്പമുണ്ട്‌. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം. ഭാഷാമാധ്യമം ഇംഗ്ലീഷായാലും തകരാറില്ല എന്നു വാദിക്കുന്നവരുണ്ട്‌. അഞ്ചാം സ്റ്റാൻഡേർഡുവരെ മലയാളം മാധ്യമമാക്കണം. അതിനുശേഷം ഇംഗ്ലീഷാക്കാം എന്ന നിലപാടുള്ളവരുണ്ട്‌. ചിലർ ഏഴാം സ്റ്റാൻഡേർഡുവരെ മലയാളം മാധ്യമമാക്കുന്നതിനെ അനുകൂലിക്കുന്നു. ജാതിമത സാമുദായികത മലയാളത്തെ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുവരും എതിർക്കുന്നവരുമുണ്ട്‌.
മറ്റു ചിലർ പോരാടാൻ തയ്യാറാണ്‌. എന്നാൽ എത്രവരെ എന്നതിൽ ആശയക്കുഴപ്പമുണ്ട്‌. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം. ഭാഷാമാധ്യമം ഇംഗ്ലീഷായാലും തകരാറില്ല എന്നു വാദിക്കുന്നവരുണ്ട്‌. അഞ്ചാം സ്റ്റാന്റേർഡുവരെ മലയാളം മാധ്യമമാക്കണം. അതിനുശേഷം ഇംഗ്ലീഷാക്കാം എന്ന നിലപാടുള്ളവരുണ്ട്‌. ചിലർ ഏഴാം സ്റ്റാന്റേർഡുവരെ മലയാളം മാധ്യമമാക്കുന്നതിനെ അനുകൂലിക്കുന്നു. ജാതിമത സാമുദായികത മലയാളത്തെ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുവരും എതിർക്കുന്നവരുമുണ്ട്‌.


മലയാളം ബോധനമാധ്യമമാക്കുന്നതിനുള്ള എതിർപ്പുകൾ ഇതിനകം വിശദീകരിച്ചുകഴിഞ്ഞു. മലയാളം ബോധന മാധ്യമമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട്‌ എന്തുപറയാൻ കഴിയും? മേൽസൂചിപ്പിച്ച വസ്‌തുതകളിൽ നിന്ന്‌ പ്രസക്‌തമായ ചിലത്‌ താഴെ അവതരിപ്പിക്കുന്നു.
മലയാളം ബോധനമാധ്യമമാക്കുന്നതിനുള്ള എതിർപ്പുകൾ ഇതിനകം വിശദീകരിച്ചുകഴിഞ്ഞു. മലയാളം ബോധന മാധ്യമമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട്‌ എന്തുപറയാൻ കഴിയും? മേൽസൂചിപ്പിച്ച വസ്‌തുതകളിൽ നിന്ന്‌ പ്രസക്‌തമായ ചിലത്‌ താഴെ അവതരിപ്പിക്കുന്നു.


a) മാറിവരുന്ന വ്യവസ്ഥകളെയും അതനുസരിച്ചു രൂപം കൊള്ളുന്ന സാമൂഹ്യ സ്ഥാനപനങ്ങ ളെയും ഉൾക്കൊള്ളാൻ മലയാളഭാഷയ്‌ക്കു കഴിവുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിലവിൽ വന്ന ഭരണസ്ഥാപനങ്ങളുടെ ഭാഗമായി കോടതി, വക്കീൽ, ഗുമസ്‌തൻ, ദിവാൻ, ദിവാൻ പേഷ്‌കാർ, ശിരസ്‌തദാർ, കൊത്തുവാൾ, തഹസീൽദാർ, കച്ചേരി, മുൻസിഫ്‌, മജിസ്‌ട്രേട്ട്‌, നികുതി മുതലായ നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടത്‌ ഉദാരഹണമാണ്‌. പിൽക്കാലത്തു ഭരണരംഗത്തും ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലും ഉപയോഗിക്കുന്ന നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടിട്ടുണ്ട്‌. അതൂകൊണ്ട്‌ മലയാളം ജഡമായ ഒരു ഭാഷയല്ല, വികാ സത്തിന്‌ വൻതോതിൽ സാധ്യതയുള്ള ഭാഷയാണ്‌.
a) മാറിവരുന്ന വ്യവസ്ഥകളെയും അതനുസരിച്ചു രൂപംകൊള്ളുന്ന സാമൂഹ്യ സ്ഥാനപനങ്ങളെയും ഉൾക്കൊള്ളാൻ മലയാളഭാഷയ്‌ക്കു കഴിവുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിലവിൽ വന്ന ഭരണസ്ഥാപനങ്ങളുടെ ഭാഗമായി കോടതി, വക്കീൽ, ഗുമസ്‌തൻ, ദിവാൻ, ദിവാൻ പേഷ്‌കാർ, ശിരസ്‌തദാർ, കൊത്തുവാൾ, തഹസീൽദാർ, കച്ചേരി, മുൻസിഫ്‌, മജിസ്‌ട്രേട്ട്‌, നികുതി മുതലായ നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടത്‌ ഉദാഹരണമാണ്‌. പിൽക്കാലത്തും ഭരണരംഗത്തും ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലും ഉപയോഗിക്കുന്ന നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ മലയാളം ജഡമായ ഒരു ഭാഷയല്ല, വികാസത്തിന്‌ വൻതോതിൽ സാധ്യതയുള്ള ഭാഷയാണ്‌.


b) മാറിവരുന്ന ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ശാഖകളെ ഉൾക്കൊള്ളുന്ന വിധത്തിൽ മല യാളഭാഷയെ വികസിപ്പിച്ചെടുക്കാൻ തുടർച്ചയായ ശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു വരുന്നുണ്ട്‌. അവ ഉൾപ്പെടുത്തിയ ഭാഷ വളരെ കഠിനമായിരിക്കുമെന്ന ഭയം വ്യാപകമാ ണ്‌. ഇംഗ്ലീഷിന്റെ `ശാസ്‌ത്ര സാങ്കേതിക ഭാഷ' ഇംഗ്ലീഷുകാർക്കും കഠിനമാണെന്നതാണ്‌ വസ്‌തുത. ലളിതമായ മലയാളവും കഠിനമായ ഇംഗ്ലീഷും പഠിക്കാമെന്ന നിലപാട്‌ അശാസ്‌ത്രീ യമാണ്‌.
b) മാറിവരുന്ന ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ശാഖകളെ ഉൾക്കൊള്ളുന്ന വിധത്തിൽ മല യാളഭാഷയെ വികസിപ്പിച്ചെടുക്കാൻ തുടർച്ചയായ ശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു വരുന്നുണ്ട്‌. അവ ഉൾപ്പെടുത്തിയ ഭാഷ വളരെ കഠിനമായിരിക്കുമെന്ന ഭയം വ്യാപകമാ ണ്‌. ഇംഗ്ലീഷിന്റെ `ശാസ്‌ത്ര സാങ്കേതിക ഭാഷ' ഇംഗ്ലീഷുകാർക്കും കഠിനമാണെന്നതാണ്‌ വസ്‌തുത. ലളിതമായ മലയാളവും കഠിനമായ ഇംഗ്ലീഷും പഠിക്കാമെന്ന നിലപാട്‌ അശാസ്‌ത്രീയമാണ്‌.


c) ഒറ്റനോട്ടത്തിൽ കഠിനമെന്ന്‌ തോന്നാവുന്ന ശബ്‌ദാവലികൾപോലും സ്ഥിരമായ ഉപയോഗം കൊണ്ട്‌ സാധാരണ വ്യവഹാരഭാഷയുടെ ഭാഗമാകുന്നുണ്ട്‌. ഇന്നു നാം ഉപയോഗിക്കുന്ന സംസാരഭാഷയിൽ കഠിനമായ ഇംഗ്ലീഷ്‌ പദങ്ങൾ ഉപയോഗിക്കാൻ ഒരു മടിയുമില്ല. എന്നാൽ തത്തുല്യമായ മലയാള പദങ്ങൾ നമുക്ക്‌ വർജ്യമാണ്‌. ഇതും അശാസ്‌ത്രീയമായ നലപാടാണ്‌.
c) ഒറ്റനോട്ടത്തിൽ കഠിനമെന്ന്‌ തോന്നാവുന്ന ശബ്‌ദാവലികൾപോലും സ്ഥിരമായ ഉപയോഗം കൊണ്ട്‌ സാധാരണ വ്യവഹാരഭാഷയുടെ ഭാഗമാകുന്നുണ്ട്‌. ഇന്നു നാം ഉപയോഗിക്കുന്ന സംസാരഭാഷയിൽ കഠിനമായ ഇംഗ്ലീഷ്‌ പദങ്ങൾ ഉപയോഗിക്കാൻ ഒരു മടിയുമില്ല. എന്നാൽ തത്തുല്യമായ മലയാള പദങ്ങൾ നമുക്ക്‌ വർജ്യമാണ്‌. ഇതും അശാസ്‌ത്രീയമായ നലപാടാണ്‌.


d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. മലയാളഭാ ഷയിൽ പഠിക്കുന്നതുകൊണ്ട്‌ `ഇംഗ്ലീഷ്‌ പഠനവും' `ഹിന്ദി പഠനവും' മോശമാകുമെന്ന്‌ വാദി ക്കുന്നതും അശാസ്‌ത്രീയമാണ്‌. മലയാളത്തെ അടിസ്ഥാനഭാഷയായി സ്വീകരിച്ചുകൊണ്ടാണ്‌ നാം വിദേശഭാഷകൾ പഠിക്കേണ്ടത്‌. അവ നമ്മുടെ സാംസ്‌കാരിക ഭാഷകളല്ല, വിജ്ഞാന ത്തിനും ജീവികാ സമ്പാദനത്തിനും സഹായിക്കുന്ന ഭാഷകളാണ്‌.
d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. മലയാളഭാഷയിൽ പഠിക്കുന്നതുകൊണ്ട്‌ `ഇംഗ്ലീഷ്‌ പഠനവും' `ഹിന്ദി പഠനവും' മോശമാകുമെന്ന്‌ വാദിക്കുന്നതും അശാസ്‌ത്രീയമാണ്‌. മലയാളത്തെ അടിസ്ഥാനഭാഷയായി സ്വീകരിച്ചുകൊണ്ടാണ്‌ നാം വിദേശഭാഷകൾ പഠിക്കേണ്ടത്‌. അവ നമ്മുടെ സാംസ്‌കാരിക ഭാഷകളല്ല, വിജ്ഞാനത്തിനും ജീവികാ സമ്പാദനത്തിനും സഹായിക്കുന്ന ഭാഷകളാണ്‌.


e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക്‌ ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ്‌ ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്‌. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷി കാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്‌. അവിടെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം.
e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക്‌ ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ്‌ ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്‌. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷികാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്‌. അവിടെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം.


f) സാംസ്‌ക്കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്‌. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച്‌ സ്‌കൂളുകൾ ആരംഭിക്കുന്ന മതസമുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്‌. അവർക്ക്‌ അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം.
f) സാംസ്‌കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്‌. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച്‌ സ്‌കൂളുകൾ ആരംഭിക്കുന്ന മതസമുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്‌. അവർക്ക്‌ അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം.


g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന നിലയിലു മുള്ള ഇംഗ്ലീഷിന്റെ അധീശത്വം ഭാഷാശാസ്‌ത്രപരമായ കാരണങ്ങൾ കൊണ്ടല്ല, സാമൂഹ്യ രാഷ്‌ട്രീയ കാരണങ്ങൾകൊണ്ടാണ്‌ ഇന്നും തുടരുന്നത്‌. ആ രാഷ്‌ട്രത്തിനെതിരെ ഇടതടവി ല്ലാത്ത സമരം ആവശ്യമാണ്‌.
g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന നിലയിലുമുള്ള ഇംഗ്ലീഷിന്റെ അധീശത്വം ഭാഷാശാസ്‌ത്രപരമായ കാരണങ്ങൾകൊണ്ടല്ല, സാമൂഹ്യ രാഷ്‌ട്രീയ കാരണങ്ങൾകൊണ്ടാണ്‌ ഇന്നും തുടരുന്നത്‌. ആ രാഷ്‌ട്രീയത്തിനെതിരെ ഇടതടവില്ലാത്ത സമരം ആവശ്യമാണ്‌.


h) മലയാളഭാഷയുടെ വികാസം മയാളിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. അയാളുടെ ജീവികാ സമ്പാദനത്തിന്റെയും സാംസ്‌കാരിക രൂപങ്ങളുടേയും വൈകാരികമായ അടുപ്പം ആവശ്യമാ ണ്‌. ബോധനമാധ്യമം ഇംഗ്ലീഷും മറ്റു ഭാഷകളുമായാൽ ഇത്തരത്തിലുള്ള അടുപ്പം വളർത്തിയെടുക്കാനാവില്ല.
h) മലയാളഭാഷയുടെ വികാസം മലയാളിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. അയാളുടെ ജീവികാ സമ്പാദനത്തിന്റെയും സാംസ്‌കാരിക രൂപങ്ങളുടേയും മുഖ്യ ഘടകമാണ്. അതുകൊണ്ട് മലയാളിക്ക് സ്വന്തം ഭാഷയോട് വൈകാരികമായ അടുപ്പം ആവശ്യമാണ്‌. ബോധനമാധ്യമം ഇംഗ്ലീഷും മറ്റു ഭാഷകളുമായാൽ ഇത്തരത്തിലുള്ള അടുപ്പം വളർത്തിയെടുക്കാനാവില്ല.


ചുരുക്കത്തിൽ, ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള സമരം മലയാളഭാഷയുടെ നിലനിൽപിനും വികാസത്തിനും വേണ്ടിയുള്ള രാഷ്‌ട്രീയസമരമാണ്‌. ഇന്നു വളർന്നുവരുന്ന `ആഗോളവൽക്കരണ' ത്തിന്റെ പേരിലുള്ള നവകൊളോണിയൽ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ സമരവുമായിരിക്കുമത്‌. ഈ സമരമേറ്റെടുക്കാൻ മലയാള ഭാഷയ്‌ക്കും മലയാളിക്കും കഴിവുണ്ട്‌. മലയാളം മുരടിച്ച, ജഡമായ ഭാഷയല്ല. വമ്പിച്ച വികാസസാധ്യതയുള്ള ജീവനുള്ള ഭാഷയാണ്‌.
ചുരുക്കത്തിൽ, ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള സമരം മലയാളഭാഷയുടെ നിലനിൽപിനും വികാസത്തിനും വേണ്ടിയുള്ള രാഷ്‌ട്രീയസമരമാണ്‌. ഇന്നു വളർന്നുവരുന്ന `ആഗോളവൽക്കരണ' ത്തിന്റെ പേരിലുള്ള നവകൊളോണിയൽ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ സമരവുമായിരിക്കുമത്‌. ഈ സമരമേറ്റെടുക്കാൻ മലയാള ഭാഷയ്‌ക്കും മലയാളിക്കും കഴിവുണ്ട്‌. മലയാളം മുരടിച്ച, ജഡമായ ഭാഷയല്ല. വമ്പിച്ച വികാസസാധ്യതയുള്ള ജീവനുള്ള ഭാഷയാണ്‌.
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3092" എന്ന താളിൽനിന്ന് ശേഖരിച്ചത്