അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
159 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:43, 20 ഒക്ടോബർ 2013
 
വരി 177: വരി 177:
മലയാളത്തിനുവേണ്ടി പോരാടുമ്പോൾ അതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കണം. പോരാട്ടത്തിന്റെ ലക്ഷ്യനിർണയം നടത്താനുള്ള ചില നിർദേശങ്ങൾ താഴെ നൽകുന്നു.
മലയാളത്തിനുവേണ്ടി പോരാടുമ്പോൾ അതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കണം. പോരാട്ടത്തിന്റെ ലക്ഷ്യനിർണയം നടത്താനുള്ള ചില നിർദേശങ്ങൾ താഴെ നൽകുന്നു.


1) കേരളത്തിലെ വിദ്യാഭ്യാസരൂപങ്ങളുടെ മുഴുവൻ ബോധന മാധ്യമം മലയാളമാകണമെന്ന താണ്‌ നമ്മുടെ പോരാട്ടത്തിന്റെ അന്തിമലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായി ചില ചവിട്ടുപടി കൾ കയറേണ്ടതുണ്ട്‌.
1) കേരളത്തിലെ വിദ്യാഭ്യാസരൂപങ്ങളുടെ മുഴുവൻ ബോധന മാധ്യമം മലയാളമാകണമെന്നതാണ്‌ നമ്മുടെ പോരാട്ടത്തിന്റെ അന്തിമലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായി ചില ചവിട്ടുപടികൾ കയറേണ്ടതുണ്ട്‌.


2) ഇന്നത്തെ തൃഭാഷാ പദ്ധതി ചില ഭേദഗതികളോടെ നിലനിർത്താം. ഒന്നാമത്തെ ഭേദഗതി, പ്രാദേശികഭാഷ (മലയാളം) ബോധനത്തിന്റെ മുഖ്യഭാഷയാകണം. മറ്റു ഭാഷകൾ അനുബന്ധ ഭാഷകളായിമാത്രം കണക്കാക്കണം. അനുബന്ധഭാഷകളിൽ മറ്റു ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടുത്താം.
2) ഇന്നത്തെ തൃഭാഷാ പദ്ധതി ചില ഭേദഗതികളോടെ നിലനിർത്താം. ഒന്നാമത്തെ ഭേദഗതി, പ്രാദേശികഭാഷ (മലയാളം) ബോധനത്തിന്റെ മുഖ്യഭാഷയാകണം. മറ്റു ഭാഷകൾ അനുബന്ധ ഭാഷകളായിമാത്രം കണക്കാക്കണം. അനുബന്ധ ഭാഷകളിൽ മറ്റു ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടുത്താം.


3) പ്രൈമറി വിദ്യാഭ്യാസ തലത്തിൽ ബോധനമാധ്യമവും എഴുത്തുഭാഷയും മലയാളമാകണം. മലയാളത്തിൽ സാമാന്യജ്ഞാനം നേടിയതിനുശേഷം മറ്റു ഭാഷകൾ പഠിപ്പിച്ചാൽ മതി (ഉദാ: 5-6 സ്റ്റേൻഡേർഡുകൾ മുതൽ) അവ ഒരു കാരണവശാലും ബോധനമാധ്യമമാകരുത്‌.
3) പ്രൈമറി വിദ്യാഭ്യാസ തലത്തിൽ ബോധനമാധ്യമവും എഴുത്തുഭാഷയും മലയാളമാകണം. മലയാളത്തിൽ സാമാന്യജ്ഞാനം നേടിയതിനുശേഷം മറ്റു ഭാഷകൾ പഠിപ്പിച്ചാൽ മതി (ഉദാ: 5-6 സ്റ്റാന്റേർഡുകൾ മുതൽ) അവ ഒരു കാരണവശാലും ബോധനമാധ്യമമാകരുത്‌.


4) മതസമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മലയാളം തന്നെ ബോധനമാധ്യമമാ ക്കണം. അവർക്കും മറ്റു ഭാഷകൾ പഠിപ്പിക്കാം. അവ മലയാളത്തിനു പകരമാകാൻ പാടില്ല.
4) മതസമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മലയാളം തന്നെ ബോധനമാധ്യമമാക്കണം. അവർക്കും മറ്റു ഭാഷകൾ പഠിപ്പിക്കാം. അവ മലയാളത്തിനു പകരമാകാൻ പാടില്ല.


5) സെക്കണ്ടറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിൽ മലയാളം ബോധന മാധ്യമമായുള്ള കോഴ്‌സുകൾ അംഗീകരിക്കപ്പെടണം. ഇന്ന്‌ മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവാദമുണ്ട്‌. അതനസരിച്ച്‌ ബോധന രൂപങ്ങളും പഠനഗ്രന്ഥങ്ങളുമുണ്ടാകണം. പ്രൊഫഷണൽ കോഴ്‌സുകളിലും മലയാളം അംഗീകരിക്കണം.
5) സെക്കണ്ടറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളം ബോധന മാധ്യമമായുള്ള കോഴ്‌സുകൾ അംഗീകരിക്കപ്പെടണം. ഇന്ന്‌ മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവാദമുണ്ട്‌. അതനസരിച്ച്‌ ബോധന രൂപങ്ങളും പഠനഗ്രന്ഥങ്ങളുമുണ്ടാകണം. പ്രൊഫഷണൽ കോഴ്‌സുകളിലും മലയാളം അംഗീകരിക്കണം.


6) ഉന്നത വിദ്യാഭ്യസത്തിനും ശാസ്‌ത്രസാങ്കേതിക പഠനത്തിലും സഹായകരമായ വിധത്തിൽ ലോക വൈജ്ഞാനിക മേഖലയിലെ പ്രധാന ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരി ക്കാനും സമാനമായ മലയാളഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും ബൃഹത്തായ പദ്ധതികൾ തയ്യാറാക്കണം. കേരളഭാഷ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിലെ പ്രസി ദ്ധീകരണ വിഭാഗങ്ങൾ (അവയില്ലാത്ത സർവകലാശാലകളിൽ പ്രസിദ്ധീകരണ വിഭാഗങ്ങൾ ഉണ്ടാകണം) സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള ശാസ്‌ത്രസാഹിത്യ അക്കാദമി, കേരള ശാസ്‌ത്രസാഹിത്യ പരഷത്ത്‌ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരി ക്കണം ഈ പരിപാടി. വിദ്യാലയങ്ങളിലെ പഠനത്തിനു സഹായിക്കുന്ന ഉന്നതനിലവാരത്തി ലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ദാരിദ്ര്യം പരിഹരിക്കുകയാണ്‌ ഈ പരിപാടിയുടെ ലക്ഷ്യം.
6) ഉന്നത വിദ്യാഭ്യാസത്തിനും ശാസ്‌ത്രസാങ്കേതിക പഠനത്തിനും സഹായകരമായ വിധത്തിൽ ലോക വൈജ്ഞാനിക മേഖലയിലെ പ്രധാന ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരിക്കാനും സമാനമായ മലയാളഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും ബൃഹത്തായ പദ്ധതികൾ തയ്യാറാക്കണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിലെ പ്രസിദ്ധീകരണ വിഭാഗങ്ങൾ (അവയില്ലാത്ത സർവകലാശാലകളിൽ പ്രസിദ്ധീകരണ വിഭാഗങ്ങൾ ഉണ്ടാകണം) സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള സാഹിത്യ അക്കാദമി, കേരള ശാസ്‌ത്രസാഹിത്യ പരഷത്ത്‌ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം ഈ പരിപാടി. വിദ്യാലയങ്ങളിലെ പഠനത്തിനു സഹായിക്കുന്ന ഉന്നതനിലവാരത്തിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ദാരിദ്ര്യം പരിഹരിക്കുകയാണ്‌ ഈ പരിപാടിയുടെ ലക്ഷ്യം.


7) മലയാള പഠനത്തോടൊപ്പം കഴിയാവുന്നത്ര ഇന്ത്യൻ-വിദേശഭാഷകൾ പഠിക്കാനുള്ള സൗക ര്യവും നൽകണം. ഹയർസെക്കണ്ടറി തലത്തിൽ സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളായും ഉന്നതവി ദ്യാഭ്യാസ രംഗത്ത്‌ ഓപ്‌ഷണൽ സ്വഭാവമുള്ള ക്രെഡിറ്റ്‌ കോഴ്‌സുകളായും ഇവ പഠിപ്പിക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തും ഹയർ സെക്കണ്ടറി തലത്തിലും ഇംഗ്ലീഷ്‌നുള്ള പ്രാധാന്യം വെട്ടികുറയ്‌ക്കണം.
7) മലയാള പഠനത്തോടൊപ്പം കഴിയാവുന്നത്ര ഇന്ത്യൻ-വിദേശഭാഷകൾ പഠിക്കാനുള്ള സൗകര്യവും നൽകണം. ഹയർസെക്കണ്ടറി തലത്തിൽ സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളായും ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഓപ്‌ഷണൽ സ്വഭാവമുള്ള ക്രെഡിറ്റ്‌ കോഴ്‌സുകളായും ഇവ പഠിപ്പിക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തും ഹയർസെക്കണ്ടറി തലത്തിലും ഇംഗ്ലീഷിനുള്ള പ്രാധാന്യം വെട്ടിക്കുറയ്‌ക്കണം.


8) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്‌.ഇ., സ്‌കൂളുകളിലും മലയാളം നിർബന്ധിതമായി പഠിപ്പിക്കണം. ഇംഗ്ലീഷ്‌മീഡിയം നഴ്‌സറി നിയമനിർമാണത്തിലൂടെ നിർത്തലാക്കണം. നിലവി ലുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളും മലയാളം ബോധനമാധ്യമമാക്കണം. (ഉദാഹരണത്തിന്‌, ആദ്യത്തെ ഏഴുവർഷം ബോധനഭാഷ മലയാളമായിരിക്കണം എന്നത്‌ എസ്‌.എസ്‌എൽ.സി പരീക്ഷയെഴുതുന്നതിന്‌ നിർബന്ധിതമാക്കണം.)
8) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്‌.ഇ., സ്‌കൂളുകളിലും മലയാളം നിർബന്ധിതമായി പഠിപ്പിക്കണം. ഇംഗ്ലീഷ്‌മീഡിയം നഴ്‌സറികളും പ്രൈമറി സ്‌കൂളുകളും തന്നിഷ്ടപ്രകാരം തുടങ്ങാനുള്ള പ്രവണത നിയമനിർമാണത്തിലൂടെ നിർത്തലാക്കണം. നിലവിലുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളും മലയാളം ബോധനമാധ്യമമാക്കണം. (ഉദാഹരണത്തിന്‌, ആദ്യത്തെ ഏഴുവർഷം ബോധനഭാഷ മലയാളമായിരിക്കണം എന്നത്‌ എസ്‌.എസ്‌എൽ.സി പരീക്ഷയെഴുതുന്നതിന്‌ നിർബന്ധിതമാക്കണം.)


9) വർഷങ്ങൾക്കു മുമ്പാരംഭിച്ച മലയാളം ലെക്‌സീക്കണിന്റെ ജോലി കഴിയാവുന്നത്ര വേഗത്തിൽ ചെയ്‌തുതീർക്കണം. മുമ്പു ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച വൈജ്ഞാനിക ശബ്‌ദാവലി മുതലായ ഗ്രന്ഥങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണം. അധ്യാപകപരീശീലത്തിലും സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം അടിസ്ഥാന ഭാഷാ ഗ്രന്ഥങ്ങളുമായുള്ള പരിചയം ഉറപ്പുവരുത്തണം.
9) വർഷങ്ങൾക്കു മുമ്പാരംഭിച്ച മലയാളം ലെക്‌സീക്കണിന്റെ ജോലി കഴിയാവുന്നത്ര വേഗത്തിൽ ചെയ്‌തുതീർക്കണം. മുമ്പു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച വൈജ്ഞാനിക ശബ്‌ദാവലി മുതലായ ഗ്രന്ഥങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണം. അധ്യാപക പരീശീലനത്തിലും സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം അടിസ്ഥാന ഭാഷാ ഗ്രന്ഥങ്ങളുമായുള്ള പരിചയം ഉറപ്പുവരുത്തണം.


മേൽ സൂചിപ്പിച്ചവ ഒരു തുടക്കം മാത്രമാണ്‌. മലയാളം ബോധനമാധ്യമമായുള്ള പൊതുവിദ്യാഭ്യാസം തുടക്കത്തിന്റെ ആദ്യഘട്ടവും. സമൂഹത്തിലെ ഏറ്റവും തീക്ഷണമായ സാംസ്‌കാരിക സമരങ്ങളിലൊന്നായിരിക്കും കേരളത്തിൽ നടക്കുക. മലയാളത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാ വിദ്യാഭ്യാസ പ്രവർത്തകരും തയ്യാറാകണം.
മേൽ സൂചിപ്പിച്ചവ ഒരു തുടക്കം മാത്രമാണ്‌. മലയാളം ബോധനമാധ്യമമായുള്ള പൊതുവിദ്യാഭ്യാസം തുടക്കത്തിന്റെ ആദ്യഘട്ടവും. സമൂഹത്തിലെ ഏറ്റവും തീക്ഷണമായ സാംസ്‌കാരിക സമരങ്ങളിലൊന്നായിരിക്കും കേരളത്തിൽ നടക്കുക. മലയാളത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാ വിദ്യാഭ്യാസ പ്രവർത്തകരും തയ്യാറാകണം.
വരി 205: വരി 205:
* അശാസ്‌ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത്‌ നിർത്തുക
* അശാസ്‌ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത്‌ നിർത്തുക


* ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ കൈമാറുക.
* ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കൈമാറുക.




16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3093" എന്ന താളിൽനിന്ന് ശേഖരിച്ചത്