അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:35, 17 ഡിസംബർ 2021
(ചെ.)
വരി 59: വരി 59:
==== '''പ്രവർത്തനങ്ങൾ''' ====
==== '''പ്രവർത്തനങ്ങൾ''' ====
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന  ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന  സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു.

1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് ''<u>നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ.</u>''  തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10154" എന്ന താളിൽനിന്ന് ശേഖരിച്ചത്