അജ്ഞാതം


"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:52, 23 ഡിസംബർ 2021
(ചെ.)
വരി 119: വരി 119:
2014 മുതൽ യൂണിറ്റിന്റെ പ്രവർത്തനം വളരെ പരിമിതമായി എന്ന് പറയാം. സജീവപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവ്. '''''നാട്ടുപച്ച''''' കലാജാഥയ്ക് സ്വീകരണം നൽകിയെങ്കിലും അതിന്റെ ബാധ്യത രണ്ടോ മുന്നോ പ്രവർത്തകർ വഹിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബാലവേദി പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നിട്ടുണ്ട്. മേഖലാ സെക്രട്ടറി കണ്ണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ '''''കുന്നറിയാൻ''''' എന്ന ക്യാമ്പ് വിജയകരമായിരുന്നു. ക്യാമ്പിൽ ആനന്ദ് പേക്കടം കുട്ടികൾക്ക് ക്ലാസ്സെടുത്തു.  
2014 മുതൽ യൂണിറ്റിന്റെ പ്രവർത്തനം വളരെ പരിമിതമായി എന്ന് പറയാം. സജീവപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ കുറവ്. '''''നാട്ടുപച്ച''''' കലാജാഥയ്ക് സ്വീകരണം നൽകിയെങ്കിലും അതിന്റെ ബാധ്യത രണ്ടോ മുന്നോ പ്രവർത്തകർ വഹിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബാലവേദി പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നിട്ടുണ്ട്. മേഖലാ സെക്രട്ടറി കണ്ണൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ '''''കുന്നറിയാൻ''''' എന്ന ക്യാമ്പ് വിജയകരമായിരുന്നു. ക്യാമ്പിൽ ആനന്ദ് പേക്കടം കുട്ടികൾക്ക് ക്ലാസ്സെടുത്തു.  


മാസികാ പ്രവർത്തനത്തിൽ യൂണിറ്റ് എന്നും മുന്നിൽ നിൽക്കുന്നു. 100ൽ കൂടുതൽ മാസിക ചേർത്തതിനുള്ള സമ്മാനം പല വർഷങ്ങളിലും യൂണിറ്റ് നേടിയിട്ടുണ്ട്. ആയിരത്തിലധികം മാസികകൾ ചേർത്ത് കാഞ്ഞങ്ങാട് മേഖല സംസ്ഥാലത്ത് ഒന്നാം സ്ഥാനം നേടിയ വർഷം ഈ യൂണിറ്റിൽ നിന്നും 303 വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി. മേൽക്കമ്മിറ്റി തീരുമാനമില്ലാതെ  തന്നെ പുസ്തക പ്രചരണം നടത്തി യൂണിറ്റിന് പ്രവർത്തന മൂലധനം കണ്ടെത്താറുണ്ട്. മടിക്കൈ പഞ്ചായത്തിലെ ഏകദേശം എല്ലാ വീടുകളിലും  ഒരു പരിഷദ് പുസ്തകമോ മാസികയോ പരിഷദ് ഉല്പന്നമോ എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ യൂണിറ്റിന് അഭിമാനിക്കാം.
മാസികാ പ്രവർത്തനത്തിൽ യൂണിറ്റ് എന്നും മുന്നിൽ നിൽക്കുന്നു. 100ൽ കൂടുതൽ മാസിക ചേർത്തതിനുള്ള സമ്മാനം പല വർഷങ്ങളിലും യൂണിറ്റ് നേടിയിട്ടുണ്ട്. ആയിരത്തിലധികം മാസികകൾ ചേർത്ത് കാഞ്ഞങ്ങാട് മേഖല സംസ്ഥാലത്ത് ഒന്നാം സ്ഥാനം നേടിയ വർഷം ഈ യൂണിറ്റിൽ നിന്നും 303 വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി. മേൽക്കമ്മിറ്റി തീരുമാനമില്ലാതെ  തന്നെ പുസ്തക പ്രചരണം നടത്തി യൂണിറ്റിന് പ്രവർത്തന മൂലധനം കണ്ടെത്താറുണ്ട്. മടിക്കൈ പഞ്ചായത്തിലെ ഏകദേശം എല്ലാ വീടുകളിലും  ഒരു പരിഷദ് പുസ്തകമോ മാസികയോ പരിഷദ് ഉല്പന്നമോ എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ യൂണിറ്റിന് അഭിമാനിക്കാം. കേരളത്തിൽ വർധിച്ചുവരുന്ന കരിങ്കൽ ഖനനത്തിനെതിരെയും പരിസ്ഥിതി നാശത്തെയുംകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 2018 ൽ സംസ്ഥാല വ്യാപകമായി കാൽനട ജാഥകൾ സംഘടിപ്പിച്ചിരുന്നു. മടിക്കൈ പഞ്ചായത്തിലെ കാൽനട ജാഥയുടെ സമാപനം കാലിച്ചാംപൊതിയിൽ വെച്ചായിരുന്നു. കേന്ദ്ര നിർവാഹക സമിതിയംഗം ഏ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശാന്തടീച്ചർ വിശദീകരണം നടത്തി.
 
പരിഷദ് മാസികകളുടെ പ്രചരണത്തിൽ വലിയ കുറവ് വന്നപ്പോൾ കാഞ്ഞങ്ങാട് മേഖല 1000 മാസികകൾ ചേർക്കാനുള്ള തീരുമാനമെടുക്കുകയും യൂണിറ്റുകൾ ആരോഗ്യകരമായ മത്സരത്തിലുടെ മാസികകൾ ചേർക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിലും മടിക്കൈ യൂണിറ്റിനായിരുന്നു ഒന്നാം സ്ഥാനം.  അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി മീരാഭായി ടീച്ചർ കാഞ്ഞങ്ങാട് ഭവനിലെത്തി വരിസംഖ്യ സ്വീകരിച്ചു.
 
2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് പരിഷദ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി. സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സംബന്ധമായ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കോവിറ്റോ ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലുള്ള കോവിറ്റോ ഗ്രൂപ്പിന്റെ അഡ്മിനായി എം രമേശൻ പ്രവർത്തനം തുടങ്ങുകയും നാളിതുവരെ വിവരങ്ങൾ കൃത്യമായി നൽകിവരികയും ചെയ്യുന്നു. മടിക്കൈ പഞ്ചായത്തിൽ എരിക്കുളത്ത് പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ആവശ്യമായ ബക്കറ്റ്, മഗ്ഗ്, വേസ്റ്റ് ബിൻ തുടങ്ങിയ ഉപകരണങ്ങൾ യൂണിറ്റ് സംഭാവനചെയ്തു. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിനെ നേരിട്ട് ഏല്പിച്ചു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10273" എന്ന താളിൽനിന്ന് ശേഖരിച്ചത്