അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:40, 15 ജനുവരി 2022
(ചെ.)
വരി 135: വരി 135:
മറ്റൊരു മുതിർന്ന പ്രവർത്തകയാണ് ശാന്ത ടീച്ചർ. യൂണിറ്റ് സെക്രട്ടറി മുതൽ കേന്ദ്രനിർവ്വാഹക സമിതി അംഗം വരെയുള്ള സംഘടനയുടെ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹിത്വം ടീച്ചർ വഹിച്ചിട്ടുണ്ട്. 1995 -97 വർഷങ്ങളിൽ ജില്ലാ പ്രസിഡണ്ടായി. അതിന്  ഒരു വർഷം മുമ്പ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ശാന്ത ടീച്ചർ പ്രസിഡണ്ടാവുമ്പോൾ സി  രാമകൃഷ്ണൻ മാഷായിരുന്നു ജില്ലാ സെക്രട്ടറി. 2009 മുതൽ 2011 വരെ കേന്ദ്രനിർവ്വാഹക സമിതി അംഗമായിരുന്നു. വി.മധുസൂദനൻ, എം രമേശൻ എന്നിവർ ഈരണ്ടു വർഷം വീതം ജില്ലാ  ട്രഷററായും ജില്ലാസെക്രട്ടറിയായും പി പി സി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ടി ഭാസ്ക്കരൻ ഇപ്പോൾ മേഖലാ കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.  മറ്റ് രണ്ട് മുതിർന്ന പ്രവർത്തകരായ മൂലായിപ്പള്ളി കണ്ണൻ മാ‍ഷും പണ്ടാരത്തിൽ അമ്പുവേട്ടനും യൂണിറ്റ് തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു.  

തീക്ഷ്ണമായ ഓർമകൾ
===== '''തീക്ഷ്ണമായ ഓർമകൾ''' =====
 
മടിക്കൈ യൂണിറ്റിൽ അംഗങ്ങളായിരുന്ന പലരും പലകാലങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ ആദ്യമായി സൂചിപ്പിക്കേണ്ടത് പൂത്തക്കാൽ സ്വദേശിയായ പരതേനായ ശ്രീ വി കൊട്ടന്റെ പേരാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ കർഷകനായിരുന്ന അദ്ദേഹം, വളരെ ഉയർന്ന ശാസ്ത്രബോധവും സാമൂഹ്യബോധവും വച്ചുപുലർത്തിയ വ്യക്തിയായിരുന്നു.

54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10847" എന്ന താളിൽനിന്ന് ശേഖരിച്ചത്